Tuesday, August 4, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ആർഎസ്എസ് അരുംകൊലയിൽ സിപിഐ എം പ്രതിഷേധം

Palakkad News by Palakkad News
4 years ago
in PALAKKAD
0
ആർഎസ്എസ് അരുംകൊലയിൽ  സിപിഐ എം  പ്രതിഷേധം
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട്‌:
തലശേരി ന്യൂമാഹിയിൽ സിപിഐ എം പ്രവർത്തകൻ ഹരിദാസനെ ആർഎസ്എസുകാർ കൊലപ്പെടുത്തിയതിൽ ജില്ലയിലെമ്പാടും സിപിഐ എം നേതൃത്വത്തിൽ പ്രതിഷേധം. ബ്രാഞ്ച്‌, ലോക്കൽ ഏരിയ കേന്ദ്രങ്ങളിൽ പ്രകടനം നടന്നു.
പാലക്കാട് ന​ഗരത്തില്‍ നടന്ന പ്രതിഷേധം സംസ്ഥാന കമ്മിറ്റി അം​ഗം എന്‍ എന്‍ കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. പിരായിരിയില്‍ ഏരിയ സെക്രട്ടറി കെ കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്തു. കൂറ്റനാട് ജില്ലാ സെക്രട്ടറിയേറ്റ് അം​ഗം വി കെ ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കിഴക്കഞ്ചേരിയില്‍ സംസ്ഥാന കമ്മിറ്റി അം​ഗം സി കെ രാജേന്ദ്രനും മുടപ്പല്ലൂരില്‍ ജില്ലാ സെക്രട്ടറിയറ്റ് അം​ഗം ടി എം ശശിയും ഉദ്ഘാടനം ചെയ്തു.
ചെര്‍പ്പുളശേരി തൃക്കടീരിയില്‍ ഏരിയ സെക്രട്ടറി കെ നന്ദകുമാര്‍ ഉദ്ഘാടനം ചെയ്തു. എലപ്പുള്ളി പാറയില്‍ പുതുശേരി ഏരിയ സെക്രട്ടറി എസ് സുഭാഷ് ചന്ദ്രബോസ് ഉദ്ഘാടനം ചെയ്തു.
മുണ്ടൂര്‍ കേരളശേരിയില്‍ ഏരിയ സെക്രട്ടറി സി ആര്‍ സജീവ് ഉദ്ഘാടനം ചെയ്തു. ആലത്തൂരില്‍ ജില്ലാ സെക്രട്ടറിയറ്റ് അം​ഗം വി ചെന്താമരാക്ഷനും കാട്ടുശേരിയില്‍ ആലത്തൂര്‍ ഏരിയ സെക്രട്ടറി സി ഭവദാസനും ഉദ്ഘാടനം ചെയ്തു. ശ്രീകൃഷ്ണപുരം ചന്തപ്പുരയില്‍ ഏരിയ സെക്രട്ടറി പി അരവിന്ദാക്ഷന്‍ ഉദ്ഘാടനം ചെയ്തു. നെന്മാറയില്‍ ഏരിയ സെക്രട്ടറി കെ പ്രേമന്‍ ഉദ്ഘാടനം ചെയ്തു. ചിറ്റൂരില്‍ ഏരിയ സെക്രട്ടറി ആര്‍ ശിവപ്രകാശ് ഉദ്ഘാടനം ചെയ്തു.

Previous Post

പല്ലാവൂർ ഗവ: എൽ.പി.സ്കൂളിൽ മാതൃഭാഷ ദിനം ആചരിച്ചു

Next Post

താണാവിന് സമീപം ടാങ്കർ ലോറിയും കാറും കൂട്ടിയിടിച്ചു; മൂന്നുപേർക്ക് പരിക്ക്…

Palakkad News

Palakkad News

Next Post
താണാവിന് സമീപം ടാങ്കർ ലോറിയും കാറും കൂട്ടിയിടിച്ചു; മൂന്നുപേർക്ക് പരിക്ക്…

താണാവിന് സമീപം ടാങ്കർ ലോറിയും കാറും കൂട്ടിയിടിച്ചു; മൂന്നുപേർക്ക് പരിക്ക്…

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News