Saturday, June 15, 2024

Latest Post

ബ്രോക്കർ അസോസിയേഷൻ : സംയുക്ത സംഘടനയുടെ  പ്രതിഷേധ സമരം ഇന്ന്

ബ്രോക്കർ അസോസിയേഷൻ : സംയുക്ത സംഘടനയുടെ പ്രതിഷേധ സമരം ഇന്ന്

പാലക്കാട്‌ ബ്രോക്കർ അസോസിയേഷൻ ഭാരവാഹികൾക്ക് സംയുക്ത സംഘടനയുടെ പേരിൽ പ്രതിഷേധ സമരം ഇന്ന് സൂചനാപണിമുടക്കിന്റെ ഭാഗമായി 22 2 2021 ആരും പാലക്കാട്ടിൽ നിന്ന് ലോഡുകൾ എടുക്കില്ല...

മണ്ണാർക്കാട് പൂരത്തിന് തുടക്കമായി

മണ്ണാർക്കാട് പൂരത്തിന് തുടക്കമായി

മണ്ണാർക്കാട്ടെ മണ്ണിനെയും ആറിനെയും സാക്ഷിയാക്കി, ഗജവീരന്റെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ അരകുറിശ്ശി ഉദയർകുന്നിലമ്മ ആറാട്ടിനിറങ്ങിയതോടെ ഈ വർഷത്തെ മണ്ണാർക്കാട് പൂരത്തിന് തുടക്കമായി. ഞായറാഴ്ച രാത്രി 11 മണിക്കാണ് പൂരത്തിന്...

അനങ്ങൻമലയിലെ ക്വാറി: ജനകീയപ്രതിരോധം ഇന്ന്

അനങ്ങൻമലയിലെ ക്വാറി: ജനകീയപ്രതിരോധം ഇന്ന്

ഒ​റ്റ​പ്പാ​ലം: അ​ന​ങ്ങ​ൻ​മ​ല​യി​ൽ വ​രോ​ട്ടെ ക്വാ​റി​യു​ടെ പ്ര​വ​ർ​ത്ത​നം നി​ർ​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ശ​ക്ത​മാ​യ ജ​ന​കീ​യ പ്ര​തി​രോ​ധ​ത്തി​ന് തീ​രു​മാ​നം. ഇന്നു വൈകുന്നേരം നാലിന് ​നാ​ലാം​മൈ​ൽ അ​ത്താ​ണി​യി​ലാ​ണ് പ​രി​പാ​ടി.ക്വാ​റി​യു​ടെ പ്ര​വ​ർ​ത്ത​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേഷ​ണ​ത്തി​ൽ വി​വി​ധ...

പൊതുശ്മശാനത്തിൽ ജാതി വിവേചനം; പുതൂരിൽ ​ വിവാദം

പരിസ്ഥിതി നിയമം:ബൈ​ക്ക് റാ​ലി​യും ക​ള​ക്ട​റേ​റ്റി​നു മു​ന്നി​ൽ ധ​ർ​ണ​യും ഇ​ന്ന്

അ​യി​ലൂ​ർ, വ​ണ്ടാ​ഴി, കി​ഴ​ക്ക​ഞ്ചേ​രി പ​ഞ്ചാ​യ​ത്തു​ക​ളി​ലെ വി​വി​ധ ജ​ന​വാ​സ മേ​ഖ​ല​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി​യ​ത് പി​ൻ​വ​ലി​ച്ച് വ​ന​മേ​ഖ​ല​യി​ൽ ത​ന്നെ ഇ. ​എ​സ്. സെ​ഡ്. പ​രി​ധി നി​ശ്ച​യി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് മേ​ഖ​ല​യി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലെ...

വിലവർധനവിനെതിരേ 27ന് സമരപരന്പരയുമായി കോൺഗ്രസ്

വിലവർധനവിനെതിരേ 27ന് സമരപരന്പരയുമായി കോൺഗ്രസ്

പാ​ല​ക്കാ​ട് : കോ​ണ്‍​ഗ്ര​സ് ജി​ല്ലാ നേ​തൃ​യോ​ഗം ഡി​സി​സി ഓ​ഫീ​സി​ൽ ചേർന്നു. ഇ​ന്ധ​ന പാ​ച​ക​വാ​ത​ക വി​ല കു​തി​ച്ചു​യ​ർ​ന്ന​തി​നെ​തി​രാ​യും കേ​ന്ദ്ര​,സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ എ​ക്സൈ​സ് ഡ്യൂ​ട്ടി കൊ​ള്ള​യ്ക്ക് എ​തി​രാ​യും 27ന് ​രാ​വി​ലെ...

ട്രെയിനിൽ കടത്തിയ 21 ലക്ഷം പിടികൂടി

ട്രെയിനിൽ കടത്തിയ 21 ലക്ഷം പിടികൂടി

രേഖയില്ലാതെ ട്രെയിനിൽ കടത്തിയ 21 ലക്ഷം പിടികൂടി പാലക്കാട്രേഖയില്ലാതെ ട്രെയിനിൽ ക‌ടത്തിയ 21 ലക്ഷംരൂപ പാലക്കാട് ആർപിഎഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ചും ഷൊർണൂർ റെയിൽവേ പൊലീസുംചേർന്ന് പിടികൂടി....

വികസന മുന്നേറ്റജാഥ ഇന്ന് ജില്ലയിൽ

വികസന മുന്നേറ്റജാഥ ഇന്ന് ജില്ലയിൽ

പട്ടാമ്പി ഒരുങ്ങി നവകേരള സൃഷ്ടിക്കായി വീണ്ടും എൽഡിഎഫ്’‌ എന്ന മുദ്രാവാക്യമുയർത്തിയാണ്‌ ജാഥാപ്രയാണം. മലപ്പുറം ജില്ലയിലെ പര്യടനം പൂർത്തിയാക്കി പാലക്കാട്ട്‌ എത്തുന്ന ജാഥയെ ജില്ലാ അതിർത്തിയായ പട്ടാമ്പിയിലെ വിളയൂർ...

കേരള വിവരാവകാശ, സേവനാവകാശ ഫെഡറേഷൻ (KVSF) എന്ന പേരിൽ ഒരു സ്വതന്ത്ര സംഘടന രൂപീകരിക്കുകയാണ്

കേരള വിവരാവകാശ, സേവനാവകാശ ഫെഡറേഷൻ(KVSF) എന്ന പേരിൽ ഒരു സ്വതന്ത്ര സംഘടന രൂപീകരിക്കുകയാണ്രൂപീകരണയോഗം 28.02.2021 രാവിലെ 11 മണിക്ക് ഒലവക്കോട് വെച്ചു കൂടുന്നു സർക്കാർ ഭരണനിർവ്വഹണം സംബന്ധിച്ച...

മ​ക​ൻ അ​ച്ഛ​നെ ത​ല​യ്ക്ക​ടി​ച്ചു കൊ​ല​പ്പെ​ടു​ത്തി

തച്ചമ്പാറയിൽ അഴുകിയനിലയിൽ മൃതദേഹം കണ്ടെത്തി. കൈകള്‍ മുറിച്ചുമാറ്റിയ നിലയില്‍ 

പാലക്കാട്ട് ദേശീയപാതയോരത്ത് അഴുകിയനിലയില്‍ മൃതദേഹം കണ്ടെത്തി; കൈകള്‍ മുറിച്ചുമാറ്റിയ നിലയില്‍ തച്ചമ്പാറയിൽ കോഴിക്കോട്-പാലക്കാട് ദേശീയപാതയോരത്ത് അഴുകിയനിലയിൽ മൃതദേഹം കണ്ടെത്തി. തച്ചമ്പാറ പുതിയ പെട്രോൾ പമ്പിന് സമീപത്തായാണ് 45...

വാളയാർ സമരം: സലീനാ പ്രക്കാനത്തെ അറസ്​റ്റ്​ ചെയ്​തു നീക്കി

വാളയാർ സമരം: സലീനാ പ്രക്കാനത്തെ അറസ്​റ്റ്​ ചെയ്​തു നീക്കി

വാളയാർ ബലാത്സംഗക്കേസ്​ അന്വേഷണം അട്ടിമറിച്ചതിനെതിരെ നിരാഹാര സമരം ചെയ്യുന്ന ദലിത്​ ആക്​ടിവിസ്റ്റ്​ സലീനാ പ്രക്കാനത്തെ അറസ്​റ്റ്​ ചെയ്​തു നീക്കുന്നു പാലക്കാട്​: വാളയാറിൽ പെൺകുട്ടികൾ ബലാത്സംഗത്തിനിരയായി ദുരൂഹ സാഹചര്യത്തിൽ...

മൈലംപുള്ളിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് മരണം.

മൈലംപുള്ളിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് മരണം.

കല്ലടിക്കോട് മൈലംപുള്ളിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് മരണം. തച്ചമ്പാറ : ഇന്ന് ഉച്ചയോടെയാണ് അപകടമുണ്ടായത്. കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ മുട്ടിക്കുളങ്ങര പോലീസ് ക്യാമ്പിലെ...

വടക്കഞ്ചേരി – പാളയം -കുണ്ടുകാട് ജംഗ്ഷന്‍   ഗതാഗതം നിരോധിച്ചു

ക​ഞ്ചി​ക്കോ​ട് ദേ​ശീ​യ​പാ​ത​യി​ൽ ക​ണ്ടെ​യ്ന​ർ ലോ​റി നി​യ​ന്ത്ര​ണം വിട്ട് അപകടം

ക​ഞ്ചി​ക്കോ​ട് ദേ​ശീ​യ​പാ​ത​യി​ൽ ക​ണ്ടെ​യ്ന​ർ ലോ​റി നി​യ​ന്ത്ര​ണം വി​ട്ട് ഡി​വൈ​ഡ​റി​നു മു​ക​ളി​ലേ​ക്ക് പാ​ഞ്ഞു ക​യ​റി അ​പ​ക​ടം.തു​ട​ർ​ന്ന് മ​റി​ഞ്ഞ് എ​തി​ർ വ​ശ​ത്തു​നി​ന്നു വ​രി​ക​യാ​യി​രു​ന്ന 2 ബ​സു​ക​ളി​ൽ ഇ​ടി​ച്ചു. ലോ​റി മ​റി​യു​ന്ന​തു​ക​ണ്ട്...

നഗരത്തിൽ വൻ തീപിടിത്തം; ഹോട്ടൽ കത്തിനശിച്ചു

ഭക്ഷണശാലയിലെ തീപിടിത്തം :സുരക്ഷാപരിശോധന ഇന്ന് മുതൽ

ഹോട്ടലുകളിൽ സുരക്ഷാപരിശോധന ഇന്ന് മുതൽ പാലക്കാട് ജില്ലയിലെ മുഴുവൻ ഹോട്ടലുകളുടെയും ഭക്ഷണശാലകളുടെയും സുരക്ഷാസംവിധാനം പരിശോധിക്കാൻ ഒരുങ്ങി അഗ്നിശമനസേന. ഞായറാഴ്ചമുതൽ മൂന്നുദിവസം വിവിധ സ്ക്വാഡുകളായി തിരിഞ്ഞ് പരിശോധിക്കുമെന്ന്‌ ജില്ലാ ഫയർ...

ഇന്ധനക്കൊള്ള; പോക്കറ്റ്​ വീർത്ത്​ കേന്ദ്രം

ഇന്ധന വിലവർധന :3000 കേന്ദ്രങ്ങളിൽ ഇന്ന്‌ അടുപ്പുകൂട്ടിസമരം

പാലക്കാട്‌ഇന്ധനവില കുത്തനെ ഉയർത്തുന്ന കേന്ദ്രസർക്കാരിന്റെ ജനദ്രോഹ നടപടിയിൽ പ്രതിഷേധിച്ച്‌ ഞായറാഴ്‌ച സിപിഐ എം നേതൃത്വത്തിൽ ജില്ലയിൽ മുവായിരം കേന്ദ്രങ്ങളിൽ അടുപ്പുകൂട്ടി സമരം നടത്തും. വൈകിട്ട്‌ അഞ്ചിനാണ്‌ ബ്രാഞ്ച്‌,...

കർഷകരുട “പരാധി പ്രവാഹം ” 23 ന്.

കർഷകരുട "പരാധി പ്രവാഹം " 23 ന്. പാലക്കാട്: പാലക്കാടിൻ്റെ 31 വില്ലേജുകളെ ബാധിക്കുന്ന കേന്ദ്ര വനം പരിസ്ഥിതി മന്ദ്രാലയത്തിൻ്റെ ESA, ESZ നിയമത്തിനെതിരെ ജില്ലയിലെ മൂന്ന്...

കർഷകരുട “പരാധി പ്രവാഹം ” 23 ന്.

പാലക്കാട്: പാലക്കാടിൻ്റെ 31 വില്ലേജുകളെ ബാധിക്കുന്ന കേന്ദ്ര വനം പരിസ്ഥിതി മന്ദ്രാലയത്തിൻ്റെ ESA, ESZ നിയമത്തിനെതിരെ ജില്ലയിലെ മൂന്ന് കേന്ദ്രങ്ങളിലായ് കർഷകർ തിർക്കുന്ന പരാതി പ്രളയ പദയാത്രക്ക്...

Page 415 of 561 1 414 415 416 561