Tuesday, August 25, 2026

Latest Post

നിര്യാതനായി

നിര്യാതനായി

കൂടല്ലൂർ കാക്കാമട അമ്പാട്ടെക്കളം സ്വാമിനായർ എന്ന ശിവകുമാരൻനായർ (92വയസ്സ്.) 02-08-2021ന് നിര്യാതനായി.. ഭാര്യ : എത്തനൂർ ചെമ്പത്ത് സരസ്വതി അമ്മ. മക്കൾ : ശ്രീദേവി, ശ്രീലത, ശ്രീസുധ...

യൂത്ത് കോൺഗ്രസ്സ് എസ്.പി ഓഫീസ് മാർച്ച് നടത്തി

യൂത്ത് കോൺഗ്രസ്സ് എസ്.പി ഓഫീസ് മാർച്ച് നടത്തി

സ്വകാര്യ ധനകാര്യ ബ്ലേഡ് മാഫിയ സംഘങ്ങളുടെഅനധികൃത ബാങ്കിംഗും മൈക്രോ ഫിനാൻസും കേരളത്തിൽ പിടിമുറുക്കുന്നതിനെതിരെപോലീസ് ഉന്നത ഉദ്യോഗസ്ഥരുടെ ഒത്താശയോടെ നടക്കുന്ന കൊള്ളക്കെതിരെ യൂത്ത് കോൺഗ്രസ്‌ പാലക്കാട്‌ നിയോജകമണ്ഡലം കമ്മിറ്റിയുടെ...

നിര്യാതനായി

നിര്യാതനായി

കൃഷ്ണൻകുട്ടി 63അപ്പു നിവാസ് കാളിയംകുന്നം കാണാശ്ശേരിഭാര്യ: എം.കലാവതി(10 ാം വാർഡ് മെമ്പർ, മുൻ പഞ്ചായത്ത് പ്രസിഡന്റ് കണ്ണാടി)മകൾ: ആതിരമരുമകൻ : ജഗദീഷ് ബാബുസഹോദരങ്ങൾ: വിജയൻ, ചന്ദ്രൻ,കൗസല്യ. പ്രേമ

പൂടൂർ മഹിളാ കോൺഗ്രസ്സ് കമ്മിറ്റി രൂപീകരിച്ചു

പൂടൂർ മഹിളാ കോൺഗ്രസ്സ് കമ്മിറ്റി രൂപീകരിച്ചു

പിരായിരി 20 വാർഡ് പൂടൂർ മഹിളാ കോൺഗ്രസ്സ് കമ്മിറ്റി രൂപീകരിച്ചു മണ്ഡലം പ്രസിഡന്റ്‌ ഇസ്മായിൽ ഉദ്ഘാടനം ചെയ്തു മഹിളാ കോൺഗ്രസ്‌ നിയോജകമണ്ഡലം പ്രസിഡന്റ്‌ പ്രീജ സുരേഷ്, യൂത്ത്...

കിണറ്റിൽ വീണ്  വിദ്യാർത്ഥി മരിച്ചു.

കിണറ്റിൽ വീണ് വിദ്യാർത്ഥി മരിച്ചു.

കിണറ്റിൽ വീണ് വിദ്യാർത്ഥി മരിച്ചു.ചെർപ്പുളശ്ശേരി I വീരമംഗലം സ്വഫാ നഗർ കരിമ്പൻചോല മുഹമ്മദലിയുടെ മകൻ മുഹമ്മദ് ശിബിൽ (13) കിണറ്റിൽ വീണ് മരിച്ചു. ഇന്ന് വൈകിട്ട് ഏഴരയോടെയാണ്...

വാളയാറിൽ വന്‍കവര്‍ച്ചാ സംഘം; ജാഗ്രതാ നിർദേശവുമായി പൊലീസ്

വാളയാറിലെ അതിര്‍ത്തിപ്രദേശങ്ങള്‍ ലക്ഷ്യമിട്ട് മാരകായുധങ്ങളുമായി വന്‍കവര്‍ച്ചാസംഘം. ഇവര്‍ ആയുധങ്ങളുമായി നീങ്ങുന്നത് സിസിടിവിയില്‍ പതിഞ്ഞു. അതിര്‍ത്തിപ്രദേശങ്ങളില്‍ പൊലീസ് ജാഗ്രതാനിര്‍ദേശം നല്‍കി കേരളാ പോലീസിന്റെ മുന്നറിയിപ്പ്‌! ജാഗ്രതപാലിക്കുക.! !പ്രിയപ്പെട്ടവരെ, അർദ്ധരാത്രി...

വാ​ണി​ജ്യ സി​ലി​ണ്ട​ർ വി​ല വീ​ണ്ടും കൂ​ട്ടി; ഈ ​വ​ർ‌​ഷം കൂ​ടി​യ​ത് 303 രൂ​പ

വാ​ണി​ജ്യ സി​ലി​ണ്ട​ർ വി​ല വീ​ണ്ടും കൂ​ട്ടി; ഈ ​വ​ർ‌​ഷം കൂ​ടി​യ​ത് 303 രൂ​പ

പാലക്കാട്: വാ​ണി​ജ്യ ആ​വ​ശ്യ​ങ്ങ​ള്‍​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന സി​ലി​ണ്ട​റി​ന് വി​ല കൂ​ട്ടി. ഹോ​ട്ട​ലു​ക​ളി​ലും മ​റ്റും ഉ​പ​യോ​ഗി​ക്കു​ന്ന പാ​ച​ക​വാ​ത​ക​ത്തി​നാ​ണ് വി​ല കൂ​ട്ടി​യ​ത്. 19 കി​ലോ സി​ലി​ണ്ട​റി​ന് 72.50 രൂ​പ​യാ​ണ് കൂ​ട്ടി​യ​ത്. വാ​ണി​ജ്യ...

വടക്കഞ്ചേരി  ശ്രുതിയുടെ മരണം കൊലപാതകം

നടന്നത് ക്രൂരമായ കൊലപാതകം

വടക്കഞ്ചേരി ∙ കാരപ്പാടത്ത് നടന്നത് ക്രൂരമായ കൊലപാതകം. പ്രതി ശ്രീജിത്തിന് മറ്റൊരു സ്ത്രീകളുമായുള്ള ബന്ധത്തെ ചൊല്ലി നടന്ന വഴക്കാണു കൊലപാതകത്തിൽ കലാശിച്ചത്. മക്കൾക്ക് പുസ്തകങ്ങൾ വാങ്ങി വീട്ടിലെത്തിയ...

ബിജെപി ആർഎസ്എസ് നേതാക്കൾ 6 ലക്ഷം രൂപ പറ്റിച്ചതായി പരാതി

പാലക്കാട്‌ > കൂറ്റനാട്‌ ടൗണിൽ പെട്രോൾ പമ്പിന്‌ അനുമതി സംഘടിപ്പിച്ചുതരാമെന്ന്‌ വിശ്വസിപ്പിച്ച്‌ ബിജെപി–- ആർഎസ്‌എസ്‌ നേതാക്കൾ ആറ്‌ ലക്ഷം രൂപ വാങ്ങി കബളിപ്പിച്ചതായി പരാതി. കുമ്പിടി ഊരത്ത്‌...

വാളയാർ കടക്കാൻ കർശന നിബന്ധനകളുമായി തമിഴ്നാട്

വാളയാർ കടക്കാൻ കർശന നിബന്ധനകളുമായി തമിഴ്നാട്

പാലക്കാട്അതിർത്തി കടക്കാൻ കർശന നിബന്ധനകളുമായി തമിഴ്നാട്. ജില്ലാ അതിർത്തികളിൽ കൂടുതൽ പൊലീസിനെ വിന്യസിച്ചു. വ്യാഴാഴ്ച മുതൽ 72 മണിക്കൂർ മുമ്പുള്ള ആർടിപിസിആർ നെ​ഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർക്ക് മാത്രമേ...

നിര്യാതനായി

നിര്യാതനായി

ചരമം. തത്തമംഗലം ഫയർ സ്റ്റേഷന് സമീപം പ്രീതി നിവാസിൽ P.വേലു. (80 വയസ്സ്. റിട്ടയേർഡ് ഡിവിഷണൽ അക്കൗണ്ട്ൻ്റ് KSEB പാലക്കാട്. ) 31-07-2021ന് രാത്രി നിര്യാതനായി.ഭാര്യ. തങ്കം.മക്കൾ....

ധോണിയിൽ ഭാര്യയെയും കുഞ്ഞിനെയും ഉപേക്ഷിച്ച ഭര്‍ത്താവ് അറസ്റ്റില്‍

ധോണിയി ഭാര്യയെയും കുഞ്ഞിനെയും ഉപേക്ഷിച്ച ഭര്‍ത്താവ് അറസ്റ്റില്‍ പാലക്കാട്: ഭാര്യയെയും കുഞ്ഞിനെയും ഉപേക്ഷിച്ച് വീട് പൂട്ടി പോയ ഭർത്താവ് അറസ്റ്റിൽ. പാലക്കാട് ധോണി സ്വദേശി മനു കൃഷ്ണനാണ്...

ആൻ്റിജൻക്യാമ്പ്

നാളെ ഏഴ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന

ജില്ലയിൽ നാളെ ഏഴ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന ജില്ലയിൽ നാളെ (ഓഗസ്റ്റ് 02) ഏഴ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന നടക്കും. രാവിലെ 9:30 മുതല്‍...

കെ.ബി.സുഗതന്  യാത്രയയപ്പ് നൽകി

കെ.ബി.സുഗതന് യാത്രയയപ്പ് നൽകി

ഇൻസ്ട്രുമെൻ്റേഷനിൽ നിന്ന് വിരമിച്ച, ഐ.എൻ.ടി.യു.സി. ജില്ലാ ജനറൽ സെക്രട്ടറി കെ.ബി.സുഗതന് യൂണിയൻ്റെ ഉപഹാരം നൽകികൊണ്ട് യാത്രയയപ്പ് ചടങ്ങ് മുൻ എം.പി. വി.എസ് വിജയരാഘവൻ ഉദ്ഘാടനം ചെയ്യുന്നു. ഐ.എൻ.ടി.യു.സി.ജില്ലാ...

കാസിനോ ഗ്രൂപ്പിന്റെ കറിട്രീ റസ്റ്റോറന്റ് നെമ്മാറ അവൈറ്റിസിലും

കാസിനോ ഗ്രൂപ്പിന്റെ കറിട്രീ റസ്റ്റോറന്റ് നെമ്മാറ അവൈറ്റിസിലും

കാസിനോ ഗ്രൂപ്പിന്റെ കറിട്രീ റസ്റ്റോറന്റ് നെമ്മാറ അവൈറ്റിസിലും Caption :  നെമ്മാറയിൽ ആരംഭിച്ച കറിട്രീ റസ്റ്റോറന്റ് അവൈറ്റിസ് ന്യൂറോളജി വിഭാഗം തലവൻ ഡോ.  കെ.രാധാകൃഷൺ ഉദ്ഘാടനം നിർവഹിക്കുന്നു...

വീട്ടിലൊരു പൊതുവായനശാല” ; ഉദ്ഘാടനം ചെയ്തു.

വീട്ടിലൊരു പൊതുവായനശാല” ; ഉദ്ഘാടനം ചെയ്തു.

 പട്ടാമ്പി: ഗ്രാമത്തിലെ കുട്ടികളേയും സ്ത്രീകളേയും വായനയുടെ ലോകത്തേക്കടുപ്പിക്കുക എന്ന ലക്ഷ്യത്തോടെ സ്ഥാപിതമായ ഹോം പബ്ളിക് ലൈബ്രറി വായനക്കാർക്കായി തുറന്ന് കൊടുത്തു. ന്യൂസിലാന്റ് പ്രധാനമന്ത്രി ജസീന്ത ആർഡേനു മായി...

Page 352 of 648 1 … 351 352 353 … 648