Monday, July 20, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PATTAMBI

വിവാഹ ഏജൻ്റിൻ്റെ കൊലപാതകം: കെ.എസ്.എം.ബി.എ.എ.പ്രതിഷേധിച്ചു

Palakkad News by Palakkad News
4 years ago
in PATTAMBI
0
വിവാഹ ഏജൻ്റിൻ്റെ കൊലപാതകം: കെ.എസ്.എം.ബി.എ.എ.പ്രതിഷേധിച്ചു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

വിവാഹ ഏജൻ്റിൻ്റെ കൊലപാതകം: കെ.എസ്.എം.ബി.എ.എ.പ്രതിഷേധിച്ചു
പാലക്കാട്.: കുലുക്കല്ലൂരിൽ വിവാഹബ്രോക്കറെ വീട്ടിൽ കയറി കൊ 1ല ചെയ്ത സംഭവത്തിൽ കേരള സ്റ്റെയ്റ്റ് മേര്യേജ് ബ്രോക്കേഴ്സ് ഏൻറ് ഏജൻറ് സ് അസോസിയേഷൻ പ്രതിഷേധിച്ചു. ചൊവ്വാഴ്ച്ച നടന്ന പാലക്കാട് ജില്ലാ മിറ്റിങ്ങിലായിരുന്നു പ്രതിഷേധ പ്രമേയം പാസാക്കിയത്.വിവാഹ ഏജൻ്റ് മാരുടെ ജീവനും തൊഴിലിനും ഉറപ്പ് വരുത്തണമെന്ന് യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. കൊലപാതകിക്ക് നിയമം അനുശാസിക്കുന്ന ശിക്ഷ നൽകണമെന്നും യോഗം ആവശ്യപ്പെട്ടു.തങ്ങൾ ആരാണെന്ന് ചിന്തിക്കാതെ തന്നേക്കാൾ വലിയ ആലോചന ആവശ്യപ്പെടുന്നവർക്കാണ് വിവാഹം നടക്കാതെ കാലതാമസം വരുന്ന തെന്നും അതിന് ഏജൻ്റിനെ കുറ്റപ്പെടുത്തിട്ട് കാര്യമില്ലെന്നും യോഗം ചൂണ്ടിക്കാട്ടി. സംസ്ഥാന പ്രസിഡൻ്റ് ജോസഫ് വർഗ്ഗീസ്, സംസ്ഥാന സെക്രട്ടറി യു.ഉണ്ണികൃഷ്ണൻ, വർക്കിങ്ങ് പ്രസിഡൻറ് നാസർ വളാഞ്ചേരി എന്നിവർ സംസാരിച്ചു.

Previous Post

ട്രെയിന്‍ തടഞ്ഞ് യൂത്ത് കോണ്‍ഗ്രസിന്‍റെ പ്രതിഷേധം

Next Post

ലിറ്റിൽ സ്കോളർ -2022 ജില്ലാതല രജിസ്ട്രേഷൻ ഉദ്ഘാടനം

Palakkad News

Palakkad News

Next Post
ലിറ്റിൽ സ്കോളർ -2022 ജില്ലാതല രജിസ്ട്രേഷൻ ഉദ്ഘാടനം

ലിറ്റിൽ സ്കോളർ -2022 ജില്ലാതല രജിസ്ട്രേഷൻ ഉദ്ഘാടനം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News