Saturday, August 15, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

യാത്രയയപ്പ് നൽകി.

Palakkad News by Palakkad News
4 years ago
in PALAKKAD
0
യാത്രയയപ്പ് നൽകി.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട്:

പാലക്കാട് റവന്യൂ ജില്ലാ സാമൂഹ്യ ശാസ്ത്ര ക്ലബ് അസോസിയേഷ ന്റെ ചെയർമാനും പാലക്കാട് ഡി.സി.ഇ.യുമായ കെ.കൃഷ്ണൻ മാഷിന് ജില്ലാ സാമൂഹ്യ ശാസ്ത്ര കൗൺസിലിന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.
പാലക്കാട് ഡി.ഡി.ഇ.ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ  ജില്ലാ സെക്രട്ടറി കെ.ശശീധരൻ, ജോ.സെക്രട്ടറിമാരായ വി.കൃപലജ് കൊല്ലങ്കോട്, രാജേഷ് കെ ചെർപുളശ്ശേരിസബ് ജില്ലാ സെക്രട്ടറിമാരായ  ശാന്തകുമാരി വി.പി. പട്ടാമ്പി, കെ.സി. സുരേഷ് മണ്ണാർക്കാട്, പ്രമീള കെ.ജി. ചിറ്റൂർ എന്നിവരും സന്നിഹിതരായിരുന്നു. മുൻ വർഷങ്ങളിൽ ക്ലബ്ബ് പ്രവർത്തനങ്ങൾക്ക് മികച്ച പിന്തുണ നൽകിയ സബ്ബ് ജില്ലാ സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് സെക്രട്ടറിമാർക്കും ജില്ലാ സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ മെമന്റോയും സർട്ടിഫിക്കറ്റും ഡി.സി.ഇ. സമ്മാനിച്ചു. 

Previous Post

പൈതൃകം വായനശാലയുടെ ഉത്ഘാടനം നടത്തി

Next Post

സ്വകാര്യ മേഘലയിൽ സംവരണം സർക്കാർ നടപ്പിലാക്കിയാൽ  സ്വാഗതം ചെയ്യും :ആൾ ഇന്ത്യാ വീരശൈവ സഭ   

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
രേഖകളില്ലാതെ അനധികൃതമായി കടത്തി കൊണ്ടു വന്ന ₹-16,00,000/- പിടിച്ചെടുത്തു

രേഖകളില്ലാതെ അനധികൃതമായി കടത്തി കൊണ്ടു വന്ന ₹-16,00,000/- പിടിച്ചെടുത്തു

August 13, 2026
കുതിരാന്‍ തുരങ്കത്തില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം

കുതിരാന്‍ തുരങ്കത്തില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം

August 13, 2026
പാലക്കാട് ഡെങ്കിപ്പനി ബാധിച്ച്‌  മരണം

ഡെങ്കിപ്പനി: വിദ്യാര്‍ഥിനി മരിച്ചു

August 13, 2026
പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

August 13, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News