എംഡിഎംഎ പാര്‍ട്ടി : ഹണി ട്രാപ്പ് കേസുകളിലെ പ്രതി പിടിയിൽ
എംഡിഎംഎ സോഷ്യല്‍ മീഡിയ താരങ്ങളുടെ പാര്‍ട്ടിക്ക്'; അറസ്റ്റിലായത് ഇന്‍സ്റ്റഗ്രാം താരം പോലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടെ 62 ഗ്രാം എംഡിഎംഎയുമായി കുടുങ്ങിയത് മോഡലും ഇൻസ്റ്റഗ്രാം താരവുമായ യുവതിയെന്ന്...















