Sunday, May 11, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

നാല് വയസുകാരനെ കൊലപ്പെടുത്തിയ അച്ഛന്‍ ജീവനൊടുക്കി

Palakkad News by Palakkad News
12 months ago
in PALAKKAD
0
അയര്‍ലണ്ടിൽ പാലക്കാട് സ്വദേശിനി  കുത്തേറ്റുമരിച്ചു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പറവൂർ: നാല് വയസുള്ള മകനെ പ്ലാസ്റ്റിക് കയറിൽ കെട്ടിത്തൂക്കി കൊലപ്പെടുത്തിയതിന് ശേഷം അച്ഛൻ ഷാളിൽ തൂങ്ങിമരിച്ചു. വരാപ്പുഴ മണ്ണം തുരുത്തിലാണ് മലപ്പുറം വളാഞ്ചേരി സ്വദേശി ഷരീഫ് (41) മകന്‍ അല്‍ ഷിഫാസ് (4) എന്നിവർ മരിച്ചത്. കോഴിക്കച്ചവടം നടത്തിയിരുന്ന ഇയാൾ ഏറെ നാളായി ഭാര്യ ഖദീജയുമായി പിണങ്ങി കഴിയുകയായിരുന്നു. സുഹൃത്തിനെ വാട്സ്ആപ്പിലൂടെ സന്ദേശം അയച്ച ശേഷമാണ് ഷരീഫ് തൂങ്ങി മരിച്ചത്. ഇന്നലെ രാത്രിയാണ് സുഹൃത്ത് ഷരീഫിൻ്റെ വീട്ടിലെത്തിയത്. ജനലിലൂടെ മൊബൈൽ ടോർച്ചിൻ്റെ വെളിച്ചത്തിൽ മുകളിലെ നിലയിൽ ഇരുവരും മുഖത്തോട് മുഖമായി തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് വെളുപ്പിന് ഒരു മണിയോടെയാണ് സംഭവം പോലീസ് അറിയുന്നത്. മുറിയിൽ നിന്നും ഒരു കത്ത് പോലീസിന് ലഭിച്ചിട്ടുണ്ട്. പോലീസെത്തി വാതിൽ കുത്തിപ്പൊളിച്ചാണ് അകത്ത് കടന്നത്.
മുനമ്പം ഡി വൈ എസ് പി സലീഷ് എൻ.എസ്, വരാപ്പുഴ ഇൻസ്പെക്ടർ പ്രശാന്ത് ക്ലിൻ്റ്, എസ് ഐ രെജു ടി.കെ, എ എസ് ഐ ജോസഫ് കെ.എക്സ് എന്നിവരുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തി മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുപോയി. വിവരമറിഞ്ഞ് ഇയാളുടെ സഹോദരനും സുഹൃത്തുകളും കളമശ്ശേരി മെഡിക്കൽ കോളേജിലെത്തിയതായി
വരാപ്പുഴ പോലീസ് അറിയിച്ചു.

Previous Post

കാട്ടാന ആക്രമണം: മാതൃഭൂമി ന്യൂസ് ക്യാമറാമാന് ദാരുണാന്ത്യം

Next Post

ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് അപകടം; ഓട്ടോ ഡ്രൈവർ മരിച്ചു, രണ്ടുപേർക്ക് പരിക്ക്

Palakkad News

Palakkad News

Next Post
കാട്ടുപന്നി ഓട്ടോയിലിടിച്ച്‌ വനിതാ ഡ്രൈവര്‍ മരിച്ചു.

ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് അപകടം; ഓട്ടോ ഡ്രൈവർ മരിച്ചു, രണ്ടുപേർക്ക് പരിക്ക്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

May 8, 2025
പാലക്കാട് വ്യവസായ നഗരം യാഥാര്‍ഥ്യത്തിലേക്ക് : മുഖ്യമന്ത്രി

മുഴുവൻ പദ്ധതികളും സമയബന്ധിതമായി പൂർത്തീകരിക്കും; മുഖ്യമന്ത്രി

May 8, 2025
എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

May 7, 2025
സരിന്റെ സ്ഥാനാര്‍ഥിത്വം എതിര്‍ചേരിയില്‍ അങ്കലാപ്പ് ഉണ്ടാക്കുന്നു: മുഖ്യമന്ത്രി

പി. സരിൻ ഇനി വിജ്ഞാനകേരളം പദ്ധതിയുടെ സ്ട്രാറ്റജിക് അഡ്വൈസർ;

May 7, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News