Friday, June 14, 2024

Latest Post

ഗ്രാമവികസനം ശക്തിപ്പെടുത്തുക

ഗ്രാമവികസനം ശക്തിപ്പെടുത്തുക

ഗ്രാമവികസനം ശക്തിപ്പെടുത്തുക സുജിത്ത്പുലാപ്പറ്റ പശ്ചിമഘട്ട മലനിരകളോട് ചേർന്ന്പഴമയുടെയും പാരമ്പര്യത്തിൻ്റെയും ഓർമ്മകൾ തുടിക്കുന്ന കല്ലടിക്കോട് എന്ന മലയോര മേഖലകൃഷിക്കും താമസത്തിനും അനുയോജ്യമായ സ്ഥലമാണ്.കൃഷി ഉപജീവനമാക്കിയവരാണ് ഇവിടുത്തെ ഭൂരിപക്ഷം ജനതയും....

ഭക്തി സാന്ദ്രമായി പത്താമുദയം’

ഭക്തി സാന്ദ്രമായി പത്താമുദയം’

ഭക്തി സാന്ദ്രമായിപത്താമുദയം'പാലക്കാട്:മകരവിളക്കു പ്രമാണിച്ച് വരദംമീഡിയ ഉണ്ണി വരദംസംവിധാനം ചെയ്ത'പത്താമുദയം'അയ്യപ്പഭക്തഗാനം സോഷ്യൽമീഡിയയിൽ തരംഗമാകുന്നു.ഫ്ലവേഴ്സ് ടോപ്പ് ബാൻ്റിലെ ശശി കൃഷ്ണയാണ് സംഗീത സംവിധാനം.രചന:വയനാട് ഷാജി പണിക്കർ.  ആലാപനം: നവദൻ,അജയ്,അരുൺ, അൽഡ്രിൻ, അനുഷ്. റെക്കോർഡിംഗ്:...

കർഷകർക്ക് ഐക്യദാർഢ്യവുമായി ചിത്രകാരൻമാർഒറ്റ കാൻവാസിൽവർണവിസ്മയം

കർഷകർക്ക് ഐക്യദാർഢ്യവുമായി ചിത്രകാരൻമാർഒറ്റ കാൻവാസിൽവർണവിസ്മയം

അന്നമൂട്ടുന്ന കർഷകർക്ക് ഐക്യദാർഢ്യവുമായി ചിത്രകാരൻമാർഒറ്റ കാൻവാസിൽവർണവിസ്മയ കാഴ്ചയൊരുക്കി പാലക്കാട്:കർഷക സമര- അനിശ്ചിത കാല ഐക്യദാർഢ്യ സത്യാഗ്രഹത്തിന്പാലക്കാട്ട്,പിന്തുണയേറുന്നു.കർഷക പ്രക്ഷോഭങ്ങൾ കർഷകർക്ക് മാത്രമുള്ളതല്ല,മുഴുവൻ ജനങ്ങളുടെയും നിലനിപ്പിനു വേണ്ടിയുള്ളതാണെന്ന ഐക്യദാർഢ്യവുമായി ചിത്രകാരന്മാരുംഒറ്റകാൻവാസിൽ വർണ്ണങ്ങൾ...

കർഷക സമരത്തിന്  ഐക്യദാർഢ്യം പ്രകടിപ്പിച്ച് സിപിഐ  ജനതാദൾ പ്രകടനം

കർഷക സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് സിപിഐ ജനതാദൾ പ്രകടനം

ഡൽഹിയിലെ കർഷക സമരത്തിന്  ഐക്യദാർഢ്യം പ്രകടിപ്പിച്ച് സിപിഐ  ജനതാദൾ(എസ്)  സംയുക്തമായി കൊടുമ്പി ൽ പ്രകടനം നടത്തി തുടർന്ന് നടന്ന പൊതുയോഗംസിപിഐ  നേതാവ് എം ഹരിദാസ്  ഉദ്ഘാടനം ചെയ്തു ജനതാദൾ ...

പൊതുശ്മശാനത്തിൽ ജാതി വിവേചനം; പുതൂരിൽ ​ വിവാദം

പി. എസ്. സി. അംഗീകൃത ഗവ. ഡിപ്ലോമ കോഴ്‌സിന് അപേക്ഷിക്കാം*

പാലക്കാട് : കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന് കീഴിലുള്ള സ്റ്റേറ്റ് റിസോഴ്സ് സെന്റർ കേരളയുടെ പി എസ് സി അംഗീകൃത ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ അപ്ലിക്കേഷൻസ് (ഡി...

സാന്ത്വനത്തിന് ഞങ്ങളുണ്ട് കൂടെ” ; കാരുണ്യ സ്പർശവുമായി വിദ്യാർത്ഥികൾ

സാന്ത്വനത്തിന് ഞങ്ങളുണ്ട് കൂടെ” ; കാരുണ്യ സ്പർശവുമായി വിദ്യാർത്ഥികൾ

എടത്തനാട്ടുകര : മാറാരോഗങ്ങൾ കൊണ്ട് പ്രയാസമനുഭവിക്കുന്നവർക്ക് സ്വാന്തനമേകുന്ന പാലിയേറ്റീവ് കെയർ പദ്ധതിക്കായി കേക്ക് ഫെസ്റ്റിലൂടെ ധനസമാഹരണം നടത്തി എടത്തനാട്ടുകര ഗവൺമെന്റ് സെക്കൻഡറി സ്കൂൾ വിദ്യാർഥികൾ മാതൃകയായി. സ്കൂളിലെ...

ബോർഡിന് പുല്ലുവില:പ്രത്യേക സ്കാഡ് രൂപീകരിക്കണം

ബോർഡിന് പുല്ലുവില:പ്രത്യേക സ്കാഡ് രൂപീകരിക്കണം

പ്രത്യേക സ്കാഡ് രൂപീകരിക്കണം തേങ്കുറിശ്ശി: ഇവിടെ മാലിന്യം നിക്ഷേപിക്കരുതെന്ന ബോർഡിന് പുല്ലുവില കൽപിച്ച് ജനങ്ങൾ അവിടെ തന്നെ മാലിന്യം കൊണ്ടിടുകയാണ്.തില്ല ങ്കാട് സെൻററിലെ ഈ മാലിന്യകൂമ്പാരത്തിൽ നിന്നും...

ആത്മവിശ്വാസം പകർന്ന് ഡോക്ടർ ദമ്പതിമാർ

ആത്മവിശ്വാസം പകർന്ന് ഡോക്ടർ ദമ്പതിമാർ

ആദ്യദിനം വാക്സിൻ സ്വീകരിച്ച ഡോക്ടർ ദമ്പതിമാരായ പി ബി ഗുജ്റാളും സന്ധ്യയും ‘വാക്സിനെ പേടിക്കേണ്ടതില്ല,  മഹാമാരിയെ തുരത്തേണ്ട ഉത്തരവാദിത്തം നമുക്ക് ഓരോരുത്തർക്കുമുണ്ട്. വിവിധ ഘട്ടങ്ങളിലെ പരീക്ഷണങ്ങൾ പിന്നിട്ടാണ്‌...

ഹൈറേഞ്ചുകാരൻ   ഒറ്റപ്പാലത്തിന്റെ സബ് കളക്ടർ

ഹൈറേഞ്ചുകാരൻ ഒറ്റപ്പാലത്തിന്റെ സബ് കളക്ടർ

ഒറ്റപ്പാലം: ഇടുക്കി ഹൈറേഞ്ചിലെ തേയിലത്തോട്ടങ്ങൾക്കിടയിലെ ഒരു ചെറിയ ലയത്തിൽനിന്നാണ് (തോട്ടം തൊഴിലാളികളുംമറ്റും താമസിക്കുന്ന ചെറിയ വീട്) ആ യാത്രതുടങ്ങിയത്. തമിഴ്‌നാട്ടിൽനിന്ന് കുടിയേറിയെത്തിയ കുടുംബത്തിലെ ഏലം കർഷകൻ സി....

സ്റ്റേഡിയം സ്റ്റാൻഡിൽ ബസ് ടെർമിനൽ മാർച്ചിനുള്ളിൽ

സ്റ്റേഡിയം സ്റ്റാൻഡിൽ ബസ് ടെർമിനൽ മാർച്ചിനുള്ളിൽ

സ്റ്റേഡിയം സ്റ്റാൻഡിൽ ബസ് ടെർമിനൽ മാർച്ചിനുള്ളിൽ പാലക്കാട്: സ്റ്റേഡിയം സ്റ്റാൻഡിലെ ബസ് ടെർമിനലിന്റെ നിർമാണപ്രവൃത്തികൾ അവസാനഘട്ടത്തിൽ. സുൽത്താൻപേട്ട ഭാഗത്തുനിന്നുള്ള ബസ്സുകൾ കയറുന്ന ഭാഗത്തെ ഓട്ടോസ്റ്റാൻഡിന്‌ സമീപം ഒഴിഞ്ഞുകിടക്കുന്ന...

നെ​ല്ലി​യാ​മ്പതിയിലേക്ക്  സ​ഞ്ചാ​രി​ക​ളു​ടെ വൻ തിരക്ക്

നെ​ല്ലി​യാ​മ്പതിയിലേക്ക് സ​ഞ്ചാ​രി​ക​ളു​ടെ വൻ തിരക്ക്

നെ​ല്ലി​യാ​ന്പ​തി: വി​നോ​ദ​സ​ഞ്ചാ​ര​മേ​ഖ​ല​യാ​യ നെ​ല്ലി​യാ​ന്പ​തി​യി​ലേ​ക്ക് സ​ഞ്ചാ​രി​ക​ളു​ടെ ഒ​ഴു​ക്ക്. ത​മി​ഴ്നാ​ട് പൊ​ങ്ക​ൽ അ​വ​ധി ദി​ന​ങ്ങ​ളി​ലും ഇ​ന്ന​ലെ​യും കാ​ന​ന​ഭം​ഗി ആ​സ്വ​ദി​ക്കാ​ൻ അ​യ​ൽ സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന് സ​ഞ്ചാ​രി​ക​ൾ കൂ​ട്ട​ത്തോ​ടെ നെ​ല്ലി​യാ​ന്പ​തി​യി​ലേ​ക്കെ​ത്തി. ഇ​ന്ന​ലെ കാ​ര​പ്പാ​റ റോ​ഡി​ൽ...

ക​ട ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞ് മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം വ്യാ​പാ​രി കു​ഴ​ഞ്ഞു​വീ​ണ്​ മ​രി​ച്ചു

ക​ട ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞ് മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം വ്യാ​പാ​രി കു​ഴ​ഞ്ഞു​വീ​ണ്​ മ​രി​ച്ചു

മാ​ത്തൂ​ർ: ആ​നി​ക്കോ​ട്ടി​ലെ ഹോ​ട്ട​ൽ വ്യാ​പാ​രി മാ​ത്തൂ​ർ കൂ​മു​ള്ളി​ത്തൊ​ടി വീ​ട്ടി​ൽ പ​രേ​ത​നാ​യ ഭാ​സ്ക​ര​െൻറ മ​ക​ൻ ക​ലാ​ധ​ര​ൻ (53) കു​ഴ​ഞ്ഞു​വീ​ണ്​ മ​രി​ച്ചു. ക​ണ്ണാ​ടി വ​ട​ക്കു​മു​റി​യി​ൽ ശ​നി​യാ​ഴ്ച തു​ട​ങ്ങി​യ ബേ​ക്ക​റി​യു​ടെ ഉ​ദ്ഘാ​ട​നം...

മഅ്‌ദനിയുടെ ജീവൻ രക്ഷിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടുക: പോപുലർ ഫ്രണ്ട് ഓഫ് ഇന്ത

മഅ്‌ദനിയുടെ ജീവൻ രക്ഷിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടുക: പോപുലർ ഫ്രണ്ട് ഓഫ് ഇന്ത

മഅ്‌ദനിയുടെ ജീവൻ രക്ഷിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടുക: പോപുലർ ഫ്രണ്ട് ഓഫ് ഇന്തപാലക്കാട്‌ : പിഡിപി നേതാവും പണ്ഡിതനുമായ അബ്ദുന്നാസർ മഅ്ദനിയുടെ ജീവൻ രക്ഷിക്കുന്നതിന് മികച്ച ചികിൽസ...

ആദ്യദിനം വാക്‌സിന്‍ സ്വീകരിച്ചത് 857 പേർ

ആദ്യദിനം വാക്‌സിന്‍ സ്വീകരിച്ചത് 857 പേർ

ജില്ലയില്‍ ഒന്‍പത് കേന്ദ്രങ്ങളിലായി ആദ്യദിനം കോവിഡ് വാക്‌സിന്‍ കുത്തിവെപ്പെടുത്തത് 857 ആരോഗ്യ പ്രവർത്തകര്‍. ഓരോ കേന്ദ്രങ്ങളിലും 100 പേർ വീതം 900 പേരാണ് ആദ്യ ദിനത്തിൽ നിശ്ചയിച്ചിരുന്നത്....

വിത്തിടാം വിജയിക്കാം പൊരുതുന്ന കർഷകർക്കൊപ്പം” സംസ്ഥാന തല ഉദ്ഘാടനം

വിത്തിടാം വിജയിക്കാം പൊരുതുന്ന കർഷകർക്കൊപ്പം” സംസ്ഥാന തല ഉദ്ഘാടനം

"വിത്തിടാം വിജയിക്കാം പൊരുതുന്ന കർഷകർക്കൊപ്പം" സംസ്ഥാന തല ഉദ്ഘാടനം പാലക്കാട് പറക്കുന്നത്ത് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ.എ.റഹീം നിർവ്വഹിച്ചു.

നിർമ്മാണ സഹകരണ സംഘം  വാർഷിക ജനറൽ ബോഡി യോഗം

നിർമ്മാണ സഹകരണ സംഘം വാർഷിക ജനറൽ ബോഡി യോഗം

പാലക്കാട് ജില്ലാ നിർമ്മാണ സഹകരണ സംഘം ആന്റ് റിസർച്ച് സെന്റർ വാർഷിക ജനറൽബോഡി യോഗം പ്രസിഡന്റ് മുരളി കെ താരേക്കാട് ഉദ്ഘാടനം ചെയ്യുന്നു.

Page 439 of 561 1 438 439 440 561