Saturday, September 26, 2026

Latest Post

പ്രണയിനി 10 കൊല്ലം ഒറ്റമുറിയില്‍: വാതില്‍ തുറക്കാന്‍ മോട്ടോര്‍; ഹെഡ്ഫോണ്‍ ഉപയോഗിച്ച് ടിവി

ജീവിക്കാൻ അനുവദിക്കണം -കെ. ബാബു എം.എൽ.എ.

പത്ത് വർഷം ഒന്നിച്ച് ജിവിച്ച റഹ്മാനെയും സജിതയെയും സ്വതന്ത്രമായി ജീവിക്കാൻ അനുവദിക്കണമെന്ന് കെ. ബാബു എം.എൽ.എ. പറഞ്ഞു. ഇനിയും പരസ്പരം സ്‌നേഹിച്ചു കഴിയുന്നവരെ മറ്റുതരത്തിൽ ബുദ്ധിമുട്ടിക്കാതെ മുന്നോട്ട്...

ലക്ഷദ്വീപ് :കത്തിപ്പടർന്നു തൊഴിലാളിരോഷം

ലക്ഷദ്വീപ് :കത്തിപ്പടർന്നു തൊഴിലാളിരോഷം

കത്തിപ്പടർന്നു തൊഴിലാളിരോഷം പാലക്കാട്‌ലക്ഷദ്വീപിൽ ജനാധിപത്യ അവകാശങ്ങൾ സംരക്ഷിക്കണമെന്നും അനിയന്ത്രിത ഇന്ധനവില പിൻവലിക്കണമെന്നും ആവശ്യപ്പെട്ട്‌ സംയുക്ത ട്രേഡ്‌ യൂണിയൻ നേതൃത്വത്തിൽ നാടെങ്ങും പ്രതിഷേധം. പഞ്ചായത്ത്‌, മുനിസിപ്പൽ കേന്ദ്രങ്ങളിൽ കോവിഡ്‌...

ബസുകൾക്ക് കാടുപിടിക്കുന്നു

ബസുകൾക്ക് കാടുപിടിക്കുന്നു

പാലക്കാട്‌‌ലോക്ഡൗണിൽ ഓട്ടം നിലച്ച ടൂറിസ്റ്റ് ബസുകളും ടാക്‌സികളും വൻ സാമ്പത്തികപ്രതിസന്ധിയിൽ. ബസുകളും കാറുകളും ഉൾപ്പെടെ ടൂറിസ്റ്റ് മേഖലയെ ആശ്രയിക്കുന്ന പതിനായിരത്തോളം വാഹനങ്ങളാണ് നിർത്തിയിട്ടിരിക്കുന്നത്‌. കഴിഞ്ഞ വർഷം ലോക്ഡൗണിൽ...

ആയിഷ സുൽത്താനക്ക്  വിമൻസ് ജസ്റ്റിസ് മൂവമെന്റ് പാലക്കാടിന്റെ ഐക്യദാർഢ്യം.

ആയിഷ സുൽത്താനക്ക് വിമൻസ് ജസ്റ്റിസ് മൂവമെന്റ് പാലക്കാടിന്റെ ഐക്യദാർഢ്യം.

പ്രതിഷേധിച്ചു.. പാലക്കാട്‌ : നാടിന് വേണ്ടി ശക്തമായി പ്രതികരിച്ചതിൻ്റെ പേരിൽരാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട ആയിഷ സുൽത്താനക്ക് വേണ്ടി വിമൻസ് ജസ്റ്റിസ് മൂവമെന്റ് പാലക്കാടിന്റെ ഐക്യദാർഢ്യം.ലോക് ഡൗൺ സാഹചര്യത്തിൽ വീടുകൾ...

ഇന്ന് 2178 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

ഇന്ന് 1365 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

പാലക്കാട് ജില്ലയില്‍ ഇന്ന് 1365 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 2054 പേർ‍ക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (ജൂൺ 12) 1365 പേർക്ക് കോവിഡ്19 സ്ഥിരീകരിച്ചതായി...

ദുരന്തം പിടിവിടുന്നില്ല, നജീമിന് വേണം കരൾ മാറ്റാൻ സഹായം

ദുരന്തം പിടിവിടുന്നില്ല, നജീമിന് വേണം കരൾ മാറ്റാൻ സഹായം

പ​ട്ടാ​മ്പി: തി​രു​വേ​ഗ​പ്പു​റ കൈ​പ്പു​റം പാ​ങ്കു​ഴി വീ​ട്ടി​ൽ ഉ​മ്മ​റി​നെ ദു​ര​ന്തം വേ​ട്ട​യാ​ടു​ക​യാ​ണ്. ക​ര​ൾ രോ​ഗ​ത്തി​െൻറ പി​ടി​യി​ലാ​ണ് മ​ക്ക​ൾ. കോ​പ്പ​ർ അം​ശ​ങ്ങ​ൾ ക​ര​ളി​ൽ അ​ടി​ഞ്ഞു കൂ​ടി ക​ര​ൾ ന​ശി​ക്കു​ന്ന അ​സു​ഖ​മാ​യ...

നെന്മാറ  ഒലിപ്പാറയിൽ വ്യാജവാറ്റ് കേന്ദ്രങ്ങളിൽ റെയ്ഡ്

നെന്മാറ ഒലിപ്പാറയിൽ വ്യാജവാറ്റ് കേന്ദ്രങ്ങളിൽ റെയ്ഡ്

നെന്മാറ  : കോവിഡ് പ്രതിരോധ പ്രവർത്തനത്തിനോടപ്പം തന്നെ വ്യാജവാറ്റ് കേന്ദ്രങ്ങൾ റെയ്ഡ് നടത്തിനെന്മാറ പോലീസ്.കഴിഞ്ഞ ദിവസം ലോക് ഡൗണിന് ഇളവ് നൽക്കിയത്തിന് തുടർന്ന് നഗരപ്രദേശങ്ങൾ തിരക്ക് വർദ്ധിച്ചപ്പോൾ...

മെഡിക്കൽ കോളേജിൽ ഐ പി ഉടൻ

ദുരന്തം പിടിവിടുന്നില്ല, നജീമിന് വേണം കരൾ മാറ്റാൻ സഹായം

പ​ട്ടാ​മ്പി: തി​രു​വേ​ഗ​പ്പു​റ കൈ​പ്പു​റം പാ​ങ്കു​ഴി വീ​ട്ടി​ൽ ഉ​മ്മ​റി​നെ ദു​ര​ന്തം വേ​ട്ട​യാ​ടു​ക​യാ​ണ്. ക​ര​ൾ രോ​ഗ​ത്തി​െൻറ പി​ടി​യി​ലാ​ണ് മ​ക്ക​ൾ. കോ​പ്പ​ർ അം​ശ​ങ്ങ​ൾ ക​ര​ളി​ൽ അ​ടി​ഞ്ഞു കൂ​ടി ക​ര​ൾ ന​ശി​ക്കു​ന്ന അ​സു​ഖ​മാ​യ...

മെഡിക്കൽ കോളേജിൽ ഐ പി ഉടൻ

ഇന്ന് ബാലവേല വിരുദ്ധദിനം

പാലക്കാട്:അന്തർദേശീയ തൊഴിൽ സംഘടനയുടെ ആഹ്വാനപ്രകാരം 2002 മുതൽ ജൂൺ 12 ന് അന്തർദേശീയ ബാലവേല വിരുദ്ധ ദിനമായി ആചരിക്കുന്നു. ജനസംഖ്യയുടെ ഏതാണ്ട് 23 ശതമാനവും കുട്ടികളാണ്. അവരെ...

കാട്ടാനക്കൂട്ടം വീട് തകർത്തു.

കാട്ടാനക്കൂട്ടം വീട് തകർത്തു.

വടക്കഞ്ചേരി:പാത്രകണ്ടത്തിനടുത്ത് കൈതക്കൽ ഉറവയിൽ കാട്ടാനകൂട്ടം വീട് തകർത്തു.പാച്ചാൻ പറമ്പിൽ മത്തായിയുടെ വീടാണ് ഇന്നലെ പുലർച്ചെ ആനകൾ തകർത്തത്.ചുമരുകളെല്ലാം തകർന്നു.  കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വനാതിർത്തിയിലെ സോളാർ ഫെൻസിംഗ്...

വ്യാജ പീഡനക്കേസ് പറഞ്ഞ് പണം തട്ടാൻ ശ്രമിച്ചവർ കുടുങ്ങി

വ്യാജ പീഡനക്കേസ് പറഞ്ഞ് പണം തട്ടാൻ ശ്രമിച്ചവർ കുടു പീഡനക്കേസ് അന്വേഷിക്കാൻ വന്നവരെന്ന വ്യാജേന പ്രവാസിയുടെ വീട്ടിൽ തട്ടിപ്പിനു പോയവർ കുടുങ്ങി’. ചുനങ്ങാട് മുരുക്കുംപറ്റ സ്വദേശിയുടെ വീട്ടിലാണു...

മേപ്പറമ്പിൽ പശുവിനെ ഇടിച്ച് ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു

മേപ്പറമ്പിൽ പശുവിനെ ഇടിച്ച് ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു

മേപ്പറമ്പിൽ പശുവിനെ ഇടിച്ച് ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു പാലക്കാട്: ജോലികഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനിടെ രാത്രി റോഡിന് കുറുകെച്ചാടിയ പശുവിനെ ഇടിച്ച് വീണ ബൈക്ക് യാത്രികനായ യുവാവ്...

മെഡിക്കൽ കോളേജിൽ ഐ പി ഉടൻ

മെഡിക്കൽ കോളേജിൽ ഐ പി ഉടൻ

മെഡിക്കൽ കോളേജിൽ ഐ പി പാലക്കാട്‌ ഗവ. മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ കിടത്തിച്ചികിത്സയ്‌ക്ക്‌ സജ്ജമാക്കുന്നതിനുള്ള നടപടി അതിവേഗം പുരോഗമിക്കുന്നു. വെന്റിലേറ്റർ അടക്കമുള്ള ഏതാനും ഉപകരണങ്ങൾകൂടി ലഭ്യമായാൽ ഐപി...

നിര്യാതനായി

നിര്യാതനായി

ചരമം. പല്ലശ്ശന: ഒടുവൻകാട് പരേതനായ പൊന്നു മകൻ നാരായണൻ (82വയസ്സ്.) 11.06.2021 ന് വാർദ്ധക്യസഹജമായ അസുഖത്തെത്തുടർന്ന് നിര്യാതനായി. മൃതദേഹം എലവഞ്ചേരി, തൂറ്റിപ്പാടം വാതക ശ്മശാനത്തിൽ സംസ്കരിച്ചു.ഭാര്യ. പരേതയായ...

പെട്രോൾ  വിലക്കയറ്റത്തിൽ  മോദി- പിണറായി സർക്കാറുകൾ ഒറ്റക്കെട്ട്  : വി.കെ. ശ്രീകണ്ഠൻ

പെട്രോൾ വിലക്കയറ്റത്തിൽ മോദി- പിണറായി സർക്കാറുകൾ ഒറ്റക്കെട്ട് : വി.കെ. ശ്രീകണ്ഠൻ

പാലക്കാട്‌ : പെട്രോളിയം ഉൽപ്പന്നങ്ങളുടെ കാര്യത്തിൽ ജനങ്ങളെ കൊള്ളയടിക്കാൻ മോദി- പിണറായി സർക്കാറുകൾ ഒറ്റക്കെട്ടാണ്.പെട്രോൾ ഡീസൽ വിലക്കയറ്റത്തിനെതിരെ എ.ഐ.സി.സി ആഹ്വാനം ചെയ്ത സമരം ശേഖരിപുരം പെട്രോൾ പമ്പിനു...

വടക്കന്തറ അമ്പലത്തിൽ സോളാർ സ്ഥാപിക്കാൻ തീരുമാനിച്ചു

വടക്കന്തറ അമ്പലത്തിൽ സോളാർ സ്ഥാപിക്കാൻ തീരുമാനിച്ചു

വടക്കന്തറ അമ്പലത്തിൽ സോളാർ സ്ഥാപിക്കാൻ തീരുമാനിച്ചു.പാലക്കാട്:ദേവസ്വം ബോർഡ് ക്ഷേത്രത്തിൽ ആദ്യമായി സോളാർ  വൈദ്യുതി ഉത്പാദിപ്പിക്കുവാൻ തീരുമാനിച്ചു. മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള പാലക്കാട് വടക്കന്തറ ശ്രീ .തിരുപുരയ്ക്കൽ...

Page 414 of 649 1 … 413 414 415 … 649