Saturday, June 15, 2024

Latest Post

പെട്രോള്‍ ഡീസല്‍ വില നിയന്ത്രിക്കുക: ബി എം എസ്

പെട്രോള്‍ ഡീസല്‍ വില നിയന്ത്രിക്കുക: ബി എം എസ്

പെട്രോള്‍ ഡീസല്‍ വില നിയന്ത്രിക്കുക: ബി എം എസ്പാലക്കാട്: രാജ്യത്ത് ദിവസേന ക്രമാതീതമായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ഇന്ധനവില നിയന്ത്രിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പാലക്കാട് ജില്ലാ...

സംയുക്ത കര്‍ഷക സമരസമിതി പോസ്‌റ്റോഫീസ് ധര്‍ണ നടത്തി

സംയുക്ത കര്‍ഷക സമരസമിതി പോസ്‌റ്റോഫീസ് ധര്‍ണ നടത്തി

സംയുക്ത കര്‍ഷക സമരസമിതി പോസ്‌റ്റോഫീസ് ധര്‍ണ നടത്തിപാലക്കാട്: കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷകദ്രോഹനിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സംയുക്ത കര്‍ഷകസമിതിയുടെ നേതൃത്വത്തില്‍ ഹെഡ്‌പോസ്‌റ്റോഫീസ് മാര്‍ച്ചും ധര്‍ണയും നടത്തി. സംയുക്ത കര്‍ഷക സമരസമിതി ചെയര്‍മാന്‍...

ഇന്ധനവിലയില്‍ പ്രതിഷേധിച്ച് ഡിഎംടിഇയു പോസ്‌റ്റോഫീസ് ധര്‍ണ നടത്തി

ഇന്ധനവിലയില്‍ പ്രതിഷേധിച്ച് ഡിഎംടിഇയു പോസ്‌റ്റോഫീസ് ധര്‍ണ നടത്തി

ഇന്ധനവിലയില്‍ പ്രതിഷേധിച്ച് ഡിഎംടിഇയു പോസ്‌റ്റോഫീസ് ധര്‍ണ നടത്തിപാലക്കാട്: ഇന്ധനവിലവര്‍ദ്ധനവില്‍ പ്രതിഷേധിച്ച് ജില്ലാ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയീസ് യൂണിയന്റെ (സി.ഐ.ടി.യു) നേതൃത്വത്തില്‍ ഹെഡ്‌പോസ്‌റ്റോഫീസ് മാര്‍ച്ചും ധര്‍ണയും നടത്തി. പി...

വാളയാർ സംഭവം, അമ്മയുടെ സത്യാഗ്രഹ സമരം ; വിമൻ ജസ്റ്റിസിന്റെ ഐക്യദാർഢ്യം

വാളയാർ സമരം: തല മുണ്ഡനം ഇന്ന് മുതൽ

ഇലക്ഷൻ വിജ്ഞാപനം വരുന്നതിൻ്റെ പിറ്റേന്ന് രാവിലെ 11ന് തല മുണ്ഡനം ചെയ്യും എന്ന വാളയാർ അമ്മയുടെ ശപഥത്തിന് ഐക്യദാർഢ്യവുമായി ഫെബ്രു.18 വ്യാഴാഴ്ച മുതൽ  ദിവസവും ഒരു സമര...

പൊതുഗതാഗതം അട്ടിമറിക്കാനുള്ള നീക്കം എതിർക്കും

പൊതുഗതാഗതം അട്ടിമറിക്കാനുള്ള നീക്കം എതിർക്കും

KSRTC എന്ന കേരളത്തിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനത്തെ തകർക്കുന്നതിന്റെ ഭാഗമായി കെ-സ്വിഫ്റ്റ് എന്ന സ്വതന്ത്ര കമ്പനിക്ക് അനുമതി നൽകിയ കാബിനറ്റ് തീരുമാനത്തിനെതിരെ KSRTC യിലെ അംഗീകൃത...

മണ്ണാർക്കാട് താലൂക്കിനെ വിഭജിച്ചു. അട്ടപ്പാടി താലൂക്ക് നിലവിൽ വന്നു.

എന്തിനും ഏതിനും ചുരം ഇറങ്ങേണ്ട:അട്ടപ്പാടി ഇനി പുതിയ താലൂക്ക്

ഇ ഏതിനും ചുരം ഇറങ്ങേണ്ട:അട്ടപ്പാടിയിൽ പുതിയ താലൂക്ക് സൃഷ്ടിക്കാൻ മന്ത്രിസഭായോഗത്തിൽ തീരുമാനം മണ്ണാർക്കാട്:പതിറ്റാണ്ടുകളുടെ നീണ്ട കാത്തിരിപ്പിനൊടുവിൽ അട്ടപ്പാടി താലൂക്ക് യാഥാർത്ഥ്യമായി.മണ്ണാർക്കാട് താലൂക്കിനെ വിഭജിച്ച് അട്ടപ്പാടിക്ക് മാത്രമായി പുതിയ...

വാളയാർ സംഭവം, അമ്മയുടെ സത്യാഗ്രഹ സമരം ; വിമൻ ജസ്റ്റിസിന്റെ ഐക്യദാർഢ്യം

വാളയാര്‍ കേസില്‍ സിബിഐ അന്വേഷണം: തീരുമാനം ഇന്ന്

പാലക്കാട്: വാളയാര്‍ കേസ് ഏറ്റെടുക്കുന്നത് സംബന്ധിച്ച് സിബിഐ ഇന്ന് ഹൈക്കോടതിയില്‍ നിലപാട് അറിയിക്കും. സിബിഐ അന്വേഷണം കോടതി മേല്‍നോട്ടത്തില്‍ വേണമെന്നാവശ്യപ്പെട്ടാണ് മരിച്ച പെണ്‍കുട്ടികളുടെ അമ്മ ഹൈക്കോടതിയെ സമീപിച്ചത്....

ഡി.വൈ.എഫ്.ഐ ബ്രോക്കർ പണി നിർത്തണമെന്ന് ഷാഫി പറമ്പിൽ

ഡി.വൈ.എഫ്.ഐ ബ്രോക്കർ പണി നിർത്തണമെന്ന് ഷാഫി പറമ്പിൽ

പാലക്കാട്‌ : ഡി.വൈ.എഫ്.ഐ ബ്രോക്കർ പണി നിർത്തണമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ എം.എൽ.എ. ഉദ്യോഗാർഥികളുമായി ചർച്ചക്കിരിക്കാൻ പിണറായി സർക്കാറിന് ഭയമാണെന്ന് ഷാഫി പറമ്പിൽ...

ചി​ന​ക്ക​ത്തൂ​രി​ൽ പൂ​ര​ത്തി​ന്  തുടക്കമായി

ചി​ന​ക്ക​ത്തൂ​രി​ൽ പൂ​ര​ത്തി​ന് തുടക്കമായി

ഒ​റ്റ​പ്പാ​ലം: ചി​ന​ക്ക​ത്തൂ​രി​ൽ പൂ​ര​ത്തി​ന് മു​ന്നോ​ടി​യാ​യി പ​റ​യെ​ടു​പ്പ് ആ​രം​ഭി​ച്ചു. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ നി​ല​വി​ലു​ള്ള​തി​ന്നാ​ൽ ത​ട്ട​ക​ത്തി​ലെ ദേ​ശ​ങ്ങ​ളി​ലെ​ത്തി​യു​ള്ള പ​റ​യെ​ടു​പ്പ് ഇ​ത്ത​വ​ണ ഇ​ല്ല. പ​ക​രം ക്ഷേ​ത്ര​ത്തി​ന്‍റെ തി​രു​മു​റ്റ​ത്താ​ണ് ദേ​ശ​ങ്ങ​ളു​ടെ പ​റവെ​പ്പ്. ആ​ദ്യ...

ജില്ലാ ആശുപത്രി :പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം ഇന്ന്

ജില്ലാ ആശുപത്രി :പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം ഇന്ന്

പാലക്കാട്ജില്ലാ ആശുപത്രിയിലെ സ്ഥല ദൗർലഭ്യത്തിന് പരിഹാരമായി പുതിയ കെട്ടിടം വരുന്നു. കെട്ടിടത്തിനായി കിഫ്ബിയിൽനിന്ന് 72.36 കോടി രൂപയാണ് അനുവദിച്ചത്. കെട്ടിടത്തിന്റെ ശിലാസ്ഥാപനം വ്യാഴാഴ്ച വൈകിട്ട് 3.30ന് മുഖ്യമന്ത്രി പിണറായി...

പാലക്കാടിന് നിരാശ സമ്മാനിച്ച ബജറ്റ്

തേക്കടി–‌ ചെമ്മണാംപതി‌ വനപാതയ്‌ക്ക്‌ സാങ്കേതിക അനുമതി

കൊല്ലങ്കോട്പറമ്പിക്കുളത്തെ ആദിവാസി വിഭാഗക്കാരുടെ ദീർഘകാല ആവശ്യമായ ചെമ്മണാംപതി–- തേക്കടി വനപാത നിർമാണത്തിന്‌ സാങ്കേതിക അനുമതി ലഭിച്ചു. ചെമ്മണാംപതി മുതൽ വെള്ളക്കൽതിട്ട്‌ മുടിവായ് വരെ വനത്തിലൂടെ പാത നിർമിക്കുന്നതിനാണ്‌...

പൊതുശ്മശാനത്തിൽ ജാതി വിവേചനം; പുതൂരിൽ ​ വിവാദം

സ്വരാജ് ട്രോഫി :ജില്ലയിൽ ഒന്നാമത് ശ്രീകൃഷ്ണപുരം

ശ്രീകൃഷ്ണപുരംജില്ലയിലെ മികച്ച പഞ്ചായത്തിന്നുള്ള സ്വരാജ് ട്രോഫി വീണ്ടും ശ്രീകൃഷ്ണപുരം പഞ്ചായത്തിന്‌. തുടർച്ചയായ 16–-ാം വർഷമാണ്‌ പഞ്ചായത്തിനെ തേടി അവാർഡ്‌ എത്തുന്നത്‌. 13 വട്ടം ജില്ലാ തലത്തിലും മൂന്നു...

സി.എ.എ വിരുദ്ധ ഹർത്താൽ അനുകൂലികൾക്ക് സമൻസ്: വെൽഫെയർ പാർട്ടി, ഫ്രറ്റേണിറ്റി പ്രതിഷേധിച്ചു

സി.എ.എ വിരുദ്ധ ഹർത്താൽ അനുകൂലികൾക്ക് സമൻസ്: വെൽഫെയർ പാർട്ടി, ഫ്രറ്റേണിറ്റി പ്രതിഷേധിച്ചു

സി.എ.എ വിരുദ്ധ ഹർത്താൽ അനുകൂലികൾക്ക് സമൻസ്: വെൽഫെയർ പാർട്ടി,ഫ്രറ്റേണിറ്റി പ്രതിഷേധിച്ചു പാലക്കാട്: സി.എ.എ നടപ്പിലാക്കുന്നതിനെതിരെ 2019 ഡിസം. 17ന് സംഘടിപ്പിച്ച സംസ്ഥാന വ്യാപക ജനകീയ ഹർത്താലിന് നേതൃത്വം...

മണ്ണാർക്കാട് താലൂക്കിനെ വിഭജിച്ചു. അട്ടപ്പാടി താലൂക്ക് നിലവിൽ വന്നു.

മണ്ണാർക്കാട് താലൂക്കിനെ വിഭജിച്ചു. അട്ടപ്പാടി താലൂക്ക് നിലവിൽ വന്നു.

മണ്ണാർക്കാട്: മണ്ണാർക്കാട് താലൂക്കിനെ വിഭജിച്ച് അട്ടപ്പാടിക്ക് മാത്രമായി പുതിയ താലൂക്ക് നിലവിൽ വന്നു. ബുധനാഴ്ച്ചയാണ് ഉത്തരവ് സംസ്ഥാന സർക്കാർ പുറത്തിറക്കിയത്. അട്ടപ്പാടി മേഖലയിൽ പകുതിയിലധികവും വനഭൂമിയാണ്. ആലപ്പുഴ...

കൂറ്റനാടിനെ കുളിരണിയിച്ചു പോപുലർ ഫ്രണ്ട് യൂണിറ്റി മാർച്ച്

കൂറ്റനാടിനെ കുളിരണിയിച്ചു പോപുലർ ഫ്രണ്ട് യൂണിറ്റി മാർച്ച്

കൂറ്റനാട് ( പാലക്കാട് ):പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ സ്ഥാപക ദിനമായ ഫെബ്രുവരി 17ന് . വൈകിട്ട് 4:30 നു കൂറ്റനാട് ഗുരുവായൂർ റോഡിൽ നിന്നും യൂണിറ്റി...

യൂത്ത് കോൺഗ്രസ് ശയനപ്രദക്ഷണം നടത്തി

യൂത്ത് കോൺഗ്രസ് ശയനപ്രദക്ഷണം നടത്തി

പി.എസ്.സി പിൻവാതിൽ നിയമനത്തിനെതിരെ…സംസ്ഥാന സർക്കാരിൻ്റെ ഉദ്ധ്യോഗാർത്ഥികളോടുള്ള വഞ്ചനയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് ഷാഫി പറമ്പിൽ എം.എൽ.എയും വൈസ് പ്രസിഡൻ്റ് കെ.എസ് ശബരിനാഥൻ എം.എൽ.എയും നടത്തുന്ന...

Page 417 of 561 1 416 417 418 561