Monday, August 10, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ഇന്ന് 1098 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

Palakkad News by Palakkad News
5 years ago
in PALAKKAD
0
ജില്ലയിലെ അംഗീകൃത ആന്റിജന്‍ പരിശോധനാ കേന്ദ്രങ്ങള്‍
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട് ജില്ലയില്‍ ഇന്ന് 1098 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

1192 പേർ‍ക്ക് രോഗമുക്തി

പാലക്കാട് ജില്ലയില്‍ ഇന്ന് ( ജൂലൈ 2) 1098 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 723 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 367 പേർ,
5 ആരോഗ്യ പ്രവർത്തകർ, ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നും വന്ന 3 പേർ എന്നിവർ ഉൾപ്പെടും.1192 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ആകെ 10011 പരിശോധന നടത്തിയതിലാണ് 1098 പേർക്ക് രോഗം സ്ഥിരീകരിച്ചത്. 10.96 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ

പാലക്കാട് നഗരസഭ സ്വദേശികൾ 73 പേർ

അഗളി സ്വദേശികൾ 41 പേർ

ഷൊർണൂർ നഗരസഭ സ്വദേശികൾ 32 പേർ

പെരിങ്ങോട്ടുകുറിശ്ശി സ്വദേശികൾ 31 പേർ

തച്ചമ്പാറ സ്വദേശികൾ 30 പേർ

ആലത്തൂർ, ചെർപ്പുളശ്ശേരി സ്വദേശികൾ 29 പേർ വീതം

കോട്ടായി, ഓങ്ങല്ലൂർ സ്വദേശികൾ 28 പേർ വിതം

എലപ്പുള്ളി സ്വദേശികൾ 26 പേർ

പറളി, പുതുശ്ശേരി സ്വദേശികൾ 25 പേർ വീതം

തൃത്താല സ്വദേശികൾ 23 പേർ

കൊഴിഞ്ഞാമ്പാറ സ്വദേശികൾ 22 പേർ

അലനല്ലൂർ സ്വദേശികൾ 21 പേർ

ചിറ്റൂർ-തത്തമംഗലം, കിഴക്കഞ്ചേരി സ്വദേശികൾ 20 പേർ വീതം

ലക്കിടിപേരൂർ സ്വദേശികൾ 18 പേർ

കരിമ്പുഴ, പല്ലശന, കാവശ്ശേരി സ്വദേശികൾ 17 പേർ വീതം

കൊല്ലങ്കോട്, അമ്പലപ്പാറ, കപ്പൂർ സ്വദേശികൾ 16 പേർ വീതം

കോട്ടോപ്പാടം, നല്ലേപ്പിള്ളി സ്വദേശികൾ 15 പേർ വീതം

കൊടുവായൂർ, കോങ്ങാട്, മുതലമട, ഒറ്റപ്പാലം, പിരായിരി, തേങ്കുറിശ്ശി സ്വദേശികൾ 14 പേർ വീതം

അകത്തേത്തറ സ്വദേശികൾ 13 പേർ

ചാലിശ്ശേരി, എരുത്തേമ്പതി, പുതൂർ സ്വദേശികൾ 12 പേർ വീതം

വടക്കഞ്ചേരി, എരിമയൂർ, കുമരംപുത്തൂർ സ്വദേശികൾ 11 പേർ വീതം

നെന്മാറ, തെങ്കര, കണ്ണമ്പ്ര സ്വദേശികൾ 10 പേർ വീതം

കാഞ്ഞിരപ്പുഴ, പട്ടഞ്ചേരി, പൊൽപ്പുള്ളി, പുതുപ്പരിയാരം സ്വദേശികൾ 9 പേർ വീതം

നെല്ലായ, വല്ലപ്പുഴ, വണ്ടാഴി സ്വദേശികൾ 8 പേർ വീതം

കടമ്പഴിപ്പുറം, പട്ടിത്തറ, പുതുനഗരം, ശ്രീകൃഷ്ണപുരം, തിരുമിറ്റക്കോട്, വടകരപ്പതി, പരുതൂർ സ്വദേശികൾ 7 പേർ വീതം

മണ്ണാർക്കാട്, എലവഞ്ചേരി, കാരാകുറുശ്ശി, നെല്ലിയാമ്പതി, വാണിയംകുളം, വെള്ളിനേഴി, വിളയൂർ സ്വദേശികൾ 6 പേർ വീതം

കണ്ണാടി, മരുതറോഡ്, നാഗലശ്ശേരി, പെരുമാട്ടി, തച്ചനാട്ടുകര, വടവന്നൂർ സ്വദേശികൾ 5 പേർ വീതം

അനങ്ങനടി, കേരളശ്ശേരി, മണ്ണൂർ, പട്ടാമ്പി, തരൂർ, തിരുവേഗപ്പുറ സ്വദേശികൾ 4 പേർ വീതം

ആനക്കര, കൊടുമ്പ്, കുഴൽമന്ദം, മാത്തൂർ, മുണ്ടൂർ, ഷോളയൂർ, അയിലൂർ സ്വദേശികൾ 3 പേർ വീതം

ചളവറ, കുത്തനൂർ, മങ്കര, പെരുവെമ്പ്, മേലാർകോട് സ്വദേശികൾ 2 പേർ വീതം

കരിമ്പ, കൊപ്പം, കുലുക്കല്ലൂർ, മലമ്പുഴ, മുതുതല, പുതുക്കോട് സ്വദേശികൾ ഒരാൾ വീതം

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 5065 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം കോട്ടയം, ആലപ്പുഴ, കാസർഗോഡ്
ജില്ലകളിലും 2 പേർ വീതം വയനാട്, കണ്ണൂർ ജില്ലകളിലും 5 പേർ വീതം കൊല്ലം, പത്തനംതിട്ട ജില്ലകളിലും 7 പേർ വീതം തിരുവനന്തപുരം, ഇടുക്കി ജില്ലകളിലും 13 പേർ കോഴിക്കോട് ജില്ലയിലും 18 പേർ എറണാകുളം ജില്ലയിലും 42 പേർ തൃശ്ശൂർ
ജില്ലയിലും 129 പേർ മലപ്പുറം ജില്ലയിലും
ചികിത്സയിലുണ്ട്.

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, പാലക്കാട്

Previous Post

നിയന്ത്രണങ്ങൾ സാധാരണക്കാരന്റെ ജീവിതത്തെ പരിതാപകരമാക്കുന്നു.

Next Post

ഒ.വി.വിജയന്‍ ജന്മദിനാഘോഷം സ്പീക്കര്‍ ഉദ്ഘാടനം നിര്‍വഹിച്ചു.

Palakkad News

Palakkad News

Next Post
ഒ.വി.വിജയന്‍ ജന്മദിനാഘോഷം സ്പീക്കര്‍ ഉദ്ഘാടനം നിര്‍വഹിച്ചു.

ഒ.വി.വിജയന്‍ ജന്മദിനാഘോഷം സ്പീക്കര്‍ ഉദ്ഘാടനം നിര്‍വഹിച്ചു.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News