ഉദ്യോഗസ്ഥരാഷ്ട്രീയം സഹകരണ ബാങ്കുകളോട് വേണ്ട*
സാധരണക്കാരന്റെ ചില്ലിക്കാശു കൊണ്ട് ഐക്യനാണയ സംഘം രുപീകരിച്ച് ഒരു
ജനതയുടെ മുഴുവൻ സ്വപ്നങ്ങൾക്ക് രാഷ്ട്രി വിവേചനമില്ലാതെ നിറം പകർന്ന
കേരളത്തിലെ മികച്ച ബാങ്കുകളിൽ ഒന്നായി മാറിയ അകത്തേത്തറ സഹകരണ ബാങ്കിനെ
ഭരണത്തിന്റെ തണലിലുള്ള ഉദ്യോഗസ്ഥരാഷ്ട്രിയം കളിച്ച് നശിപ്പിക്കാനുള്ള
രാഷ്ട്രിയ ദുഷ്ടലാക്ക് സഹകരണ ബാങ്കുകളോട് വേണ്ടെന്ന് KPCC ജനറൽ
സിക്രട്ടറി C ചന്ദ്രൻ അഭിപ്രായപ്പെട്ടു
അകത്തേത്തറ സർവ്വിസ് സഹകരണ ബാങ്ക് പിരിച്ചുവിട്ട നടപടിയിൽ
പ്രധിക്ഷേതിച്ച് മലമ്പുഴ ബ്ലോക്ക് കോൺഗ്രസ്സ്കമ്മറ്റി ബാങ്കിനു മുന്നിൽ
നടത്തിയ പ്രതിക്ഷേത ധർണ ഉത്ഘാടനം ചെയ്യുകയായിരുന്നു അദേഹം
ബ്ലോക്ക് പ്രസിഡന്റ് M V രാധാകൃഷ്ൺ അദ്യക്ഷത വഹിച്ചു ., ബ്ലോക്ക്
കോൺഗ്രസ് ഭാരവാഹികളായ പി പി വിജയകുമാർ, ഗോപിനാഥൻ നായർ സുദേവൻ, റെജി
UDF ചെയർമാൻ K കോയക്കുട്ടി, യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സിക്രട്ടറി
വിനോദ് ചെറാട് ,കർഷ കോൺഗ്രസ് ജില്ലാ ജനറൽ സിക്രട്ടറി E M ബാബു ,ബാങ്ക്
പ്രസിഡന്റ് പ്രേമകുമാരൻ സ്വാഗതവും,മണ്ഡലം പ്രസിഡന്റ് തങ്കമണി ടീച്ചർ
നന്ദിയും പറഞ്ഞു