Monday, May 12, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ഇന്ന് 677 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

Palakkad News by Palakkad News
5 years ago
in PALAKKAD
0
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട് ജില്ലയിൽ ഇന്ന് 677 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
337 പേർക്ക് രോഗമുക്തി

പാലക്കാട് ജില്ലയിൽ ഇന്ന്(ഒക്ടോബർ 10) 677 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 384 പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന 10 പേർ, ഉറവിടം അറിയാത്ത രോഗബാധ ഉണ്ടായ 283 പേർ എന്നിവർ ഉൾപ്പെടും. 337 പേർക്ക് രോഗമുക്തി ഉള്ളതായും അധികൃതർ അറിയിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്.
ബംഗാൾ-1
തരൂർ സ്വദേശി (31 പുരുഷൻ)

ഉത്തർപ്രദേശ്-1
പല്ലശ്ശന സ്വദേശി (38 പുരുഷൻ)

തമിഴ്നാട്-1
കണ്ണാടി സ്വദേശി (45 പുരുഷൻ)

രാജസ്ഥാൻ-1
അലനല്ലൂർ സ്വദേശി (27 പുരുഷൻ)

കർണാടക-3
കോങ്ങാട് സ്വദേശി (30 പുരുഷൻ)

തിരുവേഗപ്പുറ സ്വദേശി (22 പുരുഷൻ)

പാലക്കാട് നഗരസഭാ സ്വദേശി (29 സ്ത്രീ)

ഇതുകൂടാതെ ഓങ്ങല്ലൂരിൽ ജോലിക്ക് വന്ന 3 അതിഥി തൊഴിലാളികൾക്ക് രോഗം സ്ഥിരീകരിച്ചു.

ഉറവിടം അറിയാത്ത രോഗബാധിതർ-283
അകത്തേത്തറ സ്വദേശികൾ-3 പേർ

അലനല്ലൂർ സ്വദേശികൾ-6 പേർ

ആലത്തൂർ സ്വദേശികൾ- 6 പേർ

അമ്പലപ്പാറ സ്വദേശികൾ-3 പേർ

ചിറ്റൂർ സ്വദേശികൾ-8 പേർ

എലപ്പുള്ളി സ്വദേശികൾ- 5 പേർ

കടമ്പഴിപ്പുറം സ്വദേശികൾ -14 പേർ

കണ്ണാടി സ്വദേശികൾ-3 പേർ

കണ്ണമ്പ്ര സ്വദേശികൾ- 4 പേർ

കിഴക്കഞ്ചേരി സ്വദേശികൾ- 4 പേർ

കൊടുവായൂർ സ്വദേശികൾ-5 പേർ

കോങ്ങാട് സ്വദേശികൾ- 6 പേർ

കോട്ടപ്പുറം സ്വദേശികൾ-7 പേർ

കുഴൽമന്ദം സ്വദേശികൾ-3 പേർ

മണ്ണാർക്കാട് സ്വദേശികൾ- 5 പേർ

മുതുതല സ്വദേശികൾ- 4പേർ

ഓങ്ങല്ലൂർ സ്വദേശികൾ- 8 പേർ

പറളി സ്വദേശികൾ- 5 പേർ

ഒറ്റപ്പാലം സ്വദേശികൾ-7 പേർ

പരതൂർ സ്വദേശികൾ-3 പേർ

പട്ടിത്തറ സ്വദേശികൾ- 5 പേർ

പാലക്കാട് മുനിസിപ്പാലിറ്റി സ്വദേശികൾ-27പേർ

പിരായിരി സ്വദേശികൾ- 12 പേർ

പൂക്കോട്ടുകാവ് സ്വദേശികൾ-3 പേർ

പുതുശ്ശേരി സ്വദേശികൾ-25 പേർ

വടക്കഞ്ചേരി സ്വദേശികൾ-20 പേർ

വല്ലപ്പുഴ സ്വദേശികൾ-3 പേർ

കരിമ്പുഴ സ്വദേശികൾ- 4 പേർ

അയിലൂർ, ചാലിശ്ശേരി, ചെർപ്പുളശ്ശേരി, എലവഞ്ചേരി, കോട്ടായി, നെല്ലായ, നെന്മാറ, പട്ടാമ്പി, പെരുവെമ്പ്, പൊൽപ്പുള്ളി, തൃത്താല, വണ്ടാഴി, തരൂർ, തിരുവേഗപ്പുറ, തൃക്കടീരി സ്വദേശികൾ രണ്ടു പേർ വീതം.

ആനക്കര, എരിമയൂർ, കല്ലേപ്പുള്ളി, കപ്പൂർ, കരിമ്പ, കോഴിക്കോട്, കുലുക്കല്ലൂർ, കുനിശ്ശേരി, കുത്തന്നൂർ, മരുത റോഡ്, മുടപ്പല്ലൂർ, മുണ്ടൂർ, മങ്കര, പെരുമാട്ടി, പുതുനഗരം, പുതുക്കോട്, പുതുപ്പരിയാരം, ഷൊർണ്ണൂർ, ശ്രീകൃഷ്ണപുരം, കൊഴിഞ്ഞാമ്പാറ, വടവന്നൂർ, വിളയൂർ,മാത്തൂർ, പല്ലശ്ശന സ്വദേശികൾ ഒരാൾ വീതം

സമ്പർക്കം-384
അലനല്ലൂർ സ്വദേശികൾ-6 പേർ

ആലത്തൂർ സ്വദേശികൾ-7 പേർ

ചളവറ സ്വദേശികൾ-8 പേർ

ചെർപ്പുളശ്ശേരി സ്വദേശികൾ-20 പേർ

എലപ്പുള്ളി സ്വദേശികൾ-2 പേർ

എലവഞ്ചേരി സ്വദേശികൾ-7 പേർ

കാഞ്ഞിരപ്പുഴ സ്വദേശികൾ-3 പേർ

കണ്ണാടി സ്വദേശികൾ-3 പേർ

കണ്ണമ്പ്ര സ്വദേശികൾ-2 പേർ

കാരാകുറുശ്ശി സ്വദേശികൾ-4 പേർ

കരിമ്പ സ്വദേശികൾ-14 പേർ

കരിമ്പുഴ സ്വദേശികൾ-8 പേർ

കേരളശ്ശേരി സ്വദേശികൾ-9 പേർ

കിഴക്കഞ്ചേരി സ്വദേശികൾ-2 പേർ

കൊടുവായൂർ സ്വദേശികൾ-17 പേർ

കൊല്ലംകോട് സ്വദേശികൾ-4 പേർ

കോങ്ങാട് സ്വദേശികൾ-15 പേർ

കൊപ്പം സ്വദേശികൾ-3 പേർ

കോട്ടായി സ്വദേശികൾ-2 പേർ

കുനിശ്ശേരി സ്വദേശികൾ-4 പേർ

കുത്തന്നൂർ സ്വദേശികൾ-2 പേർ

കുഴൽമന്ദം സ്വദേശികൾ-5 പേർ

മലമ്പുഴ സ്വദേശികൾ-3 പേർ

മങ്കര സ്വദേശികൾ-6 പേർ

മണ്ണാർക്കാട് സ്വദേശികൾ-11 പേർ

മണ്ണൂർ സ്വദേശികൾ-3 പേർ

മരുതറോഡ് സ്വദേശികൾ-2 പേർ

മേലാർകോട് സ്വദേശികൾ-2 പേർ

മുണ്ടൂർ സ്വദേശികൾ-10 പേർ

മുതലമട സ്വദേശികൾ-2 പേർ

മുതുതല സ്വദേശികൾ-13 പേർ

നെല്ലായ സ്വദേശികൾ-2 പേർ

ഓങ്ങല്ലൂർ സ്വദേശികൾ-2 പേർ

ഒറ്റപ്പാലം സ്വദേശികൾ-13 പേർ

പാലക്കാട് നഗരസഭ സ്വദേശികൾ-13 പേർ

പല്ലശ്ശന സ്വദേശികൾ-7 പേർ

പറളി സ്വദേശികൾ-11 പേർ

പരുതൂർ സ്വദേശികൾ-3 പേർ

പട്ടാമ്പി സ്വദേശികൾ-16 പേർ

പട്ടിത്തറ സ്വദേശികൾ-26 പേർ

പെരുവമ്പ് സ്വദേശികൾ-2 പേർ

പിരായിരി സ്വദേശികൾ-5 പേർ

പൂക്കോട്ടുകാവ് സ്വദേശികൾ-9 പേർ

പുതുക്കോട് സ്വദേശികൾ-5 പേർ

പുതുപ്പരിയാരം സ്വദേശികൾ-2 പേർ

പുതുശ്ശേരി സ്വദേശികൾ-2 പേർ

തരൂർ സ്വദേശികൾ-3 പേർ

തേൻകുറിശ്ശി സ്വദേശികൾ-3 പേർ

തിരുമിറ്റക്കോട് സ്വദേശികൾ-12 പേർ

തിരുവേഗപ്പുറ സ്വദേശികൾ-4 പേർ

തൃക്കടീരി സ്വദേശികൾ-4 പേർ

തൃത്താല സ്വദേശികൾ-2 പേർ

വടകരപ്പതി സ്വദേശികൾ-3 പേർ

വടക്കഞ്ചേരി സ്വദേശികൾ-8 പേർ

വടവന്നൂർ സ്വദേശികൾ-2 പേർ

വല്ലപ്പുഴ സ്വദേശികൾ-5 പേർ

വണ്ടാഴി സ്വദേശികൾ-5 പേർ

വിളയൂർ സ്വദേശികൾ-3 പേർ

അകത്തേത്തറ, അമ്പലപ്പാറ, കോഴിക്കോട്, കടമ്പഴിപ്പുറം, കൊടുമ്പ്, നാഗലശ്ശേരി, പെരിങ്ങോട്ടുകുറിശ്ശി, പൊൽപ്പുള്ളി, പുതുനഗരം, തൃശ്ശൂർ, അനങ്ങനടി സ്വദേശികൾ ഒരാൾ വീതം.

ഓങ്ങല്ലൂർ സ്വദേശിയായ ആരോഗ്യ പ്രവർത്തകൻ (42),

ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 6449 ആയി. ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാൾ വീതം കണ്ണൂർ, കോട്ടയം ജില്ലകളിലും, മൂന്നുപേർ ആലപ്പുഴ, രണ്ടുപേർ തിരുവനന്തപുരം,20 പേർ കോഴിക്കോട്, 18 പേർ തൃശ്ശൂർ, 45 പേർ മലപ്പുറം,57 പേർ എറണാകുളം ജില്ലകളിലും പേർ ചികിത്സയിലുണ്ട്.

ജില്ലാ ഇൻഫർമേഷൻ ഓഫീസ്, പാലക്കാട്

Previous Post

ലോക പാലിയേറ്റീവ് കെയർ ദിനത്തിൽ രക്തദാനം നടത്തി നജാത്ത് കോളേജ്

Next Post

മാസ്ക് ധരിക്കാത്ത 236 പേർക്കെതിരെ കേസ്

Palakkad News

Palakkad News

Next Post

മാസ്ക് ധരിക്കാത്ത 236 പേർക്കെതിരെ കേസ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
വീണ്ടും കെ സുധാകരനെ അനുകൂലിച്ച് പോസ്റ്ററുകൾ

വീണ്ടും കെ സുധാകരനെ അനുകൂലിച്ച് പോസ്റ്ററുകൾ

May 11, 2025
അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

May 8, 2025
പാലക്കാട് വ്യവസായ നഗരം യാഥാര്‍ഥ്യത്തിലേക്ക് : മുഖ്യമന്ത്രി

മുഴുവൻ പദ്ധതികളും സമയബന്ധിതമായി പൂർത്തീകരിക്കും; മുഖ്യമന്ത്രി

May 8, 2025
എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

May 7, 2025

Recent News

വീണ്ടും കെ സുധാകരനെ അനുകൂലിച്ച് പോസ്റ്ററുകൾ

വീണ്ടും കെ സുധാകരനെ അനുകൂലിച്ച് പോസ്റ്ററുകൾ

May 11, 2025
അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

May 8, 2025
പാലക്കാട് വ്യവസായ നഗരം യാഥാര്‍ഥ്യത്തിലേക്ക് : മുഖ്യമന്ത്രി

മുഴുവൻ പദ്ധതികളും സമയബന്ധിതമായി പൂർത്തീകരിക്കും; മുഖ്യമന്ത്രി

May 8, 2025
എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

May 7, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News