Friday, June 14, 2024

Latest Post

പ്രതികളെ വെറുതെ വിട്ടത് പോക്സോ കോടതിക്ക് വന്ന വീഴ്ച.

പ്രതികളെ വെറുതെ വിട്ടത് പോക്സോ കോടതിക്ക് വന്ന വീഴ്ച.

വാളയാർ പീഡന കേസിലെ പ്രതികളെ വെറുതെ വിട്ടത് പോക്സോ കോടതിക്ക് വന്ന വീഴ്ച. രാഷ്ട്രീയക്കാരുടെയും, പോലിസിൻ്റെയും തേർവാഴ്ചയ്ക്കുള്ള തിരിച്ചടിയാണ് ഈ ഹൈക്കോടതി വിധി.ഇനി ഒരു പുനരന്വേഷണം ഹൈക്കോടതിയുടെ...

നജാത്ത് കോളേജിൽ പ്രീ മാരിറ്റൽ കൗൺസിലിങ്

നജാത്ത് കോളേജിൽ പ്രീ മാരിറ്റൽ കൗൺസിലിങ്

നജാത്ത് കോളേജിൽ പ്രീ മാരിറ്റൽ കൗൺസിലിങ് മണ്ണാർക്കാട്: സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് ജനുവരി 8,9,16,17 ദിവസങ്ങളിൽ നജാത്ത് ആർട്സ് ആൻ്റ് സയൻസ് കോളേജിൽ ആദ്യ വർഷ...

യുവക്ഷേത്ര കോളേജിൽ ദ്വിദിന വെമ്പിനാർ സംഘടിപ്പിച്ചു.

യുവക്ഷേത്ര കോളേജിൽ ദ്വിദിന വെമ്പിനാർ സംഘടിപ്പിച്ചു.

യുവക്ഷേത്ര കോളേജിൽ ദ്വിദിന വെമ്പിനാർ സംഘടിപ്പിച്ചു. മുണ്ടൂർ:  യുവക്ഷേത്ര കോളേജിലെ ഹോട്ടൽ മാനേജ്മെൻറ് വിഭാഗത്തിൻ്റെ നേത്യത്വത്തിൽ "ഇൻസൈറ്റ്സ് ഓൺ ഹോസ്പിറ്റിലിറ്റി ഇൻ്റസ്ട്രി " എന്ന വിഷയത്തിൽ നടത്തിയ...

നഗരസഭക്ക് മുൻപിൽ വ്യാപാരി വ്യവസായി കോൺഗ്രസ്സ് പ്രധിഷേധ ധർണ നടത്തി

നഗരസഭക്ക് മുൻപിൽ വ്യാപാരി വ്യവസായി കോൺഗ്രസ്സ് പ്രധിഷേധ ധർണ നടത്തി

പാലക്കാട് നഗരസഭക്ക് മുൻപിൽ വ്യാപാരി വ്യവസായി കോൺഗ്രസ്സ്പ്രധിഷേധ ധർണ നടത്തി നഗരസഭയുടെ അധീനതയിൽ, പാലക്കാട് സുൽത്താൻപേട്ട, സ്റ്റേഡിയം ബൈ പാസ്സ് റോഡ് , ഒലവക്കോട് എന്നീ പ്രദേശങ്ങളിലുള്ള...

ഒറ്റപ്പാലം എ ഐ ടി യു സി യുടെ ആഭിമുഖ്യത്തിൽ കർഷക പ്രക്ഷോഭത്തിന്‌ ഐക്യ ദാർഢ്യം

ഒറ്റപ്പാലം എ ഐ ടി യു സി യുടെ ആഭിമുഖ്യത്തിൽ കർഷക പ്രക്ഷോഭത്തിന്‌ ഐക്യ ദാർഢ്യം

ഒറ്റപ്പാലം : എ ഐ ടി യു സി യുടെ ആഭിമുഖ്യത്തിൽ കർഷക പ്രക്ഷോഭത്തിന്‌ ഐക്യ ദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് സംഘടിപ്പിച്ച സായാഹ്ന ധർണ്ണ സിപിഐ പാലക്കാട് ജില്ലാ...

ഒപ്പമുണ്ടെന്ന് പറയുന്നതല്ലാതെ പ്രവൃത്തിയില്‍ കാണുന്നില്ല ; വാളയാറില്‍ മുഖ്യമന്ത്രിക്കെതിരെ മാതാപിതാക്കള്‍

ഒപ്പമുണ്ടെന്ന് പറയുന്നതല്ലാതെ പ്രവൃത്തിയില്‍ കാണുന്നില്ല ; വാളയാറില്‍ മുഖ്യമന്ത്രിക്കെതിരെ മാതാപിതാക്കള്‍

വാളയാർ കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട്  പെൺകുട്ടികളുടെ കുടുംബം മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി നിവേദനം നൽകി.  സംസ്ഥാന പൊലീസിൽ വിശ്വാസമില്ലെന്നും അന്വേഷണം അട്ടിമറിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നും കുടുംബം...

ഒറ്റപ്പാലത്ത് വിവിധ റോഡ് നവീകരണങ്ങൾക്കായി 6 .93 കോടിരൂപ അനുവദിച്ചു.

ഒറ്റപ്പാലത്ത് വിവിധ റോഡ് നവീകരണങ്ങൾക്കായി 6 .93 കോടിരൂപ അനുവദിച്ചു.

ഒറ്റപ്പാലം മണ്ഡലത്തിലെ വിവിധ റോഡ് നവീകരണങ്ങൾക്കായി 6 .93 കോടിരൂപ അനുവദിച്ചു. ഒറ്റപ്പാലം പെരിന്തൽമണ്ണ റോഡ് 30 ലക്ഷം രൂപ, ഒറ്റപ്പാലം മായന്നൂർ റോഡ് 30 ലക്ഷം...

മണ്ണാർക്കാട് മോഷണം പെരുകുന്നു; ജാഗ്രതയോടെ പോലീസ്

മണ്ണാർക്കാട് മോഷണം പെരുകുന്നു; ജാഗ്രതയോടെ പോലീസ്

മമണ്ണാർക്കാട് : സി പി എം ഓഫീസിന് മുൻവശത്തുള്ള ണയൻത്ത് ഗ്രാനൈറ്റ് ഷോപ്പിലും, മണ്ണാർക്കാട് ഹെഡ് പോസ്റ്റ് ഓഫീസിലും ഇന്നലെ രാത്രി കവർച്ച നടന്നു. ഹെഡ്ഡ് പോസ്റ്റോഫീസിൽ...

കെട്ടിട നികുതി ഓൺലൈൻ ആകാനുള്ള തയ്യാറെടുപ്പമായി  ഒറ്റപ്പാലം നഗരസഭ

കെട്ടിട നികുതി ഓൺലൈൻ ആകാനുള്ള തയ്യാറെടുപ്പമായി ഒറ്റപ്പാലം നഗരസഭ

ഒറ്റപ്പാലം: നികുതി പരിഷ്കരണവുമായി ബന്ധപ്പെട്ട് 2020 ജൂലൈ മാസം 27 -ആം തീയതി മുതൽ തുടങ്ങിയ പ്രവർത്തനങ്ങൾ പൂർത്തീകരിക്കാൻ തയ്യാറെടുത്തു ഒറ്റപ്പാലം നഗരസഭ ഭരണസമിതി. ഒറ്റപ്പാലം നഗരസഭയിൽ24551...

ഇടതുപക്ഷം BJP ലൈൻ സ്വീകരിക്കുന്നത് രാജ്യത്തിന് ആപത്ത് : A രാമസ്വാമി

ഇടതുപക്ഷം BJP ലൈൻ സ്വീകരിക്കുന്നത് രാജ്യത്തിന് ആപത്ത് : A രാമസ്വാമി

കോർപ്പറേറ്റ്കൾക്ക് വേണ്ടി നിലപാട് സ്വീകരിച്ചതാണ് ബംഗാൾ ഉൾപ്പടെ സ്ഥലങ്ങളിൽ CPM ന് അപചയം സംഭവിച്ചതെന്ന് UDF മുൻ ജില്ല ചെയർമാൻ A രാമസ്വാമി' ഇടതുപക്ഷം BJP ലൈൻ...

കാർഷിക മേഖലയിലെ സംരക്ഷിക്കാർഫാം ടൂറിസ മുൾപ്പടെയുള്ള പദ്ധതികൾ നടപ്പിലാക്കുമെന്ന് :ബിനുമോൾ

കാർഷിക മേഖലയിലെ സംരക്ഷിക്കാർഫാം ടൂറിസ മുൾപ്പടെയുള്ള പദ്ധതികൾ നടപ്പിലാക്കുമെന്ന് :ബിനുമോൾ

കാർഷിക മേഖലയിലെ പ്രശ്നങ്ങൾക്ക് ശ്വാശത പരിഹാരം കാണുന്നതിനായി ഫാം ടൂറിസ മുൾപ്പടെയുള്ള പദ്ധതികൾ നടപ്പിലാക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബിനുമോൾ' എല്ലാ വിഭാഗം ജനങ്ങളെയും മുഖ്യധാരയിലേക്കെത്തിക്കാനായി നൂതന്...

ആഗോളവൽക്കരണത്തിൽ കൂടുതൽ ബുദ്ധിമുട്ടുന്നത് കർഷകർ :   വി.എം.ഷൗക്കത്ത്

ആഗോളവൽക്കരണത്തിൽ കൂടുതൽ ബുദ്ധിമുട്ടുന്നത് കർഷകർ : വി.എം.ഷൗക്കത്ത്

രാജ്യം നേരിടുന്ന ആഗോളവൽക്കരണ പ്രശ്നത്തിൽ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുന്നത് കർഷകരാണെന്ന് സംയുക്ത സമരസമിതി സംസ്ഥാന കമ്മിറ്റിയംഗം 'വി.എം.ഷൗക്കത്ത് പറഞ്ഞു. ഡൽഹിയിൽ നടക്കുന്ന കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു...

പെരും കാളിയാട്ടം സിനിമയുടെ ചിത്രീകരണം ഞായറാഴ്ച്ച

പെരും കാളിയാട്ടം സിനിമയുടെ ചിത്രീകരണം ഞായറാഴ്ച്ച

പെരും കാളിയാട്ടം സിനിമയുടെ ചിത്രീകരണം ഞായറാഴ്ച്ച പാലക്കാട്: പെരും കാളിയാട്ടം സിനിമയുടെ ചിത്രീകരണം ഞായറാഴ്ച്ച വിളയോടിയിൽ നടക്കും.കലാ സാഗര ഫിലിംസ് ൻ്റെ ബാനറിൽ ചിത്രീകരിക്കുന്ന സിനിമയിൽ -...

റേഷൻ: ആധാർ പരിശോധനക്ക്​ കാർഡ്​ അംഗത്തി​െൻറ അനുമതി വേണം

പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ‍െൻറ ബൈ​ക്ക് മോ​ഷ്​​ടി​ച്ചവർ പിടിയിൽ

കൊ​ല്ല​ങ്കോ​ട്: പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ‍െൻറ ബൈ​ക്ക് മോ​ഷ്​​ടി​ച്ച പ്ര​തി​ക​ൾ പി​ടി​യി​ൽ. തി​രു​പ്പൂ​ർ സൂ​സി​യാ​പു​രം സ്വ​ദേ​ശി​യാ​യ അ​ബ്ബാ​സ് (30), ഒ​ഡി​ഷ സി​ന്തൂ​ർ​പൂ​ർ സു​ബ​ർ​നാ​പൂ​ർ സ്വ​ദേ​ശി ഉ​മാ​കാ​ന്ത ദീ​പ് (25) എ​ന്നി​വ​രെ​യാ​ണ്...

അട്ടപ്പാടിയിൽ ദുരൂഹത : വ്യാപകമായി കോ​ഡ് ന​മ്പ​റു​ക​ൾ

അട്ടപ്പാടിയിൽ ദുരൂഹത : വ്യാപകമായി കോ​ഡ് ന​മ്പ​റു​ക​ൾ

അ​ഗ​ളി: അ​ട്ട​പ്പാ​ടി​യി​ൽ സാ​മൂ​ഹി​ക​വി​രു​ദ്ധ​ർ സ​ർ​ക്കാ​ർ ബോ​ർ​ഡു​ക​ളി​ലും വെ​യി​റ്റി​ങ്​ ഷെ​ഡു​ക​ളി​ലും വ്യാ​പ​ക​മാ​യി ക​റു​പ്പു​നി​റ​ത്തി​ൽ കോ​ഡ് ന​മ്പ​റു​ക​ൾ എ​ഴു​തി​യ​ത് ദു​രൂ​ഹ​ത ഉ​യ​ർ​ത്തു​ന്നു. സൈ​ല​ൻ​റ്​​വാ​ലി നാ​ഷ​ന​ൽ പാ​ർ​ക്കി​െൻറ അ​ട​ക്കം ബോ​ർ​ഡു​ക​ളി​ൽ 143...

കൊലപാതകം പ്രതികളുമായി പോലീസ് തെളിവെടുപ്പ് നടത്തി

ദുരഭിമാനക്കൊല; പ്രതികളെ ക്രൈംബ്രാഞ്ച് കസ്​റ്റഡിയിൽ വാങ്ങി

പാ​ല​ക്കാ​ട്: തേ​ങ്കു​റു​ശ്ശി ദു​ര​ഭി​മാ​ന​ക്കൊ​ല​പാ​ത​ക​ത്തി​ലെ റി​മാ​ൻ​ഡ് പ്ര​തി​ക​ളെ ക്രൈം​ബ്രാ​ഞ്ച് ക​സ്​​റ്റ​ഡി​യി​ൽ വാ​ങ്ങി. തേ​ങ്കു​റു​ശ്ശി ഇ​ല​മ​ന്ദം കു​മ്മാ​ണി പ്ര​ഭു​കു​മാ​ർ (43), അ​മ്മാ​വ​ൻ സു​രേ​ഷ് (45) എ​ന്നി​വ​രെ​യാ​ണ് കോ​ട​തി ര​ണ്ടു ദി​വ​സ​ത്തേ​ക്ക്...

Page 447 of 561 1 446 447 448 561