ഐസിയുവില്‍ വെച്ച് സ്വര്‍ണ പാദസരം നഷ്ടപ്പെട്ടു; ആശുപത്രിക്കെതിരെ യുവതിയുടെ പരാതി
ബസപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ സ്വര്‍ണാഭരണം നഷ്ടപ്പെട്ടതായി യുവതിയുടെ പരാതി. വാണിയംകുളത്താണ് സംഭവം. ഐസിയുവിനുള്ളില്‍ നിന്നും പാദസരം നഷ്ടപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി പനയൂര്‍ സ്വദേശിയായ യുവതി ഒറ്റപ്പാലം പോലീസില്‍...















