ഒറ്റപ്പാലം: അറ്റകുറ്റപ്പണിയുടെ ഭാഗമായി ലക്കിടി-തിരുവില്വാമല റോഡിലെ ലക്കിടി റെയിൽവേ ഗേറ്റ് ശനിയാഴ്ച(5/12/20) അടച്ചിടുമെന്ന് റെയിൽവേ അറിയിച്ചു. രാവിലെ എട്ടര മുതൽ വൈകീട്ട് പത്തുമണി വരെയാണ് ഗേറ്റ് അടച്ചിടുക. യാത്രക്കാർ ഒറ്റപ്പാലം-മായന്നൂർ പാത ഉപയോഗപ്പെടുത്തണമെന്നും റെയിൽവേ അറിയിച്ചു.