അനുമോദന സദസ്സ്.
അനുമോദന സദസ്സ്.ഇന്ത്യൻ റെഡ് ക്രോസ്സ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ അനുമോദന സദസ്സ് സംഘടിപ്പിച്ചുഭാരതത്തിൻ്റെ പതിനഞ്ചാമത് രാഷ്ട്രപതിയും ഇന്ത്യൻ റെഡ് ക്രോസ്സ് സൊസൈറ്റിയുടെ പ്രസിഡണ്ടുമായ ബഹു: ശ്രീമതി ദ്രൗപതി മുർമുവിൻ്റെ...
അനുമോദന സദസ്സ്.ഇന്ത്യൻ റെഡ് ക്രോസ്സ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ അനുമോദന സദസ്സ് സംഘടിപ്പിച്ചുഭാരതത്തിൻ്റെ പതിനഞ്ചാമത് രാഷ്ട്രപതിയും ഇന്ത്യൻ റെഡ് ക്രോസ്സ് സൊസൈറ്റിയുടെ പ്രസിഡണ്ടുമായ ബഹു: ശ്രീമതി ദ്രൗപതി മുർമുവിൻ്റെ...
സുബ്രദോ കപ്പ് പറളി സബ് ജില്ലാ മത്സരത്തിൽ വിജയിച്ച കേരളശ്ശേരി ഹൈസ്‌കൂൾ ടീമിനെ അനുമോദിച്ചു കേരളശ്ശേരി പഞ്ചായത്ത് നേതൃത്വത്തിലാണ് അനുമോദിച്ചത് പഞ്ചായത്ത് പ്രസിഡന്റ് കെ ഷീബ സുനില...
കേരളശ്ശേരി ഹൈസ്‌കൂലെ സ്കൗട്ട്സ് ആൻഡ് ഗൈഡ്‌സ് നേതൃത്വത്തിൽ കാർഗിൽ വിജയ ദിവസ് ആചരിച്ചു വീരമൃത്യു വരിച്ച ധീരജവാൻമാരോടുള്ള ആദര സൂചകമായി മെഴുകുതിരി തെളീച്ച് അനുസ്മരിച്ചു സ്കൗട്ട്സ് മസ്റ്റർ...
പാലക്കാട് :- മലർവാടി , ടീൻ ഇന്ത്യ സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തിൽ ഒന്നു മുതൽ 10 വരെ പഠിക്കുന്ന വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന ലിറ്റിൽ സ്കോളർ ഓൺലൈൻ ഫാമിലി...
വിവാഹ ഏജൻ്റിൻ്റെ കൊലപാതകം: കെ.എസ്.എം.ബി.എ.എ.പ്രതിഷേധിച്ചുപാലക്കാട്.: കുലുക്കല്ലൂരിൽ വിവാഹബ്രോക്കറെ വീട്ടിൽ കയറി കൊ 1ല ചെയ്ത സംഭവത്തിൽ കേരള സ്റ്റെയ്റ്റ് മേര്യേജ് ബ്രോക്കേഴ്സ് ഏൻറ് ഏജൻറ് സ് അസോസിയേഷൻ...
. സോണിയ ഗാന്ധി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളെ ഇഡിയെ ഉപയോഗിച്ച് കള്ളക്കേസില്‍ കുടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമം നടത്തുന്നു എന്നാരോപിച്ചാണ് പ്രതിഷേധം. . ട്രെയിനിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച...
പല്ലശ്ശന : തുവ്വാങ്കോട് പറമ്പിൽ വീട്ടിൽ പരേതനായ മാധവൻ മകൻ രാമദാസ് (52) നിര്യാതനായി.ഭാര്യ: കൗസല്യമക്കൾ: അഭിനയ, മണികണ്ഠൻ,അമ്മ : മധുരമീനാക്ഷിസഹോദരങ്ങൾ: ശിവദാസൻ, ജയകുമാർ, മനോജ്, സുജാത.ഫോൺ...
രാമനാഥപുരം എൻ.എസ് എസ് കരയോഗം വനിത സമാജം രാമായണ പാരായണം നടത്തി .കരയോഗത്തിൻ്റെ നേതൃത്വത്തിൽ അദ്യാത്മികപഠനം ആരംഭിച്ചുപാലക്കാട് : രാമനാഥപുരം എൻ.എസ്.എസ് കരയോഗം വനിത സമാജം രാമായണ...
പ്ലാസ്റ്റിക്ക് ക്യാരിബാഗിന്റെ നിരോധനം നടപ്പിലാക്കുമ്പോൾ പകരം നൽകാനാവുന്നപേപ്പർബാഗ് നിർമ്മാണത്തിൽ പരിശീലനം നൽകി പാലക്കാട്: പ്ലാസ്റ്റിക്ക് ക്യാരിബാഗിന്റെ നിരോധനം നടപ്പിലാക്കുമ്പോൾ പകരം നൽകാനാവുന്നപേപ്പർ ബാഗ് ആവശ്യത്തിന് ലഭ്യമാക്കുന്നതിനായിഗാന്ധിയൻ സ്ഥാപനമായ...
പാലക്കാട് ജില്ലാശുപത്രിയിൽ എക്സ് റേ യൂണിറ്റ് പ്രവർത്തിക്കാത്തതിൽ പരാതി പാലക്കാട്: പാലക്കാട് ജില്ലാ ആശുപത്രി സൂപ്രണ്ടിന്റെ പേരിലും, എക്സറേ യൂണിറ്റ് പ്രവർത്തിപ്പിക്കുന്നവരുടെ പേരിലും എഫ്ഐആർ ഇട്ട് കേസ്...
പാലക്കാട്: ജനസംഖ്യാനുപാതികമായി സംവരണം നടപ്പിലാക്കണമെന്ന്ആൾ ഇന്ത്യാ വീരശൈവ സഭ സർക്കാരിനോട് ആവശ്യപ്പെട്ടു. ആൾ ഇന്ത്യാ വീരശൈവ സഭ മഹിളാ സമിതി ജില്ലാ പ്രവർത്തക സമ്മേളനവും ,സംസ്ഥാന സമിതി...
പാലക്കാട്:ജില്ലയിലെ പൊതു സാമൂഹ്യ രംഗത്ത് സജീവ സാന്നിധ്യവും കോൺഗ്രസ് (എസ്) ജില്ലാ സെക്രട്ടറിയും ഐ എൻ എൽ സി ജില്ലാ വൈസ് പ്രസിഡണ്ടും വഴിയോരക്കച്ചവട സംരക്ഷണ പ്രവർത്തനരംഗത്ത്...
പാലക്കാട്. :ആർ.പി.എഫ്ഉം എക്‌സൈസ് റെയ്യ്ഞ്ചും സംയുക്തമായി പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ മൂന്ന് കിലോഗ്രാം കഞ്ചാവുമായി ഒറീസ - ബുഹാനിയ -സോലം പൂർ സ്വദേശിബിനോയ്...
നെല്ലിയാമ്പതി കൈകാട്ടിയിൽ റോഡിനു നടുവിൽ നിലയുറപ്പിച്ച കാട്ടാന.മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. വനപാലകർ എത്തി കാട്ടിലേക്ക് ആനയെ കയറ്റി വിട്ടതിനു ശേഷമാണ് ഗതാഗതം പുന:രാം ഭി ച്ചത്.ഫോട്ടോ: ബൈജു...
മങ്കര സ്ക്കൂളിൽ ക്ലാസ് മുറിയിൽ പാമ്പ്: സർക്കാർ വിടുവായിത്തം അവസാനിപ്പിച്ച് വിദ്യാർഥി സുരക്ഷ ഉറപ്പുവരുത്തണമെന്ന് ഫ്രറ്റേണിറ്റി പാലക്കാട് : മങ്കര ഗവ.സ്ക്കൂളിൽ ക്ലാസ് മുറിയിൽ പാമ്പിനെ കാണുകയും...
ക്ലാസ് മുറിയില്‍ വിദ്യാർത്ഥിയുടെ ശരീരത്തിലൂടെ പാമ്പ് കയറിയിറങ്ങി, ആശുപത്രിയിൽ ക്ലാസ് മുറിയില്‍ കടന്ന പാമ്പ് വിദ്യാര്‍ഥിയുടെ ശരീരത്തിലൂടെ കയറി ഇറങ്ങി.പാമ്പ് കടിച്ചെന്ന സംശയത്തില്‍ വിദ്യാര്‍ഥിയെ ആശുപത്രിയില്‍ ഉടന്‍തന്നെ...