Friday, March 20, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

വി.കെ. ശ്രീകണ്ഠൻ ഡി.സി.സി അധ്യക്ഷ സ്ഥാനമൊഴിഞ്ഞു

Palakkad News by Palakkad News
5 years ago
in PALAKKAD
1
വി.കെ. ശ്രീകണ്ഠൻ ഡി.സി.സി അധ്യക്ഷ സ്ഥാനമൊഴിഞ്ഞു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട്: വി.കെ. ശ്രീകണ്ഠൻ എം.പി പാലക്കാട് ഡി.സി.സി അധ്യക്ഷ സ്ഥാനമൊഴിഞ്ഞു. രാജിക്കത്ത് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവർക്ക് കൈമാറി.

രാജി സാങ്കേതികത്വം മാത്രമാണെന്നും നേതൃനിരയിൽ തുടരുമെന്നും വി.കെ. ശ്രീകണ്ഠൻ മാധ്യമങ്ങളോട് പറഞ്ഞു. എം.പി എന്ന നിലയിൽ ജനങ്ങൾക്കിടയിൽ പ്രവർത്തിക്കാൻ കൂടുതൽ സമയം വേണം. അതിനാലാണ് ഡി.സി.സി അധ്യക്ഷ സ്ഥാനം ഒഴിയുന്നതെന്നും വി.കെ. ശ്രീകണ്ഠൻ വ്യക്തമാക്കി.

നിയമസഭ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ കെ.പി.സി.സി‍യിലും ഡി.സി.സിയിലും അഴിച്ചുപണിക്ക് കോൺഗ്രസ് കേന്ദ്ര നേതൃത്വം തീരുമാനിച്ചിട്ടുണ്ട്. അതിന്‍റെ ഭാഗമായി പുതിയ ഡി.സി.സി അധ്യക്ഷന്മാരെ നിയോഗിക്കാൻ സാധ്യതയുണ്ട്. ഈ സാഹചരത്തിലാണ് വി.കെ. ശ്രീകണ്ഠൻ പദവിയൊഴിഞ്ഞത്.

കൂടാതെ, തെരഞ്ഞെടുപ്പ് സമയത്ത് വിമത ശബ്ദം ഉയർത്തിയ പാലക്കാട്ടെ കോൺഗ്രസ് നേതാവ് എ.വി. ഗോപിനാഥ് ഡി.സി.സി അധ്യക്ഷ സ്ഥാനം ആവശ്യപ്പെട്ടിരുന്നു. ഉമ്മൻചാണ്ടി അടക്കമുള്ള മുതിർന്ന നേതാക്കളുമായി അന്ന് നടത്തിയ കൂടിക്കാഴ്ചയിൽ ഗോപിനാഥ് ഇക്കാര്യം ഉന്നയിച്ചിരുന്നു.

Previous Post

സ്​കൂൾ ഗ്രൗണ്ടിൽ കഞ്ചാവ്ചെടി കണ്ടെത്തി

Next Post

കാട്ടാന ആക്രമണം. സർക്കാരിൻ്റെ നിഷ്ക്രിയത്വം : ബി.ജെ.പി

Palakkad News

Palakkad News

Next Post
കാട്ടാന ആക്രമണം. സർക്കാരിൻ്റെ നിഷ്ക്രിയത്വം : ബി.ജെ.പി

കാട്ടാന ആക്രമണം. സർക്കാരിൻ്റെ നിഷ്ക്രിയത്വം : ബി.ജെ.പി

Comments 1

  1. Venugopal says:
    5 years ago

    സ്വരം നന്നായിരിക്കുമ്പോ
    ൾ പാട്ടു നിർത്തിയത് ശരിയാണ് നല്ല തീരുമാനം

    Reply

Leave a Reply to Venugopal Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
രാജിവെച്ച്‌ പാലക്കാട് ഡിസിസി ജനറല്‍ സെക്രട്ടറി

രാജിവെച്ച്‌ പാലക്കാട് ഡിസിസി ജനറല്‍ സെക്രട്ടറി

March 19, 2026
രമേഷ് പിഷാരടി പാലക്കാട് യുഡിഎഫ് സ്ഥാനാർത്ഥി

രമേഷ് പിഷാരടി പാലക്കാട് യുഡിഎഫ് സ്ഥാനാർത്ഥി

March 17, 2026
പാലക്കാട് തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് റൂട്ട് മാർച്ച് നടത്തി

പാലക്കാട് തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് റൂട്ട് മാർച്ച് നടത്തി

March 17, 2026
ചൂടിൻ്റെ കണക്കുകളിലെ വ്യത്യാസം ആശയക്കുഴപ്പമുണ്ടാക്കുന്നു. കാരണമിതാണ്

വടക്കഞ്ചേരിയില്‍ വയോധികന് സൂര്യാഘാതമേറ്റു

March 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News