Sunday, May 11, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

വാളയാര്‍ വനത്തില്‍ വന്‍ കഞ്ചാവ് കൃഷി. 13000 കഞ്ചാവ് ചെടികൾ നശിപ്പിച്ചു

Palakkad News by Palakkad News
4 years ago
in PALAKKAD
1
വാളയാര്‍ വനത്തില്‍ വന്‍ കഞ്ചാവ് കൃഷി. 13000 കഞ്ചാവ് ചെടികൾ നശിപ്പിച്ചു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

വാളയാര്‍: പാലക്കാട് വാളയാര്‍ വനത്തില്‍ വന്‍ കഞ്ചാവ് കൃഷി. 13000 കഞ്ചാവ് ചെടികളാണ് വടശേരി മല അടിവാരത്ത് കൃഷി ചെയ്തുവന്ന നിലയില്‍ കണ്ടെത്തിയത്.
വാളയാര്‍: പാലക്കാട് വാളയാര്‍ വനത്തില്‍ വന്‍ കഞ്ചാവ് കൃഷി. 13000 കഞ്ചാവ് ചെടികളാണ് വടശേരി മല അടിവാരത്ത് കൃഷി ചെയ്തുവന്ന നിലയില്‍ കണ്ടെത്തിയത്.

രണ്ട് എക്കര്‍ സ്ഥലത്ത് 800 കുഴികളിലായിട്ടായിരുന്നു കൃഷി. ചെടികള്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നശിപ്പിച്ചു. മൂന്ന് ദിവസം നീണ്ട റെയ്ഡിലാണ് കൃഷിയിടം കണ്ടെത്തി നശിപ്പിച്ചത്.

ഒരാഴ്ച മുന്‍പ് ഇതേ മലയില്‍ പോലീസ് റെയ്ഡ് നടത്തിയിരുന്നെങ്കിലും, കഞ്ചാവ് കൃഷി കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. മാത്രമല്ല ഉദ്യോഗസ്ഥര്‍ വഴിതെറ്റി കാട്ടില്‍ കുടുങ്ങുകയും ചെയ്തിരുന്നു.

Previous Post

ജില്ലയിലെ താലൂക്ക്തല കൺട്രോൾ റൂം നമ്പറുകൾ

Next Post

മേൽപ്പാല നിർമ്മാണത്തിനായി നടക്കാവ് ലെവൽ ക്രോസ് ബുധനാഴ്ച മുതൽ അടച്ചിടും

Palakkad News

Palakkad News

Next Post
മേൽപ്പാല നിർമ്മാണത്തിനായി നടക്കാവ്  ലെവൽ ക്രോസ് ബുധനാഴ്ച മുതൽ അടച്ചിടും

മേൽപ്പാല നിർമ്മാണത്തിനായി നടക്കാവ് ലെവൽ ക്രോസ് ബുധനാഴ്ച മുതൽ അടച്ചിടും

Comments 1

  1. Sunny Joseph says:
    4 years ago

    അല്ല അറിയാൻ മേലാത്തത് കൊണ്ട് ചോദിക്കുവാ സാറുമാരെ .മറ്റൊന്നും വിചാരിക്കരുത് .
    എണ്ണൂറു കുഴിയിൽ,നാല് മൂട് വെച്ച് നടും.മോശമുള്ള ഒരെണ്ണം കളയും.ബാക്കി മൂന്നെണ്ണം വെച്ച് എണ്ണൂറ് കുഴിയിൽ 2400 എണ്ണം .
    അപ്പോൾ ഈ പതിമൂവായിരം എന്ന് പെരുപ്പിച്ചു കാണിച്ചത് ഇൻക്രിമെന്റ് കൂടുതൽ കിട്ടാനാണോ ?
    അല്ല മഴക്കാലത്ത് അട്ടയുടെ കടിയും കൊണ്ട് നടന്നതല്ലേ ?
    പിന്നെ മേലാളന്മാർക്കു ഒരു വിഹിതവും കൊടുക്കേണ്ടേ ?
    സാറുമാരെയും കുറ്റം പറയാൻ പറ്റില്ല ട്ടോ .🤣

    Reply

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

May 8, 2025
പാലക്കാട് വ്യവസായ നഗരം യാഥാര്‍ഥ്യത്തിലേക്ക് : മുഖ്യമന്ത്രി

മുഴുവൻ പദ്ധതികളും സമയബന്ധിതമായി പൂർത്തീകരിക്കും; മുഖ്യമന്ത്രി

May 8, 2025
എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

May 7, 2025
സരിന്റെ സ്ഥാനാര്‍ഥിത്വം എതിര്‍ചേരിയില്‍ അങ്കലാപ്പ് ഉണ്ടാക്കുന്നു: മുഖ്യമന്ത്രി

പി. സരിൻ ഇനി വിജ്ഞാനകേരളം പദ്ധതിയുടെ സ്ട്രാറ്റജിക് അഡ്വൈസർ;

May 7, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News