Saturday, August 15, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ജില്ലയില്‍ ഇന്ന് 1528 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

Palakkad News by Palakkad News
5 years ago
in PALAKKAD
0
ജില്ലയില്‍ ഇന്ന് 1924 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു, TPR-19.33
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട് ജില്ലയില്‍ ഇന്ന് 1528 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

2363 പേർ‍ക്ക് രോഗമുക്തി

പാലക്കാട് ജില്ലയില്‍ ഇന്ന് (ആഗസ്ത് 20) 1528 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 1042 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 461പേർ, 21 ആരോഗ്യ പ്രവർത്തകർ, സംസ്ഥാനത്തിന് പുറത്തു നിന്നും വന്ന 4 പേർ എന്നിവർ ഉൾപ്പെടും.
2363 പേർ‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ആകെ 8704 പരിശോധന നടത്തിയതിലാണ് 1528 പേർക്ക് രോഗം സ്ഥിരീകരിച്ചത്.
17.55 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ

പാലക്കാട് നഗരസഭ സ്വദേശികൾ 111 പേർ

ചെർപ്പുളശ്ശേരി സ്വദേശികൾ 83 പേർ

ഒറ്റപ്പാലം സ്വദേശികൾ 68 പേർ

ചളവറ സ്വദേശികൾ 61 പേർ

വാണിയംകുളം സ്വദേശികൾ 49 പേർ

തിരുമിറ്റക്കോട് സ്വദേശികൾ 43 പേർ

തേങ്കുറിശ്ശി സ്വദേശികൾ 38 പേർ

പൂക്കോട്ടുകാവ് സ്വദേശികൾ 36 പേർ

മാത്തൂർ സ്വദേശികൾ 35 പേർ

നെല്ലായ സ്വദേശികൾ 34 പേർ

പട്ടാമ്പി സ്വദേശികൾ 31 പേർ

അമ്പലപ്പാറ, ലക്കിടി പേരൂർ സ്വദേശികൾ 29 പേർ വീതം

ഓങ്ങല്ലൂർ സ്വദേശികൾ 28 പേർ

മണ്ണാർക്കാട്, മേലാർകോട് സ്വദേശികൾ 25 പേർ വീതം

കടമ്പഴിപ്പുറം സ്വദേശികൾ 24 പേർ

കാഞ്ഞിരപ്പുഴ സ്വദേശികൾ 23 പേർ

അനങ്ങനടി സ്വദേശികൾ 21 പേർ

അലനല്ലൂർ, ആലത്തൂർ, കണ്ണാടി, വല്ലപ്പുഴ സ്വദേശികൾ 20 പേർ വീതം

കുമരംപുത്തൂർ, നാഗലശ്ശേരി, തിരുവേഗപ്പുറ സ്വദേശികൾ 19 പേർ വീതം

തച്ചമ്പാറ സ്വദേശികൾ 18 പേർ

കരിമ്പുഴ, കുഴൽമന്ദം സ്വദേശികൾ 17 പേർ വീതം

അയിലൂർ, കാവശ്ശേരി, പിരായിരി, ഷൊർണൂർ, ശ്രീകൃഷ്ണപുരം സ്വദേശികൾ 16 പേർ വീതം

കോങ്ങാട്, തൃത്താല, വടകരപ്പതി, വടക്കഞ്ചേരി സ്വദേശികൾ 15 പേർ വീതം

പുതുശ്ശേരി, തൃക്കടീരി, സ്വദേശികൾ 14 പേർ വീതം

കൊടുമ്പ്, നെന്മാറ, വണ്ടാഴി സ്വദേശികൾ 13 പേർ വീതം

മണ്ണൂർ സ്വദേശികൾ 12 പേർ

ചിറ്റൂർ-തത്തമംഗലം, എലപ്പുള്ളി, എരിമയൂർ, മുണ്ടൂർ, തെങ്കര സ്വദേശികൾ 11 പേർ വീതം

കാരാകുറിശ്ശി, കോട്ടോപ്പാടം, കുലുക്കല്ലൂർ, വിളയൂർ സ്വദേശികൾ 10 പേർ വീതം

കിഴക്കഞ്ചേരി, കൊഴിഞ്ഞാമ്പാറ, മങ്കര, മരുതറോഡ്, പട്ടഞ്ചേരി, പെരിങ്ങോട്ടുകുറിശ്ശി,
പുതുപ്പരിയാരം സ്വദേശികൾ 9 പേർ വീതം

ചാലിശ്ശേരി, കണ്ണമ്പ്ര, പട്ടിത്തറ സ്വദേശികൾ 8 പേർ വീതം

അകത്തേത്തറ, എലവഞ്ചേരി, കേരളശ്ശേരി, പുതുനഗരം, പുതുക്കോട്, തച്ചനാട്ടുകര സ്വദേശികൾ 7 പേർ വീതം

കരിമ്പ, പറളി, പരുതൂർ, പെരുവമ്പ്, തരൂർ, വെള്ളിനേഴി സ്വദേശികൾ 6 പേർ വീതം

അഗളി, കപ്പൂർ, കൊപ്പം, മലമ്പുഴ, നല്ലേപ്പിള്ളി, പല്ലശന സ്വദേശികൾ 5 പേർ വീതം

ആനക്കര, കൊടുവായൂർ, മുതുതല, ഷോളയൂർ സ്വദേശികൾ 4 പേർ വീതം

എരുത്തേമ്പതി, കൊല്ലങ്കോട്, പെരുമാട്ടി സ്വദേശികൾ 3 പേർ വീതം

കോട്ടായി, പുതൂർ, വടവന്നൂർ സ്വദേശികൾ
2 പേർ വീതം

പൊൽപ്പുള്ളി സ്വദേശിയായ ഒരാൾ

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 13300 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ കാസർഗോഡ്
ജില്ലയിലും 3 പേർ കോട്ടയം ജില്ലയിലും 4 പേർ വയനാട് ജില്ലയിലും 5 പേർ വീതം പത്തനംതിട്ട, ആലപ്പുഴ, കണ്ണൂർ ജില്ലകളിലും
7 പേർ തിരുവനന്തപുരം ജില്ലയിലും 9 പേർ കൊല്ലം ജില്ലയിലും 13 പേർ ഇടുക്കി ജില്ലയിലും 44 പേർ കോഴിക്കോട് ജില്ലയിലും 49 പേർ എറണാകുളം ജില്ലയിലും 78 പേർ തൃശ്ശൂർ ജില്ലയിലും 201 പേർ മലപ്പുറം ജില്ലയിലും ചികിത്സയിലുണ്ട്.

ജില്ലാ ഇൻഫർമേഷൻ ഓഫീസ് പാലക്കാട്

Previous Post

മൊബൈല്‍ നല്‍കിയില്ല; പതിമൂന്നുകാരന്‍ തൂങ്ങി മരിച്ചു

Next Post

ഡിവൈഎഫ്ഐ ഹൃദയപൂർവ്വം പദ്ധതി ഉദ്ഘാടനം ചെയ്തു

Palakkad News

Palakkad News

Next Post
ഡിവൈഎഫ്ഐ ഹൃദയപൂർവ്വം പദ്ധതി ഉദ്ഘാടനം ചെയ്തു

ഡിവൈഎഫ്ഐ ഹൃദയപൂർവ്വം പദ്ധതി ഉദ്ഘാടനം ചെയ്തു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
രേഖകളില്ലാതെ അനധികൃതമായി കടത്തി കൊണ്ടു വന്ന ₹-16,00,000/- പിടിച്ചെടുത്തു

രേഖകളില്ലാതെ അനധികൃതമായി കടത്തി കൊണ്ടു വന്ന ₹-16,00,000/- പിടിച്ചെടുത്തു

August 13, 2026
കുതിരാന്‍ തുരങ്കത്തില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം

കുതിരാന്‍ തുരങ്കത്തില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം

August 13, 2026
പാലക്കാട് ഡെങ്കിപ്പനി ബാധിച്ച്‌  മരണം

ഡെങ്കിപ്പനി: വിദ്യാര്‍ഥിനി മരിച്ചു

August 13, 2026
പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

August 13, 2026

Recent News

രേഖകളില്ലാതെ അനധികൃതമായി കടത്തി കൊണ്ടു വന്ന ₹-16,00,000/- പിടിച്ചെടുത്തു

രേഖകളില്ലാതെ അനധികൃതമായി കടത്തി കൊണ്ടു വന്ന ₹-16,00,000/- പിടിച്ചെടുത്തു

August 13, 2026
കുതിരാന്‍ തുരങ്കത്തില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം

കുതിരാന്‍ തുരങ്കത്തില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം

August 13, 2026
പാലക്കാട് ഡെങ്കിപ്പനി ബാധിച്ച്‌  മരണം

ഡെങ്കിപ്പനി: വിദ്യാര്‍ഥിനി മരിച്ചു

August 13, 2026
പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

August 13, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News