തരിശിടങ്ങളിൽ വിത്തുകൾ മുളപ്പിച്ച് വിദ്യാർത്ഥികളും, അദ്ധ്യാപകരും.
നെന്മാറ. ഹയർ സെക്കന്ററി നാഷണൽ സർവീസ് സ്കീം നെന്മാറ ഗവൺമെന്റ് ബോയ്സ് ഹയർ സെക്കണ്ടറി സ്കൂൾ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ'തളിർക്കട്ടെ പുതു നാമ്പുകൾ' പദ്ധതി സംഘടിപ്പിച്ചു. പരിസ്ഥിതി സംരക്ഷണ...















