Tuesday, May 13, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ജില്ലയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്

Palakkad News by Palakkad News
4 years ago
in PALAKKAD
0
മാസ്‌ക് ധരിക്കാത്ത 1356 പേര്‍ക്കെതിരെ കേസ്
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട് ജില്ലയില്‍ ഇന്ന് 1342 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

320 പേര്‍ക്ക് രോഗമുക്തി

പാലക്കാട് ജില്ലയില്‍ ഇന്ന് (ഏപ്രിൽ 26) 1342 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 565 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 762 പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നും വന്ന 9 പേർ, 6 ആരോഗ്യ പ്രവർത്തകർ എന്നിവർ ഉൾപ്പെടും.320 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ

പാലക്കാട് നഗരസഭ സ്വദേശികൾ- 182 പേർ പേർ

കൊല്ലങ്കോട് സ്വദേശികൾ- 69 പേർ

ഓങ്ങല്ലൂർ സ്വദേശികൾ-
50 പേർ

ഒറ്റപ്പാലം നഗരസഭ സ്വദേശികൾ- 43 പേർ

ചാലിശ്ശേരി, പരുതൂർ സ്വദേശികൾ- 34 പേർ വീതം

പുതുശ്ശേരി സ്വദേശികൾ- 33 പേർ

പട്ടാമ്പി സ്വദേശികൾ- 32 പേർ

പുതുപ്പരിയാരം സ്വദേശികൾ- 31 പേർ

വടക്കഞ്ചേരി സ്വദേശികൾ- 28പേർ

അകത്തേത്തറ സ്വദേശികൾ- 27 പേർ

കൊപ്പം, പട്ടിത്തറ സ്വദേശികൾ-26 പേർ

എരിമയൂർ, മുതുതല, നാഗലശ്ശേരി, ഷൊർണ്ണൂർ സ്വദേശികൾ- 25 പേർ വീതം

വാണിയംകുളം സ്വദേശികൾ-23 പേർ

ആലത്തൂർ, കുത്തനൂർ സ്വദേശികൾ- 22 പേർ വീതം

വല്ലപ്പുഴ സ്വദേശികൾ-20 പേർ

പെരിങ്ങോട്ടുകുറിശ്ശി, വണ്ടാഴി സ്വദേശികൾ-19 പേർ വീതം

ആനക്കര സ്വദേശികൾ-18 പേർ

കപ്പൂർ, പല്ലശ്ശന, വടവന്നൂർ, വിളയൂർ സ്വദേശികൾ-17 പേർ വീതം

കരിമ്പ,പറളി, തൃത്താല, തിരുമിറ്റക്കോട് സ്വദേശികൾ-16 പേർ വീതം

പിരായിരി സ്വദേശികൾ-15 പേർ

കാവശ്ശേരി, കുലുക്കല്ലൂർ, തരൂർ സ്വദേശികൾ-14 പേർ വീതം

കാഞ്ഞിരപ്പുഴ, മേലാർകോട് സ്വദേശികൾ- 13 പേർ വീതം

അമ്പലപ്പാറ, ചെർപ്പുളശ്ശേരി സ്വദേശികൾ-12 പേർ വീതം

കണ്ണമ്പ്ര, കിഴക്കഞ്ചേരി, ലക്കിടിപേരൂർ സ്വദേശികൾ-11 പേർ വീതം

കണ്ണാടി, മുതലമട സ്വദേശികൾ-10 പേർ വീതം

എലപ്പുള്ളി, കൊടുമ്പ്, വടകരപ്പതി സ്വദേശികൾ- 9 പേർ വീതം

കടമ്പഴിപ്പുറം, കേരളശ്ശേരി, കൊടുവായൂർ, കുഴൽമന്ദം, മരുതറോഡ്, മാത്തൂർ, നെന്മാറ, പുതുക്കോട് സ്വദേശികൾ- 8 പേർ വീതം

അലനല്ലൂർ, മണ്ണൂർ, സ്വദേശികൾ- 7 പേർ വീതം

അയിലൂർ, നെല്ലായ സ്വദേശികൾ- 6 പേർ വീതം

കോങ്ങാട്, കുമരംപുത്തൂർ, മുണ്ടൂർ സ്വദേശികൾ -5 പേർ വീതം

മണ്ണാർക്കാട് , മലമ്പുഴ, പട്ടഞ്ചേരി, പെരുമാട്ടി, തച്ചമ്പാറ സ്വദേശികൾ- 4 പേർ വീതം

അനങ്ങനടി, എലവഞ്ചേരി, കോട്ടായി, പുതുനഗരം, തേങ്കുറിശ്ശി, തിരുവേഗപ്പുര സ്വദേശികൾ- 3 പേർ വീതം

ചളവറ, ചിറ്റൂർ-തത്തമംഗലം, കരിമ്പുഴ, നല്ലേപ്പിള്ളി, പെരുവെമ്പ്, തെങ്കര, തൃക്കടേരി, വെള്ളിനേഴി സ്വദേശികൾ-2 പേർ വീതം

കാരാകുറുശ്ശി, കോട്ടോപ്പാടം, മങ്കര, പൊൽപ്പുള്ളി, ശ്രീകൃഷ്ണപുരം, തച്ചനാട്ടുകര- ഒരാൾ വീതം

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 13838 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം കണ്ണൂർ,വയനാട് ജില്ലകളിലും 5 പേർ വീതം ആലപ്പുഴ, കാസർഗോഡ് ജില്ലകളിലും 6 പേർ വീതം കൊല്ലം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലും 7 പേർ തിരുവനന്തപുരം ജില്ലയിലും
9 പേർ കോട്ടയം ജില്ലയിലും 24 പേർ കോഴിക്കോട് ജില്ലയിലും 53 പേർ എറണാകുളം ജില്ലയിലും 87 പേർ മലപ്പുറം ജില്ലയിലും 88 പേർ തൃശ്ശൂർ ജില്ലയിലും ചികിത്സയിലുണ്ട്.

Previous Post

കേരളത്തിന് വേണ്ട മുഴുവൻ ഓക്സിജനും നിർമ്മിക്കുന്നത്. കഞ്ചിക്കോട്ടെ പ്ലാന്റിൽ.

Next Post

സഞ്ചരിക്കുന്ന കോവിഡ് പരിശോധന കേന്ദ്രം കോട്ടമൈതാനത്ത്.

Palakkad News

Palakkad News

Next Post
സഞ്ചരിക്കുന്ന കോവിഡ് പരിശോധന കേന്ദ്രം കോട്ടമൈതാനത്ത്.

സഞ്ചരിക്കുന്ന കോവിഡ് പരിശോധന കേന്ദ്രം കോട്ടമൈതാനത്ത്.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
വീണ്ടും കെ സുധാകരനെ അനുകൂലിച്ച് പോസ്റ്ററുകൾ

വീണ്ടും കെ സുധാകരനെ അനുകൂലിച്ച് പോസ്റ്ററുകൾ

May 11, 2025
അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

May 8, 2025
പാലക്കാട് വ്യവസായ നഗരം യാഥാര്‍ഥ്യത്തിലേക്ക് : മുഖ്യമന്ത്രി

മുഴുവൻ പദ്ധതികളും സമയബന്ധിതമായി പൂർത്തീകരിക്കും; മുഖ്യമന്ത്രി

May 8, 2025
എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

May 7, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News