പാലക്കാട് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ പി റീത്തയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. തുടർന്ന് ഡിഎംഒ ഓഫീസ് താത്കാലികമായി അടച്ചു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമായി മുന്നിലുണ്ടായിരുന്ന ഡോക്റ്റർ ഇപ്പോൾ വീട്ടിൽ നിരീക്ഷണത്തിലാണ്.