Thursday, July 16, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

രക്ഷാപ്രവർത്തക പരിശീലനം നൽകിയതിന് അഗ്നിശമന സേന ഉദ്യോഗസ്ഥരെ ശിക്ഷിച്ചത് കേരള സർക്കാരിൻറെ സംഘ്പരിവാർ അജണ്ട

Palakkad News by Palakkad News
4 years ago
in PALAKKAD
0
രക്ഷാപ്രവർത്തക പരിശീലനം നൽകിയതിന് അഗ്നിശമന സേന ഉദ്യോഗസ്ഥരെ ശിക്ഷിച്ചത് കേരള സർക്കാരിൻറെ സംഘ്പരിവാർ അജണ്ട
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

രക്ഷാപ്രവർത്തക പരിശീലനം നൽകിയതിന് അഗ്നിശമന സേന ഉദ്യോഗസ്ഥരെ ശിക്ഷിച്ചത് കേരള സർക്കാരിൻറെ സംഘ്പരിവാർ അജണ്ട

പാലക്കാട്‌: രക്ഷാപ്രവർത്തനത്തിന് പോപ്പുലർ ഫ്രണ്ട് റെസ്ക്യൂടീമിന് പരിശീലനം നൽകിയതിൻറെ പേരിൽ അഗ്നിശമന സേന ഉദ്യോഗസ്ഥർക്ക് സസ്പെഷൻ നൽകിയ നടപടി കേരളത്തിൽ സംഘ്പരിവാർ അജണ്ടകൾ നടപ്പിലാക്കുന്നുവെന്ന് വ്യക്തമാക്കുന്നതാണ് .  കേരളം ഇപ്പോൾ സ്ഥിരമായി പ്രകൃതി ദുരന്തങ്ങളുണ്ടാകുന്ന സംസ്ഥാനമാണ്. അത്തരം ദുരന്തങ്ങളുടെ ആഘാതം പരമാവധി കുറയ്ക്കാൻ വിവിധ സന്നദ്ധ രക്ഷാപ്രവർത്തകരുടെ പങ്ക് വളരെ വലുതാണ്. രക്ഷാപ്രവർത്തകർ പരിശീലനം നേടിയില്ലെങ്കിൽ കൂടുതൽ അപകടങ്ങളുണ്ടാകാം. അതുകൊണ്ടു തന്നെ സംഘടന ഭേദമില്ലാതെ രക്ഷാപ്രവർത്തകർക്ക് പരിശീലനം നൽകുകയാണ് സർക്കാർ ഏജൻസികൾ ചെയ്യേണ്ടത്. പോപ്പുലർ ഫ്രണ്ട് എന്ന സംഘടനയുടെ രക്ഷാപ്രവർത്തക ടീമിന് പരസ്യമായാണ് അഗ്നിശമന സേന പരിശീലനം നൽകിയത്. ഇതിലെന്താണ് തെറ്റ്. ബി.ജെ.പിയും സംഘ്പരിവാർ സംഘടനകളും ഇത്തരം നടപടികളെ എതിർക്കുന്നത് അവരുടെ വംശീയതയും ജനവിരുദ്ധതയും കൊണ്ടാണ്. കേരളാ സർക്കാർ അവരുടെ അജണ്ടയിൽ നിന്ന് നടപടികൾ സ്വീകരിക്കുന്നത് അത്യന്തം പ്രതിക്ഷേധാർഹമാണ്. ഈ സംസ്ഥാനത്ത് പ്രളങ്ങളിലും ഉരുൾപൊട്ടലിലും അപകടങ്ങളിലും സംഘടനഭേദമന്യേ സേവനപ്രവർത്തനത്തിന് ഇറങ്ങിത്തിരക്കുന്നവർക്ക് എതിരാണ് ഈ നടപടി.അടിയന്തിരമായി ഈ ശിക്ഷാനടപടി സർക്കാർ പിൻവലിക്കണം
Previous Post

തേങ്കുറിശ്ശിക്കൊലക്കേസ് ഇന്ന്കോടതിയിൽ

Next Post

യുവാവിനെ നെല്ലിക്കുളങ്ങര ക്ഷേത്രക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.

Palakkad News

Palakkad News

Next Post
യുവാവിനെ നെല്ലിക്കുളങ്ങര ക്ഷേത്രക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.

യുവാവിനെ നെല്ലിക്കുളങ്ങര ക്ഷേത്രക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ഇരട്ടക്കൊലക്കേസ് ; പ്രതി ചെന്താമരയ്ക്ക് കൗണ്‍സിലിംഗ് പൂര്‍ത്തിയായി , ശിക്ഷാവിധി കോടതി നാളെ

July 15, 2026
നവജാതശിശുവിന്റെ മരണം: പ്രസവം നടന്നത് വീട്ടിൽ

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി ആറ് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

July 15, 2026
ബസിന് പിന്നില്‍ ലോറി ഇടിച്ചു; 11 പേര്‍ക്ക് പരിക്ക്

ബസിന് പിന്നില്‍ ലോറി ഇടിച്ചു; 11 പേര്‍ക്ക് പരിക്ക്

July 14, 2026
എട്ടു വയസുകാരിയായ ദളിത് ബാലികയെ പീഡിപ്പിച്ചയാൾ പിടിയില്‍

പിതൃ സഹോദരിയെ 42കാരന്‍ വെട്ടിക്കൊലപ്പെടുത്തി

July 14, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News