Friday, June 14, 2024

Latest Post

സർക്കാരിന്റെ ഇച്ഛാശക്തിയുടെ വിജയം; കോടതി വിധി സ്വാഗതാർഹം; ഡിവൈഎഫ്ഐ

സർക്കാരിന്റെ ഇച്ഛാശക്തിയുടെ വിജയം; കോടതി വിധി സ്വാഗതാർഹം; ഡിവൈഎഫ്ഐ

വാളയാർ കേസ്: സർക്കാരിന്റെ ഇച്ഛാശക്തിയുടെ വിജയം; കോടതി വിധി സ്വാഗതാർഹം; ഡിവൈഎഫ്ഐ വാളയാർ കേസില്‍ സർക്കാർ അപ്പീൽ അംഗീകരിച്ച ഹൈക്കോടതി ഉത്തരവ് സ്വാഗതാർഹമാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയറ്റ്‌...

തച്ചമ്പാറ ബസ് നിയന്ത്രണം വിട്ടു  ചരിഞ്ഞു രണ്ട് പേർക്ക് പരിക്ക്.

തച്ചമ്പാറ ബസ് നിയന്ത്രണം വിട്ടു ചരിഞ്ഞു രണ്ട് പേർക്ക് പരിക്ക്.

തച്ചമ്പാറ: ദേശീയപാത തച്ചമ്പാറ പഞ്ചായത്തിലെ മുള്ളത്തുപാറ വളവിൽ സ്വകാര്യ ബസ്സ് എതിരെ വന്ന അൾട്ടോ കാറിനെ രക്ഷിക്കാനുള്ള ശ്രമത്തിൽ നിയന്ത്രണം വിട്ട് പാടത്തേക്ക് സൈഡ് ചെരിഞ്ഞു രണ്ടു...

കൊപ്പം – വിളയൂര്‍ സമഗ്ര കുടിവെള്ള പദ്ധതി :  മന്ത്രി കെ.കൃഷ്ണന്‍കുട്ടി നാടിന് സമര്‍പ്പിക്കും

കൊപ്പം – വിളയൂര്‍ സമഗ്ര കുടിവെള്ള പദ്ധതി : മന്ത്രി കെ.കൃഷ്ണന്‍കുട്ടി നാടിന് സമര്‍പ്പിക്കും

കൊപ്പം - വിളയൂര്‍ സമഗ്ര കുടിവെള്ള പദ്ധതി:ആദ്യഘട്ടം പൂര്‍ത്തിയായിഇന്ന് മന്ത്രി കെ.കൃഷ്ണന്‍കുട്ടി നാടിന് സമര്‍പ്പിക്കുംകൊപ്പം, വിളയൂര്‍ ഗ്രാമപഞ്ചായത്തുകളിലെ കുടിവെള്ള ക്ഷാമത്തിനു ശാശ്വത പരിഹാരമാകുന്ന കൊപ്പം-വിളയൂര്‍ സമഗ്ര കുടിവെള്ള...

എഡ്ജ് വാഴ്‌സിറ്റി ജര്‍മ്മനിയിലെ പരിശീലന സ്ഥാപനങ്ങളുമായി ധാരണാപത്രം ഒപ്പുവെച്ചു

എഡ്ജ് വാഴ്‌സിറ്റി ജര്‍മ്മനിയിലെ പരിശീലന സ്ഥാപനങ്ങളുമായി ധാരണാപത്രം ഒപ്പുവെച്ചു

എഡ്ജ് വാഴ്‌സിറ്റി ജര്‍മ്മനിയിലെ 2 പ്രമുഖ സാങ്കേതിക വിദ്യാഭ്യാസ പരിശീലന സ്ഥാപനങ്ങളുമായി ധാരണാപത്രം ഒപ്പുവെച്ചു @   ജര്‍മ്മന്‍ സാങ്കേതിക പരിശീലന സ്ഥാപനമായ ഡ്രില്ലിംഗ് കോളജ് ഓഫ്...

ഇന്ന് 259 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

ഇന്ന് 255 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

പാലക്കാട് ജില്ലയില്‍ ഇന്ന് 255 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 153 പേര്‍ക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (ജനുവരി 6) 255 പേര്‍ക്ക് കോവിഡ് 19...

ലോക്ക്ഡൗണിൽ കനിവും കരുതലും പുസ്തകത്തിന് ചരിത്ര ഗവേഷണ കൗൺസിൽ അംഗീകാരം

ലോക്ക്ഡൗണിൽ കനിവും കരുതലും പുസ്തകത്തിന് ചരിത്ര ഗവേഷണ കൗൺസിൽ അംഗീകാരം

എലപ്പുള്ളി: 2020 ലോക്ക്ഡൗൺ കാലഘട്ടത്തിൽഎലപ്പുള്ളി ഗ്രാമപ്പഞ്ചായത്ത് നടത്തിയ പ്രവർത്തനങ്ങൾ ഉൾകൊള്ളിച്ചു തയ്യാറാക്കിയ ലോക്ക്ഡൗണിൽ കനിവും കരുതലും എന്ന പുസ്തകത്തിന് കേരള സംസ്ഥാന ചരിത്ര ഗവേഷണ കൗൺസിൽ അംഗീകാരം....

പൊലീസിനും വിചാരണ കോടതിക്കും ഹൈകോടതിയുടെ രൂക്ഷവിമര്‍ശനം

പൊലീസിനും വിചാരണ കോടതിക്കും ഹൈകോടതിയുടെ രൂക്ഷവിമര്‍ശനം

അന്വേഷണം തുടക്കത്തിലേ പാളി; പൊലീസിനും വിചാരണ കോടതിക്കും ഹൈകോടതിയുടെ രൂക്ഷവിമര്‍ശനം 'കാര്യക്ഷമതയില്ലാത്ത പൊലീസ് ഉദ്യോഗസ്ഥര്‍ സംസ്ഥാന പൊലീസിന് നാണക്കേട്' പാലക്കാട്‌ : വാളയാർ കേസില്‍ പ്രതികളെ വെറുതെവിട്ട...

സി.ബി.ഐ അന്വേഷണം വേണമെന്ന് വാളയാറിലെ പെൺകുട്ടികളുടെ രക്ഷിതാക്കൾ

സി.ബി.ഐ അന്വേഷണം വേണമെന്ന് വാളയാറിലെ പെൺകുട്ടികളുടെ രക്ഷിതാക്കൾ

പുനർവിചാരണ പോര; പൊലീസിൽ വിശ്വാസമില്ല, സി.ബി.ഐ അന്വേഷണം വേണമെന്ന് വാളയാറിലെ പെൺകുട്ടികളുടെ രക്ഷിതാക്കൾ മുൻ അന്വേഷണ ഉദ്യോഗസ്ഥനെതിരെ നടപടി വേണമെന്നും കുടുംബം പാലക്കാട്: വാളയാർ കേസിൽ സി.ബി.ഐ...

സ്പോ​ട​ന​ത്തി‍െൻറ ഭാ​ഗ​മാ​യി  കാ​ഞ്ഞി​ര​ത്താ​ണി​യി​ല്‍ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി.

സ്പോ​ട​ന​ത്തി‍െൻറ ഭാ​ഗ​മാ​യി കാ​ഞ്ഞി​ര​ത്താ​ണി​യി​ല്‍ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി.

ആ​ന​ക്ക​ര: കാ​ഞ്ഞി​ര​ത്താ​ണി പ്ര​ദേ​ശ​ങ്ങ​ളി​ൽ ആ​ർ.​എ​സ്.​എ​സ് പ്ര​വ​ർ​ത്ത​ക​രു​ടെ വീ​ടു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ക്കു​ന്ന സ്ഫോ​ട​ന​ങ്ങ​ളെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് കാ​ഞ്ഞി​ര​ത്താ​ണി​യി​ൽ യു.​ഡി.​എ​ഫ് പ്ര​ക​ട​നം ന​ട​ത്തി. എം.​വി. നി​സാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി....

വാളയാര്‍ പീഡനക്കേസ്: ഹൈക്കോടതി വിധി സ്വാഗതാര്‍ഹം- എസ്ഡിപിഐ

വാളയാര്‍ പീഡനക്കേസ്: ഹൈക്കോടതി വിധി സ്വാഗതാര്‍ഹം- എസ്ഡിപിഐ

കേസന്വേഷിച്ച പോലിസ് സംഘവും പ്രോസിക്യൂഷനും ഉള്‍പ്പെടെ നീതിയെ കൊല ചെയ്യാന്‍ നടത്തിയ ഹീനമായ ശ്രമത്തെയാണ് ഹൈക്കോടതി വിധി പൊളിച്ചെഴുതിയിരിക്കുന്നത്. പാലക്കാട്‌ : വാളയാര്‍ പീഡനക്കേസില്‍ പ്രതികളെ വെറുതെ...

വാളയാര്‍ പീഡനക്കേസ്; ഹൈക്കോടതി വിധി ഇന്ന്

പോലീസിന്റേയും പ്രോസിക്യൂട്ടറുടേയും ജഡ്ജിയുടേയും വീഴ്ച ചൂണ്ടിക്കാട്ടി ഹൈക്കോടതി

വാളയാര്‍; പോലീസിന്റേയും പ്രോസിക്യൂട്ടറുടേയും ജഡ്ജിയുടേയും വീഴ്ച ചൂണ്ടിക്കാട്ടി ഹൈക്കോടതി പാലക്കാട്‌ : വാളയാർ കേസിൽ പ്രതികളെ വെറുതെ വിട്ട വിധി റദ്ദാക്കിയുള്ള ഹൈക്കോടതി വിധിയിൽ പോലീസിനും പ്രോസിക്യൂട്ടർക്കും...

വാളയാര്‍ പീഡനക്കേസ്; ഹൈക്കോടതി വിധി ഇന്ന്

വാളയാർ; നിയമത്തെ നോക്കുകുത്തിയാക്കിയ കേസന്വേഷണം

അന്വേഷണ സംഘത്തിന്‍റെ വീഴ്ച പകൽപോലെ വ്യക്തമായ കേസാണ് വാളയാർ പീഡനകേസ്. ലോക്കൽ പൊലീസ് ആത്മഹത്യയെന്ന് പറഞ്ഞ് എഴുതിത്തള്ളാൻ ശ്രമിച്ച കേസ് വിവാദമായപ്പോഴാണ് പ്രത്യേക അന്വേഷണ സംഘത്തെ ഏൽപ്പിച്ചത്പാലക്കാട്:...

എസ് കെ എസ് എസ് എഫ് മുന്നേറ്റ യാത്രക്ക് പാലക്കാട്ട്  സ്വീകരണം നൽകി

എസ് കെ എസ് എസ് എഫ് മുന്നേറ്റ യാത്രക്ക് പാലക്കാട്ട് സ്വീകരണം നൽകി

എസ് കെ എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ തിരുവനന്തപുരം മുതല്‍ മംഗലാപുരം വരെയായി നടക്കുന്ന മുന്നേറ്റ യാത്രക്ക്...

റേഷൻ: ആധാർ പരിശോധനക്ക്​ കാർഡ്​ അംഗത്തി​െൻറ അനുമതി വേണം

സര്‍വീസില്‍ എല്ലാ കരാര്‍ ജീവനക്കാര്‍ക്കും 6 മാസം പ്രസവാവധി

സര്‍ക്കാര്‍ സര്‍വീസിലെ എല്ലാ കരാര്‍ ജീവനക്കാര്‍ക്കും മുഴുവന്‍ ശമ്പളത്തോടെയും 180 ദിവസം പ്രസവാവധി അനുവദിച്ച് ധനവകുപ്പ് ഉത്തരവിറക്കി. മുന്‍പ് ഒരു വര്‍ഷത്തിലേറെ കരാര്‍ ജോലി ചെയ്യുന്നവര്‍ക്കു മാത്രമാണ്...

വാളയാർ കേസ്സിൽ ഒളിച്ചു കളി അവസാനിപ്പിക്കാൻ സർക്കാർ തയ്യാറാവണം :ബിജെപി

വാളയാർ കേസ്സിൽ ഒളിച്ചു കളി അവസാനിപ്പിക്കാൻ സർക്കാർ തയ്യാറാവണം :ബിജെപി

വാളയാർ കേസ്സിൽ ഒളിച്ചു കളി അവസാനിപ്പിക്കാൻ ഇനിയെങ്കിലും സർക്കാർ തയ്യാറാവണം വാളയാർ കേസിൽ സർക്കാരിന് ആത്മാർത്ഥ ഉണ്ടെങ്കിൽ സിബിഐ അന്വേഷണം ആവശ്യപ്പെടാൻ തയ്യാറാവണമെന്ന് ബിജെപി സംസ്ഥാന ജനറൽ...

Page 449 of 561 1 448 449 450 561