Saturday, August 15, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ഇന്ന് 1183 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

Palakkad News by Palakkad News
5 years ago
in PALAKKAD
0
സ്വകാര്യ ആശുപത്രികളിൽ വാക്സിനെത്തിയില്ല
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട് ജില്ലയില്‍ ഇന്ന് 1183 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

1037 പേർ‍ക്ക് രോഗമുക്തി

പാലക്കാട് ജില്ലയില്‍ ഇന്ന് ( ജൂലൈ 4) 1183 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 748 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 430 പേർ, 5 ആരോഗ്യ പ്രവർത്തകർ എന്നിവർ ഉൾപ്പെടും.1037 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ആകെ 9862 പരിശോധന നടത്തിയതിലാണ് 1183 പേർക്ക് രോഗം സ്ഥിരീകരിച്ചത്. 11.99 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ

പാലക്കാട് നഗരസഭ സ്വദേശികൾ 63 പേർ

അയിലൂർ സ്വദേശികൾ 59 പേർ

മേലാർക്കോട് സ്വദേശികൾ 51 പേർ

അലനല്ലൂർ സ്വദേശികൾ
50 പേർ

നല്ലേപ്പിള്ളി സ്വദേശികൾ
43 പേർ

വിളയൂർ സ്വദേശികൾ 41 പേർ

മുതുതല സ്വദേശികൾ 32 പേർ

ആലത്തൂർ സ്വദേശികൾ 29 പേർ

കൊല്ലങ്കോട് സ്വദേശികൾ 28 പേർ

വടക്കഞ്ചേരി, പുതുക്കോട് സ്വദേശികൾ 26 പേർ വീതം

തിരുവേഗപ്പുര, ചളവറ സ്വദേശികൾ 24 പേർ വീതം

പല്ലശ്ശന സ്വദേശികൾ 23 പേർ

ഷൊർണ്ണൂർ സ്വദേശികൾ 22 പേർ

ചാലിശ്ശേരി, ഒറ്റപ്പാലം സ്വദേശികൾ 20 പേർ വീതം

നാഗലശ്ശേരി, അമ്പലപ്പാറ, സ്വദേശികൾ 19 പേർ വീതം

പിരായിരി, തൃത്താല, പട്ടിത്തറ, കൊഴിഞ്ഞാമ്പാറ, തെങ്കര സ്വദേശികൾ
18 പേർ വീതം

നെല്ലായ സ്വദേശികൾ 17 പേർ

അഗളി, ഓങ്ങല്ലൂർ സ്വദേശികൾ 16 പേർ വീതം

ചെർപ്പുളശ്ശേരി, കോട്ടായി, മുതലമട, കപ്പൂർ, ലക്കിടിപേരൂർ സ്വദേശികൾ 15 പേർ വീതം

കാവശ്ശേരി, കടമ്പഴിപ്പുറം, കോട്ടോപ്പാടം സ്വദേശികൾ 14 പേർ വീതം

മുണ്ടൂർ, നെന്മാറ സ്വദേശികൾ 13 പേർ വീതം

ശ്രീകൃഷ്ണപുരം സ്വദേശികൾ 12 പേർ

കൊപ്പം, കിഴക്കഞ്ചേരി, കേരളശ്ശേരി, പുതുശ്ശേരി,
കുലുക്കല്ലൂർ, തരൂർ,കാരാകുറിശ്ശി സ്വദേശികൾ 11പേർ വീതം

കരിമ്പുഴ, വാണിയംകുളം സ്വദേശികൾ 10 പേർ വീതം

എരിമയൂർ, കൊടുവായൂർ സ്വദേശികൾ 9 പേർ വീതം

പട്ടാമ്പി, മണ്ണാർക്കാട്, മണ്ണൂർ സ്വദേശികൾ
8 പേർ വീതം

പട്ടഞ്ചേരി, കണ്ണമ്പ്ര സ്വദേശികൾ 7 പേർ വീതം

വണ്ടാഴി, കരിമ്പ,
അകത്തേത്തറ സ്വദേശികൾ 6 പേർ വീതം

മാത്തൂർ, മരുതറോഡ്, തച്ചനാട്ടുകര, പൊൽപ്പുള്ളി,എലപ്പുള്ളി, പുതുനഗരം, കുമരംപുത്തൂർ, പുതുപ്പരിയാരം സ്വദേശികൾ 5 പേർ വീതം

പെരുവെമ്പ്, പുതൂർ,ആനക്കര, തച്ചമ്പാറ സ്വദേശികൾ 4 വീതം

കാഞ്ഞിരപ്പുഴ,കണ്ണാടി, എലവഞ്ചേരി, ചിറ്റൂർ-തത്തമംഗലം, കോങ്ങാട്, പെരിങ്ങോട്ടുകുറിശ്ശി സ്വദേശികൾ 3 പേർ വീതം

പറളി, അനങ്ങനടി, തേങ്കുറിശ്ശി, കുഴൽമന്ദം, തൃക്കടീരി, വല്ലപ്പുഴ, കൊടുമ്പ്, മലമ്പുഴ, വടവന്നൂർ സ്വദേശികൾ 2 പേർ വീതം

മങ്കര, കുത്തനൂർ, പരുതൂർ, പെരുമാട്ടി, തിരുമിറ്റക്കോട് സ്വദേശികൾ ഒരാൾ വീതം

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 5076 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം കോട്ടയം, ആലപ്പുഴ, കാസർഗോഡ് ജില്ലകളിലും 2 പേർ വീതം വയനാട്, കണ്ണൂർ ജില്ലകളിലും 5 പേർ വീതം കൊല്ലം, പത്തനംതിട്ട ജില്ലകളിലും 7 പേർ വീതം തിരുവനന്തപുരം, ഇടുക്കി ജില്ലകളിലും 15 പേർ കോഴിക്കോട് ജില്ലയിലും 19 പേർ എറണാകുളം ജില്ലയിലും 49 പേർ തൃശ്ശൂർ
ജില്ലയിലും 134 പേർ മലപ്പുറം ജില്ലയിലും
ചികിത്സയിലുണ്ട്.

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, പാലക്കാട്

Previous Post

ആന ക്യാമ്പിലെ കുട്ടിയാനകൾക്ക് പ്രതിരോധ മരുന്നുകൾ നൽകണം.

Next Post

ഹാൻസ് ഫാക്ടറി ഉടമ പ്രതീഷ് അറസ്റ്റിൽ

Palakkad News

Palakkad News

Next Post
ഹാൻസ് ഫാക്ടറി ഉടമ പ്രതീഷ് അറസ്റ്റിൽ

ഹാൻസ് ഫാക്ടറി ഉടമ പ്രതീഷ് അറസ്റ്റിൽ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
രേഖകളില്ലാതെ അനധികൃതമായി കടത്തി കൊണ്ടു വന്ന ₹-16,00,000/- പിടിച്ചെടുത്തു

രേഖകളില്ലാതെ അനധികൃതമായി കടത്തി കൊണ്ടു വന്ന ₹-16,00,000/- പിടിച്ചെടുത്തു

August 13, 2026
കുതിരാന്‍ തുരങ്കത്തില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം

കുതിരാന്‍ തുരങ്കത്തില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം

August 13, 2026
പാലക്കാട് ഡെങ്കിപ്പനി ബാധിച്ച്‌  മരണം

ഡെങ്കിപ്പനി: വിദ്യാര്‍ഥിനി മരിച്ചു

August 13, 2026
പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

August 13, 2026

Recent News

രേഖകളില്ലാതെ അനധികൃതമായി കടത്തി കൊണ്ടു വന്ന ₹-16,00,000/- പിടിച്ചെടുത്തു

രേഖകളില്ലാതെ അനധികൃതമായി കടത്തി കൊണ്ടു വന്ന ₹-16,00,000/- പിടിച്ചെടുത്തു

August 13, 2026
കുതിരാന്‍ തുരങ്കത്തില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം

കുതിരാന്‍ തുരങ്കത്തില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം

August 13, 2026
പാലക്കാട് ഡെങ്കിപ്പനി ബാധിച്ച്‌  മരണം

ഡെങ്കിപ്പനി: വിദ്യാര്‍ഥിനി മരിച്ചു

August 13, 2026
പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

August 13, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News