Friday, August 14, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ജില്ലയില്‍ ഇന്ന് 234 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

Palakkad News by Palakkad News
5 years ago
in PALAKKAD
0
ഇന്ന് 345 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട് ജില്ലയില്‍ ഇന്ന് 234 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

369 പേർ‍ക്ക് രോഗമുക്തി

പാലക്കാട് ജില്ലയില്‍ ഇന്ന് (നവംബർ 05) 234 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 27 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 204 പേർ, ആരോഗ്യ പ്രവർത്തകർ 3 പേർ എന്നിവർ ഉൾപ്പെടും. 369 പേർ‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ആകെ 3098 പരിശോധന നടത്തിയതിലാണ് 234 പേർക്ക് രോഗം സ്ഥിരീകരിച്ചത്. 7.55 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ

പാലക്കാട് നഗരസഭ സ്വദേശികൾ 32 പേർ

പറളി സ്വദേശികൾ 12 പേർ

ഷൊർണൂർ നഗരസഭാ സ്വദേശികൾ 11 പേർ

ലക്കിടി-പേരൂർ, ഒറ്റപ്പാലം സ്വദേശികൾ ഒൻപത് പേർ വീതം

പിരായിരി സ്വദേശികൾ എട്ടു പേർ

ചിറ്റൂർ-തത്തമംഗലം സ്വദേശികൾ ഏഴ് പേർ

പുതുപ്പരിയാരം, തൃത്താല സ്വദേശികൾ ആറ് പേർ വീതം

അമ്പലപ്പാറ അഗളി, അമ്പലപ്പാറ, കൊടുവായൂർ, നെല്ലിയാമ്പതി, പുതുശ്ശേരി സ്വദേശികൾ അഞ്ചു പേർ വീതം

കിഴക്കഞ്ചേരി, കൊടുമ്പ്, മങ്കര, തരൂർ, തേങ്കുറിശ്ശി, വടക്കാഞ്ചേരി, വണ്ടാഴി സ്വദേശികൾ നാല് പേർ വീതം

മണ്ണാർക്കാട്, എലവഞ്ചേരി, കാവശ്ശേരി, കൊല്ലങ്കോട്, മണ്ണൂർ, മരുതറോഡ്, മുതുതല, നല്ലേപ്പിള്ളി, ഓങ്ങല്ലൂർ, ശ്രീകൃഷ്ണപുരം സ്വദേശികൾ മൂന്ന് പേർ വീതം

അലനല്ലൂർ, ആലത്തൂർ, അനങ്ങനടി, ചാലിശ്ശേരി, എലപ്പുള്ളി, കാഞ്ഞിരപ്പുഴ, കണ്ണമ്പ്ര, കേരളശ്ശേരി, കുലുക്കല്ലൂർ, മാത്തൂർ, നാഗലശ്ശേരി, പട്ടിത്തറ, പെരിങ്ങോട്ടുകുർശ്ശി, തിരുവേഗപ്പുറ, വല്ലപ്പുഴ സ്വദേശികൾ രണ്ടു പേർ വീതം

അകത്തെതറ, അയിലൂർ, ചെർപ്പുളശ്ശേരി, കടമ്പഴിപ്പുറം, കണ്ണാടി, കപ്പൂർ, കാരാകുറുശ്ശി, കൊപ്പം, കുമരംപുത്തൂർ, കുഴൽമന്ദം, മേലാർകോട്, നെല്ലായ, പരുതൂർ, പട്ടാമ്പി, പെരുമാട്ടി, പെരുവെമ്പ്, പൊൽപ്പുള്ളി, പൂക്കോട്ടുകാവ്, തിരുമിറ്റക്കോട്, വാണിയംകുളം, വെള്ളിനേഴി സ്വദേശികൾ ഒരാൾ വീതം

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 2805 ആയി.

ജില്ലാ ഇൻഫർമേഷൻ ഓഫീസ് പാലക്കാട്

Previous Post

JCI നെന്മാറ നൃത്താഞ്ജലി നൃത്ത വിദ്യാലയത്തിലേക്ക് പുസ്തകങ്ങൾ നൽകി മാതൃകയായി.

Next Post

ചെർപ്പുളശ്ശേരിയിൽ വീട് കുത്തിതുറന്ന് മോഷണം പ്രതികൾ പിടിയിൽ

Palakkad News

Palakkad News

Next Post
ചെർപ്പുളശ്ശേരിയിൽ വീട് കുത്തിതുറന്ന് മോഷണം പ്രതികൾ പിടിയിൽ

ചെർപ്പുളശ്ശേരിയിൽ വീട് കുത്തിതുറന്ന് മോഷണം പ്രതികൾ പിടിയിൽ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
രേഖകളില്ലാതെ അനധികൃതമായി കടത്തി കൊണ്ടു വന്ന ₹-16,00,000/- പിടിച്ചെടുത്തു

രേഖകളില്ലാതെ അനധികൃതമായി കടത്തി കൊണ്ടു വന്ന ₹-16,00,000/- പിടിച്ചെടുത്തു

August 13, 2026
കുതിരാന്‍ തുരങ്കത്തില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം

കുതിരാന്‍ തുരങ്കത്തില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം

August 13, 2026
പാലക്കാട് ഡെങ്കിപ്പനി ബാധിച്ച്‌  മരണം

ഡെങ്കിപ്പനി: വിദ്യാര്‍ഥിനി മരിച്ചു

August 13, 2026
പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

August 13, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News