Saturday, June 15, 2024

Latest Post

അതിര്‍ത്തിയില്‍ കർശ്ശന പരിശോധന

ഇന്നും നാളെയും ലോക്ഡൗണിന് തുല്യം

പുറത്തിറങ്ങുന്നവർ സത്യവാങ്മൂലം കരുതണം; രൂക്ഷമായതിന്റെ പശ്ചാത്തലത്തിൽ ശനിയും ഞായറും ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി സർക്കാർ. എല്ലാവരും വീട്ടിൽ തന്നെ കഴിയണം. അത്യാവശ്യത്തിനുമാത്രമേ പുറത്തിറങ്ങാവൂ. അപ്പോൾ സ്വന്തം...

മാസ്‌ക് ധരിക്കാത്ത 1356 പേര്‍ക്കെതിരെ കേസ്

വിവാഹം; കോവിഡ് ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്യണം

കോവിഡ് വ്യാപന പശ്ചാത്തലത്തിൽ വിവാഹം ഉൾപ്പെടെയുള്ള ചടങ്ങുകൾ മുൻകൂട്ടി കോവിഡ് ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. ലഭിക്കുന്ന ക്യുആർ (ക്വിക് റെസ്പോൺസ്) കോഡ് ഡൗൺലോഡ് ചെയ്ത് പ്രിന്റെടുത്ത്...

കെ.എസ്.ആര്‍.ടി.സി, സ്വകാര്യ ബസുകളില്‍ നിയന്ത്രണം

പ്ലാ​സ്റ്റി​ക് മു​ക്തമാവാൻ മ​ണ്ണാ​ർ​ക്കാ​ട് ന​ഗ​ര​സ​ഭ

മ​ണ്ണാ​ർ​ക്കാ​ട് ന​ഗ​ര​സ​ഭ പ്ലാ​സ്റ്റി​ക് മു​ക്ത​ന​ഗ​ര​സ​ഭ​യാ​ക്കു​ന്ന​തി​ന് ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി മ​ണ്ണാ​ർ​ക്കാ​ട്ടെ വ്യാ​പാ​രി സം​ഘ​ട​ന പ്ര​തി​നി​ധി​ക​ളു​ടെ യോ​ഗം ന​ട​ന്നു.ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ സി. ​മു​ഹ​മ്മ​ദ് ബ​ഷീ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ലാ​യി​രു​ന്നു യോ​ഗം....

ജീപ്പ് മറിഞ്ഞ് 2 മരണം; 3 പേർക്ക് പരിക്ക്

കെഎസ്ആ​ർ​ടി​സി ബ​സും ച​ര​ക്കു​ലോ​റി​യും മോ​പ്പ​ഡും കൂ​ട്ടി​യി​ടി​ച്ച് നാ​ലു പേ​രെ

ചിറ്റൂർ ഗ​വ. കോ​ള​ജി​നു സ​മീ​പം കെഎസ്ആ​ർ​ടി​സി ബ​സും ച​ര​ക്കു​ലോ​റി​യും മോ​പ്പ​ഡും കൂ​ട്ടി​യി​ടി​ച്ച് നാ​ലു പേ​രെ ഗു​രു​ത​ര​മാ​യ പ​രി​ക്കു​ക​ളോ​ടെ ഫ​യ​ർ​ഫോ​ഴ്സ് യൂ​ണി​റ്റ് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ബ​സ് ഡ്രൈ​വ​ർ...

കെ.എസ്.ആര്‍.ടി.സി, സ്വകാര്യ ബസുകളില്‍ നിയന്ത്രണം

വീ​ട്ടി​ൽ നി​ന്നും കാ​ണാ​താ​യ വി​ദ്യാ​ർ​ത്ഥി​യെ കു​ള​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ

വീ​ട്ടി​ൽ നി​ന്നും കാ​ണാ​താ​യ പ​രാ​തി​യി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട ത്തു​ന്ന ബി​രു​ദ പ​ഠ​ന വി​ദ്യാ​ർ​ത്ഥി​യെ കു​ള​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. പ​ഴ​യ​ങ്ങാ​ടി ര​ത്നാ​ല​യ​ത്തി​ൽ ഇ​സാ​ഖി​ന്‍റ മ​ക​ൻ ജി​ഫ്രി...

കെ.എസ്.ആര്‍.ടി.സി, സ്വകാര്യ ബസുകളില്‍ നിയന്ത്രണം

കോവിഡ് രണ്ടാംഘട്ടം: ആശ്വാസമേകാന്‍ ആയുര്‍വേദം

കോവിഡ് 19 ന്റെ രണ്ടാംഘട്ടത്തില്‍ ഭാരതീയ ചികിത്സാ വകുപ്പ് നടപ്പാക്കുന്ന പുനര്‍ജനി പദ്ധതി ആശ്വാസമാകുന്നു. കോവിഡ് രോഗം ഭേദമായവരില്‍ കണ്ടുവരുന്ന ക്ഷീണം, കിതപ്പ്, ശ്വാസംമുട്ടല്‍, ഉറക്കക്കുറവ്, വിശപ്പില്ലായ്മ...

മാസ്‌ക് ധരിക്കാത്ത 1356 പേര്‍ക്കെതിരെ കേസ്

ജില്ലയില്‍ ഇന്ന് 1728 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

പാലക്കാട് ജില്ലയില്‍ ഇന്ന് 1728 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 221 പേര്‍ക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (ഏപ്രിൽ 23) 1728 പേര്‍ക്ക് കോവിഡ് 19...

ജില്ലയ്ക്ക് 5000 ഡോസ് വാക്സിന്‍ ലഭ്യമായി

ലക്ഷണങ്ങളുള്ളവര്‍ മടിക്കാതെ പരിശോധിക്കണം : മെഡിക്കല്‍ ഓഫീസര്‍

ആരും മടിക്കരുത്, കോവിഡ് ലക്ഷണങ്ങളുള്ളവര്‍ സ്വമേധയാ പരിശോധന നടത്താന്‍ തയ്യാറാവണം: ഡി.എം.ഒ ഡോ. കെ.പി.റീത്ത കോവിഡ് ലക്ഷണങ്ങളുള്ളവര്‍ മടിക്കാതെ സ്വമേധയാ പരിശോധനയ്ക്ക് തയ്യാറാവണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍...

മാസ്‌ക് ധരിക്കാത്ത 1356 പേര്‍ക്കെതിരെ കേസ്

മാസ്‌ക് ധരിക്കാത്ത 1356 പേര്‍ക്കെതിരെ കേസ്

മാസ്‌ക് ധരിക്കാതെ പൊതുസ്ഥലങ്ങളില്‍ ഇറങ്ങിയ 1356 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. മാസ്‌ക് ധരിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തി കോടതിയില്‍ പിഴ അടയ്ക്കാന്‍ നോട്ടീസ് നല്‍കി വിട്ടയച്ചു.

ജില്ലയ്ക്ക് 5000 ഡോസ് വാക്സിന്‍ ലഭ്യമായി

ജില്ലയ്ക്ക് 25,000 ഡോസ് വാക്സിന്‍ ലഭ്യമായി

ജില്ലയ്ക്ക് 25,000 ഡോസ് കോവിഷീല്‍ഡ് വാക്സിന്‍ കൂടി ലഭ്യമായതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ഇന്ന് (ഏപ്രില്‍ 24) അതത് കേന്ദ്രങ്ങളില്‍ കുത്തിവെപ്പ് നടത്തും....

പനയമ്പാടത്തെ അപകട വളവ് : അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് ശ്രീകണ്ഠൻ എംപി

പനയമ്പാടത്തെ അപകട വളവ് : അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് ശ്രീകണ്ഠൻ എംപി

മൂന്ന് പേരുടെ മരണത്തിനും നിരവധി അപകടങ്ങൾക്കും കാരണമായ വളവ്.അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന്ശ്രീകണ്ഠൻ എംപി പാലക്കാട് -കോഴിക്കോട് ദേശീയ പാതയിലെ പനയമ്പാടത്തെ അപകട വളവ് സന്ദർശിച്ചു. അശാസ്ത്രീയമായ റോഡ്...

വ്യാപാര  സ്ഥാപനങ്ങൾ രാത്രി 7. 30 ന് തന്നെ അടയ്ക്കണം : ജില്ലാ കലക്ടർ

വ്യാപാര സ്ഥാപനങ്ങൾ രാത്രി 7. 30 ന് തന്നെ അടയ്ക്കണം : ജില്ലാ കലക്ടർ

ജില്ലയിലെ എല്ലാ വ്യാപാര - വ്യവസായ സ്ഥാപനങ്ങളും രാത്രി 7. 30 ന് തന്നെ അടയ്ക്കണം : ജില്ലാ കലക്ടർ കോവിഡ്-19 പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിലെ വലുതും...

ആറാം ഗിന്നസ്​ റെക്കോഡുമായി സൈതലവി

ആറാം ഗിന്നസ്​ റെക്കോഡുമായി സൈതലവി

ആ​റാം ഗി​ന്ന​സ് റെക്കോഡ്​ നേ​ടു​ന്ന സൈ​ത​ല​വി പ​ല​ക​ക​ള്‍ പൊ​ട്ടി​ക്കു​ന്നു ആ​ന​ക്ക​ര: ഗി​ന്ന​സി​െൻറ തോ​ഴ​ൻ ആ​ന​ക്ക​ര ക​ല്ലു​മു​റി​ക്ക​ല്‍ സെ​യ്ത​ല​വി​ക്ക് വീ​ണ്ടും റെ​ക്കോ​ഡ്. ഇ​തി​ന​കം അ​ഞ്ച് ഗി​ന്ന​സ് റെ​ക്കോ​ഡു​ക​ൾ​ക്ക് ഉ​ട​മ​യാ​യ...

മ​ജ്ജ മാ​റ്റി​വെ​ക്കാ​ൻ 15കാ​ര​ൻ സ​ഹാ​യം തേ​ടു​ന്നു

മ​ജ്ജ മാ​റ്റി​വെ​ക്കാ​ൻ 15കാ​ര​ൻ സ​ഹാ​യം തേ​ടു​ന്നു

അ​ല​ന​ല്ലൂ​ർ (പാ​ല​ക്കാ​ട്): മ​ജ്ജ മാ​റ്റി​വെ​ക്കാ​ൻ 15​ വ​യ​സ്സു​കാ​ര​ൻ സു​മ​ന​സ്സു​ക​ളു​ടെ സ​ഹാ​യം തേ​ടു​ന്നു. ക​ർ​ക്കി​ടാം​കു​ന്ന് കു​ള​പ​റ​മ്പി​ലെ കാ​പ്പി​ൽ മു​ജീ​ബി​െൻറ മ​ക​ൻ മി​ൻ​ഹാ​ജാ​ണ് ക​നി​വ് കാ​ത്ത് ക​ഴി​യു​ന്ന​ത്. അ​ഡ്രി​നോ ലെ​ക്കോ...

വാളയാര്‍ കേസ്: സിബി ഐ അന്വേഷണം വിജ്ഞാപനത്തില്‍ വ്യക്തതയില്ലെന്ന് കേന്ദ്രം

സി.ബി.ഐ സംഘം വാളയാറിൽ; പെൺകുട്ടികളുടെ വീട്ടിലെത്തി

പാലക്കാട്: വാളയാറിലെ സഹോദരിമാരുടെ മരണം അന്വേഷിക്കുന്ന സി.ബി.ഐ സംഘം പാലക്കാട്ടെത്തി. സി.ബിഐയുടെ തിരുവനന്തപുരം യൂനിറ്റിൽനിന്നുള്ള സംഘം പെൺകുട്ടികളുടെ വീട്ടിൽ എത്തി തെളിവെടുപ്പ് നടത്തി. പെൺകുട്ടികളുടെ മാതാപിതാക്കളിൽനിന്നും വിവരങ്ങൾ...

പ്രഥമ കെപിസിസി സമ്മേളനത്തിന് ഇന്ന് നൂറാണ്ട് :കൊവിഡ്  രൂക്ഷമായതിനാൽ സമ്മേളനം മാറ്റിവെച്ചു

പ്രഥമ കെപിസിസി സമ്മേളനത്തിന് ഇന്ന് നൂറാണ്ട് :കൊവിഡ് രൂക്ഷമായതിനാൽ സമ്മേളനം മാറ്റിവെച്ചു

പാലക്കാട് : പ്രഥമ കെപിസിസി സമ്മേളനത്തിന് ഇന്ന് നൂറാണ്ട്. 1921 ഏപ്രില്‍ 23ന് ഒറ്റപ്പാലത്ത് വെച്ചാണ് പ്രഥമ കെപിസിസി സമ്പൂര്‍ണ്ണ സമ്മേളനം നടന്നത്. ബ്രിട്ടീഷുകാരുടെ എതിര്‍പ്പുണ്ടായിട്ടും മൂന്ന്...

Page 388 of 561 1 387 388 389 561