ഓൺലൈൻ വിദ്യാഭ്യാസ വിവേചനം-ഫ്രറ്റേണിറ്റി മൂവ്മെന്റ് എം.എൽ.എക്ക് നിവേദനം നൽകി
ഓൺലൈൻ വിദ്യാഭ്യാസ വിവേചനം,സീറ്റ് അപര്യാപ്തത:ഫ്രറ്റേണിറ്റി മൂവ്മെന്റ് മമ്മിക്കുട്ടി എം.എൽ.എക്ക് നിവേദനം നൽകി പാലക്കാട്:ജില്ലയിൽ പ്ലസ് വൺ,ഉന്നത വിദ്യാഭ്യാസ മേഖലയിൽ നിലനിൽക്കുന്ന സീറ്റ് അപര്യാപ്തത പരിഹരിക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട് ഫ്രറ്റേണിറ്റി...













