പാലക്കാട് ജില്ലയില്‍ ഇന്ന് 2411 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
931 പേര്‍ക്ക് രോഗമുക്തി
പാലക്കാട് ജില്ലയില്‍ ഇന്ന് (ഏപ്രിൽ 29) 2411 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 1239 പേര്, ഉറവിടം അറിയാതെ രോഗം ബാധിച്ച 1139 പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നും വന്ന 23 പേർ, 10 ആരോഗ്യ പ്രവർത്തകർ എന്നിവർ ഉൾപ്പെടും. 931 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.
ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ
പാലക്കാട് നഗരസഭ സ്വദേശികൾ – 336 പേർ
കൊപ്പം സ്വദേശികൾ- 74 പേർ
കോങ്ങാട് സ്വദേശികൾ – 58 പേർ
അമ്പലപ്പാറ, ഒറ്റപ്പാലം സ്വദേശികൾ – 56 പേർ വീതം
കൊല്ലങ്കോട്, ഷൊർണൂർ സ്വദേശികൾ – 51 പേർ വീതം
പുതുശ്ശേരി സ്വദേശികൾ – 50 പേർ
പരുതൂർ സ്വദേശികൾ – 47 പേർ
പെരിങ്ങോട്ടുകുറിശ്ശി സ്വദേശികൾ – 46 പേർ
കൊടുവായൂർ സ്വദേശികൾ – 44 പേർ
പിരായിരി സ്വദേശികൾ – 43 പേർ
പല്ലശ്ശന, പട്ടാമ്പി സ്വദേശികൾ – 42 പേർ വീതം
ചാലിശ്ശേരി, കിഴക്കഞ്ചേരി സ്വദേശികൾ – 41 പേർ വീതം
ലക്കിടിപേരൂർ സ്വദേശികൾ – 39 പേർ
വടക്കഞ്ചേരി സ്വദേശികൾ – 37
പട്ടിത്തറ സ്വദേശികൾ – 36 പേർ
അഗളി സ്വദേശികൾ- 32 പേർ
അകത്തേത്തറ, കാഞ്ഞിരപ്പുഴ, തിരുവേഗപ്പുറ സ്വദേശികൾ – 31 പേർ വീതം
തച്ചമ്പാറ സ്വദേശികൾ – 29 പേർ
അയിലൂർ, മണ്ണാർക്കാട്, കാവശ്ശേരി, മങ്കര, മുണ്ടൂർ, ഓങ്ങല്ലൂർ, തൃത്താല സ്വദേശികൾ – 28 പേർ വീതം
ആലത്തൂർ, തരൂർ സ്വദേശികൾ – 27 പേർ വീതം
ചിറ്റൂർ-തത്തമംഗലം, കാരാക്കുറുശ്ശി സ്വദേശികൾ – 25 പേർ വീതം
കപ്പൂർ, തിരുമിറ്റക്കോട് സ്വദേശികൾ – 24 പേർ വീതം
എലവഞ്ചേരി, മണ്ണൂർ സ്വദേശികൾ – 23 പേർ വീതം
അലനല്ലൂർ, കണ്ണാടി, നല്ലേല്ലപ്പിള്ളി, വാണിയംകുളം സ്വദേശികൾ – 22 പേർ വീതം
ആനക്കര, കുഴൽമന്ദം, വടവന്നൂർ സ്വദേശികൾ – 20 പേർ വീതം
കുലുക്കല്ലൂർ, കുത്തനൂർ സ്വദേശികൾ – 19 പേർ വീതം
ചെർപ്പുളശ്ശേരി, മുതുതല സ്വദേശികൾ – 18 പേർ വീതം
കോട്ടോപ്പാടം, മാത്തൂർ, നെന്മാറ, പെരുമാട്ടി, പെരുവെമ്പ്, പുതുക്കോട്, പറളി സ്വദേശികൾ – 17 പേർ വീതം
പുതുപരിയാരം സ്വദേശികൾ – 16 പേർ
കുമരംപുത്തൂർ, നാഗലശ്ശേരി, വിളയൂർ സ്വദേശികൾ – 15 പേർ വീതം
എലപ്പുള്ളി, കോട്ടായി, മരുതറോഡ്, നെല്ലായ, തേങ്കുറിശ്ശി, വണ്ടാഴി സ്വദേശികൾ – 14 പേർ വീതം
എരിമയൂർ, കൊടുമ്പ് മേലാർകോട് സ്വദേശികൾ – 13 പേർ വീതം
ഷോളയൂർ സ്വദേശികൾ – 12 പേർ
അനങ്ങനടി, കൊഴിഞ്ഞാമ്പാറ, വല്ലപ്പുഴ സ്വദേശികൾ – 11 പേർ വീതം
കണ്ണമ്പ്ര, മലമ്പുഴ സ്വദേശികൾ – 10 പേർ വീതം
ചളവറ, പൊൽപ്പുള്ളി, തെങ്കര സ്വദേശികൾ – 9 പേർ വീതം
പുതുനഗരം സ്വദേശികൾ – 8 പേർ
ശ്രീകൃഷ്ണപുരം സ്വദേശികൾ – 6 പേർ
കടമ്പഴിപ്പുറം, കരിമ്പുഴ, മുതലമട, പുതൂർ സ്വദേശികൾ – 5 പേർ വീതം
പട്ടഞ്ചേരി, തൃക്കടേരി, വടകരപ്പതി സ്വദേശികൾ – 4 പേർ വീതം
കേരളശ്ശേരി, തച്ചനാട്ടുകര, വെള്ളിനേഴി സ്വദേശികൾ – 3 പേർ വീതം
കരിമ്പ സ്വദേശിയായ ഒരാൾ
ഇതോടെ ചികിത്സയിൽ ഉള്ളവരുടെ എണ്ണം 18229 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം കണ്ണൂർ,വയനാട് ജില്ലകളിലും 5 പേർ വീതം ആലപ്പുഴ, കാസർഗോഡ് ജില്ലകളിലും 6 പേർ വീതം കൊല്ലം, ഇടുക്കി ജില്ലകളിലും, 7 പേർ കോട്ടയം ജില്ലയിലും
11 പേർ പത്തനംതിട്ട ജില്ലയിലും 13 പേർ തിരുവനന്തപുരം ജില്ലയിലും 27 പേർ കോഴിക്കോട് ജില്ലയിലും 59 പേർ എറണാകുളം ജില്ലയിലും 86 പേർ തൃശ്ശൂർ ജില്ലയിലും 113 പേർ മലപ്പുറം ജില്ലയിലും ചികിത്സയിലുണ്ട്.
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, പാലക്കാട്