എ.ഐ.സി.സി അധ്യക്ഷ സോണിയ ഗാന്ധിക്കും മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കുമെതിരെ നരേന്ദ്ര മോദി സര്‍ക്കാര്‍ ഇ.ഡിയെ ഉപയോഗിച്ച് കള്ളക്കേസ് എടുത്തതില്‍ പ്രതിഷേധിച്ച് രാജ്യവ്യാപകമായി കോണ്‍ഗ്രസ് നടത്തുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായി ഇന്ന് ജില്ല കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉപരോധ സമരം ഹെഡ് പേ സ്റ്റേ ,ഫീസിന മുനിൽ ഡി.സി.സി പ്രസിഡന്റ് എ തങ്കപ്പന്റെ നേത്യത്വത്തിൽ നടത്തി.