Saturday, June 15, 2024

Latest Post

വോട്ട് വണ്ടി  പര്യടനം ആരംഭിക്കും

സൂക്ഷ്മപരിശോധനക്കു ശേഷം 80 സ്ഥാനാര്‍ത്ഥികള്‍

നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സൂക്ഷ്മപരിശോധനയ്ക്കു ശേഷം ജില്ലയിലെ 12 നിയോജക മണ്ഡലങ്ങളില്‍ നിന്നായി 80 സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദ്ദേശപത്രികകള്‍ സ്വീകരിച്ചു. നിയോജകമണ്ഡലം, സ്ഥാനാര്‍ത്ഥികളുടെ എണ്ണം എന്നിവ ക്രമത്തില്‍. ചിറ്റൂര്‍-7തൃത്താല-11പട്ടാമ്പി-6ഷൊര്‍ണൂര്‍-6ഒറ്റപ്പാലം-4കോങ്ങാട്-4മണ്ണാര്‍ക്കാട്-12മലമ്പുഴ-6പാലക്കാട്-7തരൂര്‍-4നെന്മാറ-8ആലത്തൂര്‍-5

മുഖ്യമന്ത്രി ക്കെതിരെ ധർമ്മത്ത്     വാളയാർ അമ്മ പത്രിക നൽകി

മുഖ്യമന്ത്രി ക്കെതിരെ ധർമ്മത്ത് വാളയാർ അമ്മ പത്രിക നൽകി

ധർമ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ വാളയാർ പെൺകുട്ടികളുടെ മത്സരിക്കും. സ്വതന്ത്ര സ്ഥാനാർത്ഥിയായാകും മത്സരിക്കുക. കുടുംബത്തിനൊപ്പം നിൽക്കുമെന്ന വാക്ക് പാലിക്കാത്ത മുഖ്യമന്ത്രിക്കെതിരെ ശബ്ദമുയർത്താൻ ലഭിക്കുന്ന അവസരമാണിതെന്ന് അവർ വാർത്താസമ്മേളനത്തിൽ...

പാതയോരത്തെ ഫലവൃക്ഷ ചെടി നനച്ച് തൊഴിലുറപ്പ് തൊഴിലാളികൾ

പാതയോരത്തെ ഫലവൃക്ഷ ചെടി നനച്ച് തൊഴിലുറപ്പ് തൊഴിലാളികൾ

പാലക്കാട്:വേനൽ കനത്തതോടെ പാതയോരങ്ങളിൽ നട്ട ചെടികൾക്ക് നനവ് നൽകുകയാണ് കൊടുമ്പ് പഞ്ചായത്തിലെ തൊഴിലുറപ്പ് ജീവനക്കാർ ' പത്തോളം പണിക്കാരാണ് നിത്യവും ചെടികൾ കരിയാതിരിക്കാനായി നനവ് നൽകുന്നത് '...

മുഖ്യമന്ത്രി ക്കെതിരെ ധർമ്മത്ത്     വാളയാർ അമ്മ മത്സരിക്കും

വാളയാർ:ഹൈക്കോടതി വിധി സമരത്തിന്റെ വിജയം – നീതി സമരസമിതി

പാലക്കാട്: വാളയാർ സഹോദരിമാരുടെ കേസിൽ സർക്കാർ ഗൂഢാലോചന തുറന്നു കാട്ടുന്നതാണ് വെള്ളിയാഴ്ചയിലെ ഹൈക്കോടതി വിധിയെന്ന് വാളയാർ നീതി സമരസമിതി. പത്തു ദിവസത്തിനകം കേസിന്റെ എല്ലാ രേഖകളും സി.ബി.ഐക്ക്...

ഇന്ന് അഞ്ച് സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു

ഇന്ന് 55 സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു

ജില്ലയില്‍ ഇന്ന് 55 സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചുനിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (മാര്‍ച്ച് 19) 55 സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. 12 നിയോജക മണ്ഡലങ്ങളില്‍...

ഒലവക്കോട് ജംഗ്ഷൻ – റെയിൽവേ സ്റ്റേഷൻ റോഡ് ഗതാഗതത്തിനു തുറന്നു കൊടുത്തു

ഒലവക്കോട് ജംഗ്ഷൻ – റെയിൽവേ സ്റ്റേഷൻ റോഡ് ഗതാഗതത്തിനു തുറന്നു കൊടുത്തു

ഒലവക്കോട് ജംഗ്ഷൻ - റെയിൽവേ സ്റ്റേഷൻ റോഡ് ഗതാഗതത്തിനു തുറന്നു കൊടുത്തു ഒലക്കോട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷൻ റോഡ് തോട്ടുപാലം നിർമ്മാണം പൂർത്തീകരിച്ച് പൊതു ഗതാഗതത്തിനു തുറന്നു...

ഒറ്റപ്പാലത്ത്കാരുടെ സ്വന്തം ഡോ. പി. സരിൻ

ഒറ്റപ്പാലത്ത്കാരുടെ സ്വന്തം ഡോ. പി. സരിൻ

ഒറ്റപ്പാലം∙ എംബിബിഎസ്, സിവിൽ സർവീസ് പരീക്ഷകൾക്കു ശേഷം ജനാധിപത്യ മാർഗത്തിൽ ജനഹിത പരീക്ഷയ്ക്കു കച്ചമുറുക്കുകയാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഡോ. പി. സരിൻ. രാജ്യത്തെ ഉദ്യോഗ...

മു​ഖ്യ​മ​ന്ത്രി ഇ​ന്ന് ജി​ല്ല​യിൽ

മു​ഖ്യ​മ​ന്ത്രി ഇ​ന്ന് ജി​ല്ല​യിൽ

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഇ​ന്ന് ജി​ല്ല​യി​ലെ വി​വി​ധ തെ​ര​ഞ്ഞെ​ടു​പ്പു യോ​ഗ​ങ്ങ​ളി​ൽ സം​സാ​രി​ക്കും. രാ​വി​ലെ 10ന് ​കൂ​റ്റ​നാ​ട്, 11ന് ​പ​ട്ടാ​ന്പി, വൈ​കി​ട്ട് 3ന് ​ഷൊ​ർ​ണൂ​ർ, 4ന് ​ശ്രീ​കൃ​ഷ്ണ​പു​രം, 5ന്...

കാവില്‍പ്പാട് റെയില്‍വേ ഗേറ്റ് സ്ഥിരമായി അടക്കും

കാവില്‍പ്പാട് റെയില്‍വേ ഗേറ്റ് സ്ഥിരമായി അടക്കും

പാലക്കാട് ജംഗ്ഷന്‍ റെയില്‍വേ സ്റ്റേഷനും പാലക്കാട് ടൗണ്‍ റെയില്‍വേ സ്റ്റേഷനും ഇടയിലുള്ള കാവില്‍പ്പാട് റെയില്‍വേ ഗേറ്റ് (ഒലവക്കോട്-പാലക്കാട് റോഡിലുള്ളത് അല്ല )നാളെ മാര്‍ച്ച് 19രാവിലെ ഏഴ് മുതല്‍...

കുട്ടികളുടെ സ്വന്തം ശോഭന ടീച്ചർ വിദ്യാലയത്തിന്റെ പടിയിറങ്ങുന്നു

കുട്ടികളുടെ സ്വന്തം ശോഭന ടീച്ചർ വിദ്യാലയത്തിന്റെ പടിയിറങ്ങുന്നു

മണ്ണാർക്കാട്:അധ്യാപനത്തിന്റെ    അർഥവും പുണ്യവും  പ്രസന്നമായ വ്യക്തിത്വത്തിലൂടെ  കാണിച്ചുതന്ന,കല്ലടിക്കോട് എ യു പി സ്‌കൂളിനെ നേട്ടങ്ങളിലേക്ക് നയിച്ച വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയുംപ്രിയപ്പെട്ട ‘ശോഭന ടീച്ചർ 38 വർഷത്തെ അധ്യാപക ജീവിതത്തിൽനിന്നും പടിയിറങ്ങുന്നു.1983  ജൂലൈ...

ടൈലുകളുടെ മികച്ച ശേഖരം! റിനു ടൈൽസ് പ്രവർത്തനം ആരംഭിച്ചു

ടൈലുകളുടെ മികച്ച ശേഖരം! റിനു ടൈൽസ് പ്രവർത്തനം ആരംഭിച്ചു

മണ്ണാർക്കാട്:ഒന്നര പതിറ്റാണ്ടായിടൈൽ വിപണന രംഗത്ത് ശ്രദ്ധേയരാണ്റിനു ടൈൽ‌സ്. വർഷങ്ങളുടെ പാരമ്പര്യവും ഉപഭോക്താക്കളുമായുള്ള നിരന്തര ബന്ധവുമാണ് ഈ മേഖലയിലെ കരുത്തുറ്റ ഒരു ഗ്രൂപ്പായി റിനു ടൈൽ‌സിനെ വളർത്തിയത്.ലോകോത്തര നിലവാരമുള്ള...

വിഷുവിൻ്റെ വരവറിയിച്ച് കണികൊന്നപൂത്തു.

വിഷുവിൻ്റെ വരവറിയിച്ച് കണികൊന്നപൂത്തു.

വിഷുവിൻ്റെ വരവറിയിച്ച് കണികൊന്നപൂത്തു.പാലക്കാട്: സമ്പൽസമൃതിയുടേയും ഐശ്വര്യത്തിൻ്റേയും പ്രതീകമായ കണികൊന്നപൂത്തു.വിഷൂവിന് കണ്ണനെ കണി കാണാൻ ഒരുക്കുന്നതിൽ പ്രധാന താരമാണ് കൊന്നപ്പൂ വിഷു തലേന്ന് മാർക്കറ്റിൽ നിന്നും വാങ്ങുന്ന കൊന്നപ്പൂവിന്...

ജയിൽ കോമ്പൗണ്ടിൽ കിളികൾക്ക് തണ്ണീർ കുടങ്ങൾ ഒരുക്കി

ജയിൽ കോമ്പൗണ്ടിൽ കിളികൾക്ക് തണ്ണീർ കുടങ്ങൾ ഒരുക്കി

ജയിൽ കോമ്പൗണ്ടിൽ കിളികൾക്ക് തണ്ണീർ കുടങ്ങൾ ഒരുക്കി.മലമ്പുഴ: പാലക്കാടൻ ചൂടിൽ ദാഹിച്ചുവലയുന്ന പക്ഷികൾക്കായി മലമ്പുഴ ജയിലിലെ ദാഹജല വിതരണത്തിനുള്ള സംവിധാനമായി. ജയിെലിലെവൃക്ഷങ്ങളുടെ ശിഖിരങ്ങളിൽ മൺചട്ടികൾ ഉറികളിലായി തൂങ്ങിയാടുന്നു....

വിനീത് പാടിയ “ബെല്ലും ബ്രേക്കിലെ” ഗാനം റിലീസാകുന്നു.

വിനീത് പാടിയ “ബെല്ലും ബ്രേക്കിലെ” ഗാനം റിലീസാകുന്നു.

വിനീത് പാടിയ "ബെല്ലും ബ്രേക്കിലെ" ഗാനം റിലീസാകുന്നു.റാസ് മൂവീസിന്‍റെ ബാനറില്‍ പി സി സുധീര്‍ സംവിധാനം ചെയ്ത  "ബെല്ലും ബ്രേക്കിലും" പ്രശസ്ത ഗായകന്‍ വിനീത് ശ്രീനിവാസന്‍ പാടിയ...

ഗോപിനാഥിന്റെ വീട്ടിലെത്തി  ഉമ്മന്‍ചാണ്ടി;  പ്രചാരണത്തിനിറങ്ങും

ഗോപിനാഥിന്റെ വീട്ടിലെത്തി ഉമ്മന്‍ചാണ്ടി; പ്രചാരണത്തിനിറങ്ങും

പാർട്ടിയിൽ അർഹിക്കുന്ന പരിഗണനയെന്ന ഉറപ്പിൽ പാലക്കാട്ടെ കോൺഗ്രസ് നേതാവ് എ.വി.ഗോപിനാഥിനെ ഒപ്പം നിർത്തി ഉമ്മൻചാണ്ടി. വിമതസ്വരം ഉയർത്തിയ ഗോപിനാഥുമായി അർധരാത്രി ചർച്ച നടത്തിയ ഉമ്മൻചാണ്ടി മഞ്ഞുരുകൽ ഉറപ്പാക്കിയത്....

കെ.എസ്.ഇ.ബി.വർക്കേഴ്സ് ഫെഡറേഷൻ ജനറൽ ബോഡി യോഗം

കെ.എസ്.ഇ.ബി.വർക്കേഴ്സ് ഫെഡറേഷൻ ജനറൽ ബോഡി യോഗം

ചിറ്റൂർ: രാജ്യത്തെ വൈദ്യുതി മേഖലയെ തകർക്കുന്ന നിയമ ഭേദഗതി നീക്കത്തിൽ നിന്ന് കേന്ദ്ര ഗവർമെൻറ് പിൻതിരിയണമെന്ന്, കേരള ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ (എഐടിയുസി) ചിറ്റൂർ ഡിവിഷൻ ജനറൽ...

Page 404 of 561 1 403 404 405 561