Monday, May 12, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home OTTAPPALAM

ലക്കിടി കിൻഫ്ര പ്രതിരോധ പാർക്ക് : മുഖ്യമന്ത്രി ഇന്ന് നാടിന് സമർപ്പിക്കും

Palakkad News by Palakkad News
4 years ago
in OTTAPPALAM
0
ലക്കിടി കിൻഫ്ര പ്രതിരോധ പാർക്ക് : മുഖ്യമന്ത്രി ഇന്ന് നാടിന് സമർപ്പിക്കും
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ലെക്കിടി കിൻഫ്ര വ്യവസായ പാർക്കിൽ നിർമിച്ച പ്രതിരോധ പാർക്ക് ബുധനാഴ്ച പകൽ 12ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്യും. മന്ത്രി ഇ പി ജയരാജൻ അധ്യക്ഷനാകും.75,000 ചതുരശ്ര അടിയിലുള്ള അഡ്മിനിസ്‌ട്രേറ്റീവ് ബിൽഡിങ്, രണ്ട്‌ ലക്ഷം ചതുരശ്ര അടിയിലുള്ള കോമൺ ഫെസിലിറ്റി സെന്റർ, പ്രതിരോധ ഉപകരണങ്ങൾ സൂക്ഷിക്കാനായുള്ള മൂന്ന് വെയർഹൗസ്‌, യൂട്ടിലിറ്റി സെന്റർ എന്നീ കെട്ടിടങ്ങളുടെ നിർമാണമാണ്‌ പൂർത്തിയാക്കിയത്. റോഡ്, വൈദ്യുതി , ജലവിതരണ സംവിധാനം എന്നിവ പൂർത്തിയായി. 115 കോടി രൂപയുടെ പദ്ധതിയിൽ 50 കോടി രൂപ കേന്ദ്ര വ്യവസായ മന്ത്രാലയത്തിന്റെയാണ്. ബാക്കി സംസ്ഥാന സർക്കാരിന്റെയും. 

Previous Post

ജില്ലാ ജയിലിലെ ചുമരുകളിൽ നിറങ്ങൾ ചാലിച്ചു ആറാടി. ജയിൽ വർണ്ണശബളമായി

Next Post

വാളയാറിൽ 98 ലക്ഷത്തിന്റെ കുഴൽപ്പണവും മയക്കുമരുന്നും പിടികൂടി

Palakkad News

Palakkad News

Next Post
വാളയാറിൽ 98 ലക്ഷത്തിന്റെ കുഴൽപ്പണവും  മയക്കുമരുന്നും പിടികൂടി

വാളയാറിൽ 98 ലക്ഷത്തിന്റെ കുഴൽപ്പണവും മയക്കുമരുന്നും പിടികൂടി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
വീണ്ടും കെ സുധാകരനെ അനുകൂലിച്ച് പോസ്റ്ററുകൾ

വീണ്ടും കെ സുധാകരനെ അനുകൂലിച്ച് പോസ്റ്ററുകൾ

May 11, 2025
അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

May 8, 2025
പാലക്കാട് വ്യവസായ നഗരം യാഥാര്‍ഥ്യത്തിലേക്ക് : മുഖ്യമന്ത്രി

മുഴുവൻ പദ്ധതികളും സമയബന്ധിതമായി പൂർത്തീകരിക്കും; മുഖ്യമന്ത്രി

May 8, 2025
എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

May 7, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News