Friday, June 14, 2024

Latest Post

സർവതല വികസനം സാധ്യമാക്കുക.ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി

സർവതല വികസനം സാധ്യമാക്കുക.ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി

സർവതല വികസനം സാധ്യമാക്കുക.ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി തച്ചമ്പാറ:തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്ക് തച്ചമ്പാറ ദേശീയ ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി.   'അധികാര വികേന്ദ്രീകരണവും ഗ്രാമ പഞ്ചായത്തും'...

സ്വാദിന്റെഇന്റോ-പേർഷ്യൻസമന്വയം. മാക് ഡിഷ് റെസ്‌ട്രോ നാടിനു സമർപ്പിക്കും

സ്വാദിന്റെഇന്റോ-പേർഷ്യൻസമന്വയം. മാക് ഡിഷ് റെസ്‌ട്രോ നാടിനു സമർപ്പിക്കും

സ്വാദിന്റെഇന്റോ-പേർഷ്യൻസമന്വയം. മാക് ഡിഷ് റെസ്‌ട്രോ റഷീദ് അലി ശിഹാബ് തങ്ങൾനാടിനു സമർപ്പിക്കും കല്ലടിക്കോട്:ഇന്റോ-പേർഷ്യൻതനത് രുചി വൈവിധ്യങ്ങളുമായിമാക് ഡിഷ് റെസ്റ്റോറന്റ്ഡിസംബർ 21തിങ്കളാഴ്ച വൈകുന്നേരം4 മണിക്ക്പ്രവർത്തനം ആരംഭിക്കുമെന്ന്മാനേജുമെന്റ് പ്രതിനിധികൾഎൻ.പി.സലീം,ഫക്കീർഷാ ബാബുഎന്നിവർ അറിയിച്ചു. അനുദിനംമുഖഛായ മാറി...

കാര്‍ഷിക യന്ത്രവല്‍ക്കരണ പദ്ധതി: ട്രാക്ടറുകള്‍ വിതരണം ചെയ്തു.

കാര്‍ഷിക യന്ത്രവല്‍ക്കരണ പദ്ധതി: ട്രാക്ടറുകള്‍ വിതരണം ചെയ്തു.

കാര്‍ഷിക യന്ത്രവല്‍ക്കരണ പദ്ധതി: ട്രാക്ടറുകള്‍ വിതരണം ചെയ്തു. പാലക്കാട് :  കേരള സര്‍ക്കാരിന്റെ കാര്‍ഷിക യന്ത്രവല്‍ക്കരണ പദ്ധതിയുടെ ഭാഗമായി ട്രാക്ടറുകള്‍ വിതരണം ചെയ്തു. ചെറുകിട ഇടത്തരം കര്‍ഷകരെ...

ഭരണഘടന ഉയർത്തിപ്പിടിച്ച് പ്രതിഷേധിക്കും

ഭരണഘടന ഉയർത്തിപ്പിടിച്ച് പ്രതിഷേധിക്കും

ഫ്രറ്റേണിറ്റി മൂവ്മെൻറ്പ്രതിഷേധ മാർച്ച് നാളെ രാവിലെ 9.30ന് പ്രതിഷേധ മാർച്ചായി ഹെഡ്പോസ്റ്റോഫീസ് പരിസരത്ത് നിന്നാരംഭിക്കും.തുടർന്ന് നഗരസഭക്ക് മുന്നിൽ ഭരണഘടന ഉയർത്തിപ്പിടിച്ച് പ്രതിഷേധിക്കും.

എംപവര്‍ പാലക്കാട് ചികിത്സാ പദ്ധതിക്ക് തുടക്കമായി

എംപവര്‍ പാലക്കാട് ചികിത്സാ പദ്ധതിക്ക് തുടക്കമായി

*എംപവര്‍ പാലക്കാട് ചികിത്സാ പദ്ധതിക്ക് തുടക്കമായി പാലക്കാട്: പ്രമുഖ ജീവകാരുണ്യ പ്രസ്ഥാനമായ ദയ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ സഹായത്തോടെ ആസ്റ്റര്‍ മിംസ് സംഘടിപ്പിക്കുന്ന എംപവര്‍ പാലക്കാട് പദ്ധതിക്ക് തുടക്കമായി....

മീറ്റ്ന പാടശേഖര സമിതിയിൽ  കൊയ്ത്തുത്സവം

മീറ്റ്ന പാടശേഖര സമിതിയിൽ കൊയ്ത്തുത്സവം

മീറ്റ്ന പാട ശേഖര സമിതിയും നാടിന്റെ നന്മ മീറ്റ്ന ദേശവും 25ഏക്കറിൽ തരിശുനിലം നെൽ കൃഷി ചെയ്തതിന്റെ കൊയ്ത്തുത്സവം ബഹു വകുപ്പ് മന്ത്രി വി സ് സുനിൽകുമാർ...

സർക്കാർ  സ​മ്മ​തി​​ച്ചാ​ൽ പാ​സ​ഞ്ച​ർ ട്രെ​യി​നു​ക​ൾ പു​ന​രാ​രം​ഭി​ക്കാ​o

സർക്കാർ സ​മ്മ​തി​​ച്ചാ​ൽ പാ​സ​ഞ്ച​ർ ട്രെ​യി​നു​ക​ൾ പു​ന​രാ​രം​ഭി​ക്കാ​o

പാ​ല​ക്കാ​ട്​: സം​സ്ഥാ​ന സ​ർ​ക്കാ​റു​ക​ൾ സ​മ്മ​ത​മ​റി​യി​ച്ചാ​ൽ പാ​സ​ഞ്ച​ർ ട്രെ​യി​നു​ക​ൾ പു​ന​രാ​രം​ഭി​ക്കാ​മെ​ന്ന്​ റെ​യി​ൽ​വേ. ബ​ന്ധ​പ്പെ​ട്ട സ​ർ​ക്കാ​റു​ക​ളു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്താ​ൻ റെ​യി​ൽ​വേ ബോ​ർ​ഡ്​ ചെ​യ​ർ​മാ​ൻ, സോ​ണ​ൽ ജ​ന​റ​ൽ മാ​നേ​ജ​ർ​മാ​ർ​ക്ക്​ നി​ർ​ദേ​ശം ന​ൽ​കി....

നടക്കാവ് മേൽപ്പാലം; കെട്ടിടം പൊളിക്കൽ പൂർത്തിയായി

പാലക്കാട്​ നഗരസഭ: ഇടതുവലത്​ പോരും ബി.ജെ.പിക്ക്​ തണലായി

എൽ.ഡി.എഫും യു.ഡി.എഫും ഏറ്റുമുട്ടിയപ്പോൾ സിറ്റിങ്​ വാർഡുകളും നഷ്​ടമായി പാലക്കാട്​: നഗരസഭ ഭരണത്തിൽ ബി.​െജ.പി കേവലഭൂരിപക്ഷവും കടന്ന്​ മുന്നേറിയതിന്​ പിന്നിൽ ഇടതുവലത്​ മുന്നണികളുടെ പരസ്​പരവൈരവും വിട്ടുവീഴ്​ചയില്ലായ്​മയും. ഇടതുപക്ഷവും യു.ഡി.എഫും...

നടക്കാവ് മേൽപ്പാലം; കെട്ടിടം പൊളിക്കൽ പൂർത്തിയായി

സി.പി.എം-ബി.ജെ.പി സംഘർഷം: മൂന്നുപേർ അറസ്​റ്റിൽ

സി.പി.എം-ബി.ജെ.പി സംഘർഷം: മൂന്നുപേർ കൂടി അറസ്​റ്റിൽമുതലമട: സി.പി.എം-ബി.ജെ.പി സംഘർഷവുമായി ബന്ധപ്പെട്ട്​ മൂന്നുപേർ കൂടി അറസ്​റ്റിൽ. ചെമ്മണാമ്പതി സ്വദേശികളായ റിസ്വാൻ (34), മുരുകാനന്ദൻ (37), ഗോവിന്ദാപുരം പുതൂർ സ്വദേശി...

ബാല്ല്യം അമൂല്ല്യം – പോസ്റ്റർ പ്രകാശനം ചെയ്തു

ബാല്ല്യം അമൂല്ല്യം – പോസ്റ്റർ പ്രകാശനം ചെയ്തു

.പാലക്കാട്:ബാലപീഡനങ്ങൾക്കെതിരെ ഇന്റർനാഷണൽ ജസ്റ്റിസ് മിഷന്റെയും വിശ്വാസിന്റെയും ആഭിമുഖ്യത്തിൽ  ബാല്യം  അമൂല്യം പോസ്റ്റർ പാലക്കാട്‌ ജില്ലാ കളക്ടർ ഡി.ബാലമുരളി   പ്രകാശനം ചെയ്തു. ബാലവിവാഹം, ബാലവേല, കുട്ടികടത്ത് തുടങ്ങിയ പ്രവർത്തികൾ...

നടക്കാവ് മേൽപ്പാലം; കെട്ടിടം പൊളിക്കൽ പൂർത്തിയായി

മെഡിക്കൽ ഇൻഷുറൻസ് നടപ്പിലാക്കണം

മെഡിക്കൽ ഇൻഷുറൻസ് നടപ്പിലാക്കണം  പാലക്കാട്:സർവീസ് പെൻഷൻകാർക്ക് കഴിഞ്ഞ ശമ്പള കമ്മീഷൻ പ്രഖ്യാപിച്ച മെഡിക്കൽ ഇൻഷുറൻസ് സ്കീം എത്രയും വേഗം നടപ്പിലാക്കണമെന്ന് KSSPU കൊപ്പം ഏരിയ കമ്മിറ്റി യോഗം...

നടക്കാവ് മേൽപ്പാലം; കെട്ടിടം പൊളിക്കൽ പൂർത്തിയായി

നടക്കാവ് മേൽപ്പാലം; കെട്ടിടം പൊളിക്കൽ പൂർത്തിയായി

നടക്കാവ് മേൽപ്പാലം; കെട്ടിടം പൊളിക്കൽ പൂർത്തിയായി പാലക്കാട്: അകത്തേത്തറ നടക്കാവിൽ റെയിൽവേ മേൽപ്പാലം നിർമിക്കുന്നതുമായി ബന്ധപ്പെട്ട് ഏറ്റെടുത്ത സ്ഥലങ്ങളിലെ കെട്ടിടം പൊളിക്കൽ പൂർത്തിയായി. ഉ ടൻ നിർമാണം...

മത്സരിച്ച സീറ്റുകളിൽ അവകാശവാദം ഉന്നയിച്ച് ജേ‍ാസ് വിഭാഗം

കർഷക രക്തസാക്ഷി ദിനാചരണം ഇന്ന്‌

കർഷക രക്തസാക്ഷി ദിനാചരണം ഇന്ന്‌ പാലക്കാട്‌കോർപറേറ്റുകൾക്കുവേണ്ടി കർഷകരെ കൊല ചെയ്യുന്ന കേന്ദ്രസർക്കാർ നയത്തിൽ പ്രതിഷേധിച്ച്‌ സംയുക്ത കർഷകസമിതി നേതൃത്വത്തിൽ ഞായറാഴ്‌ച കർഷക രക്തസാക്ഷി അനുസ്‌മരണദിനം ആചരിക്കും. ജില്ലാ,...

വാളയാറിൽ  നിർത്തിയിട്ട ലോറികൾക്കു പിറകിൽ ടിപ്പർ ഇടിച്ച് 2 മരണം

വാളയാറിൽ നിർത്തിയിട്ട ലോറികൾക്കു പിറകിൽ ടിപ്പർ ഇടിച്ച് 2 മരണം

വാളയാർ എക്സൈസ് ചെക്പോസ്റ്റിന്‌ എതിർവശം നിർത്തിയിട്ട ലോറികൾക്ക് പിറകിൽ ടിപ്പറിടിച്ച് രണ്ടുപേർ മരിച്ചു. ടിപ്പറിലെ സഹ ഡ്രൈവർ തൃശൂർ കൊടുങ്ങല്ലൂർ താണിക്കപ്പറമ്പ് തിരുവഞ്ചിക്കുളം വീട്ടി‍ൽ രാജന്റെ മകൻ...

പിരായിരിയിൽ ബിജെപി സിപിഎം നു വോട്ടു മറിച്ചു : ഷാഫി

പിരായിരിയിൽ ബിജെപി സിപിഎം നു വോട്ടു മറിച്ചു : ഷാഫി

പിരായിരി പഞ്ചായത്തിൽ എല്ലാ വാർഡുകളിലും ബിജെപി സിപിഎം കൂട്ടുകെട്ട് ഷാഫി പറമ്പിൽ കണക്കുകൾ പറയുന്നു 16 വാർഡ് ചേങ്ങോട്, 14 കുണ്ടുകാട്എന്നീഭാഗങ്ങളിൽ ഫുൾ ആയിട്ട് വാർഡിൽ cpm...

നിയമ നടപടി സ്വീകരിക്കണം. ഷെനിൻ മന്ദിരട്

ജയ് ശ്രീറാം’ ബാനർ ഉയർത്തിയ സംഭവം: ഫ്രറ്റേണിറ്റി പ്രതിഷേധിക്കും

'ജയ് ശ്രീറാം' ബാനർ ഉയർത്തിയ സംഭവം: സത്യപ്രതിജ്ഞ ദിനത്തിൽ നഗരസഭക്ക് മുന്നിൽ ഭരണഘടന ഉയർത്തിപ്പിടിച്ച് ഫ്രറ്റേണിറ്റി പ്രതിഷേധിക്കും പാലക്കാട്: തെരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെ ബി.ജെ.പി പ്രവർത്തകർ നഗരസഭയിൽ 'ജയ്...

Page 469 of 561 1 468 469 470 561