Sunday, May 11, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ഇന്ന് 342 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

Palakkad News by Palakkad News
5 years ago
in PALAKKAD
0
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട് ജില്ലയിൽ ഇന്ന് 342 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

275 പേർക്ക് രോഗമുക്തി

പാലക്കാട് ജില്ലയിൽ ഇന്ന്(ഒക്ടോബർ 18) പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇതിൽ സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 179 പേർ, ഉറവിടം അറിയാതെ രോഗം ബാധിച്ച 162 പേർ, വിദേശത്തുനിന്ന് വന്ന ഒരാൾ എന്നിവർ ഉൾപ്പെടും. 275 പേർക്ക് രോഗമുക്തി ഉള്ളതായും അധികൃതർ അറിയിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ
അഗളി സ്വദേശികൾ-2 പേർ

അകത്തേത്തറ സ്വദേശികൾ-7 പേർ

അലനല്ലൂർ സ്വദേശികൾ-27 പേർ

ആലത്തൂർ സ്വദേശികൾ-4 പേർ

അമ്പലപ്പാറ സ്വദേശികൾ-3 പേർ

ആനക്കര സ്വദേശികൾ-3 പേർ

അനങ്ങനടി സ്വദേശികൾ-2 പേർ

മണ്ണാർക്കാട് സ്വദേശികൾ-10 പേർ

ചളവറ സ്വദേശികൾ-11 പേർ

ചിറ്റൂർ തത്തമംഗലം നഗരസഭ സ്വദേശികൾ-6 പേർ

കടമ്പഴിപ്പുറം സ്വദേശികൾ-2 പേർ

കണ്ണാടി സ്വദേശികൾ-5 പേർ

കണ്ണമ്പ്ര സ്വദേശികൾ-7 പേർ

കപ്പൂർ സ്വദേശികൾ-8 പേർ

കാവശ്ശേരി സ്വദേശികൾ-3 പേർ

കിഴക്കഞ്ചേരി സ്വദേശികൾ-5 പേർ

കൊടുമ്പ് സ്വദേശികൾ-9 പേർ

കൊടുവായൂർ സ്വദേശികൾ-8 പേർ

കൊല്ലങ്കോട് സ്വദേശികൾ-2 പേർ

കോട്ടായി സ്വദേശികൾ-3 പേർ

കോട്ടോപ്പാടം സ്വദേശികൾ-4 പേർ

കുലുക്കല്ലൂർ സ്വദേശികൾ-3 പേർ

കുഴൽമന്ദം സ്വദേശികൾ-9 പേർ

മലമ്പുഴ സ്വദേശികൾ-3 പേർ

മാത്തൂർ സ്വദേശികൾ-8 പേർ

മുതുതല സ്വദേശികൾ-6 പേർ

നാഗലശ്ശേരി സ്വദേശികൾ-3 പേർ

നെല്ലായ സ്വദേശികൾ-3 പേർ

നെന്മാറ സ്വദേശികൾ-3 പേർ

ഓങ്ങല്ലൂർ സ്വദേശികൾ-14 പേർ

ഒറ്റപ്പാലം സ്വദേശികൾ-27 പേർ

പാലക്കാട് നഗരസഭ സ്വദേശികൾ-42 പേർ

പട്ടാമ്പി സ്വദേശികൾ-13 പേർ

പട്ടിത്തറ സ്വദേശികൾ-2 പേർ

പെരിങ്ങോട്ടുകുറിശ്ശി സ്വദേശികൾ-5 പേർ

പിരായിരി സ്വദേശികൾ-3 പേർ

പൊൽപ്പുള്ളി സ്വദേശികൾ-3 പേർ

പുതുനഗരം സ്വദേശികൾ-5 പേർ

പുതുപ്പരിയാരം സ്വദേശികൾ-4 പേർ

പുതുശ്ശേരി സ്വദേശികൾ-9 പേർ

പുതുക്കോട് സ്വദേശികൾ-2 പേർ

തച്ചമ്പാറ സ്വദേശികൾ-2 പേർ

തിരുമിറ്റക്കോട് സ്വദേശികൾ-9പേർ

തൃത്താല സ്വദേശികൾ-2 പേർ

വല്ലപ്പുഴ സ്വദേശികൾ-2 പേർ

വിളയൂർ സ്വദേശികൾ-2 പേർ

അയിലൂർ, ചാലിശ്ശേരി, കാരാകുറുശ്ശി, കരിമ്പ, കോങ്ങാട്, കൊപ്പം, കൊഴിഞ്ഞാമ്പാറ, കുമരംപുത്തൂർ, മങ്കര, മരുതറോഡ്, മുണ്ടൂർ, മുതലമട, പല്ലശ്ശന, പറളി, പെരുമാട്ടി, പെരുവമ്പ്, ശ്രീകൃഷ്ണപുരം, തിരുവേഗപ്പുറ, വടക്കഞ്ചേരി, വാണിയംകുളം സ്വദേശികൾ ഒരാൾ വീതം.

ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 7192 ആയി. ജില്ലയിൽ ചികിത്സ യിൽ ഉള്ളവർക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാൾ വീതം ആലപ്പുഴ,കണ്ണൂർ ജില്ലകളിലും, രണ്ടുപേർ തിരുവനന്തപുരം, 4 പേർ തൃശ്ശൂർ, 17 പേർ കോഴിക്കോട്, 50 പേർ മലപ്പുറം,32 പേർ എറണാകുളം ജില്ലകളിലും ചികിത്സയിലുണ്ട്.

ജില്ലാ ഇൻഫർമേഷൻ ഓഫീസ്, പാലക്കാട്

Previous Post

വാളയാർ പെൺകുട്ടികൾക്ക് നീതി ലഭിക്കണo : വി കെ ശ്രീകണ്ഠൻ

Next Post

ക്വിസ് വിജയികളെ അനുമോദിച്ചു, ഗാന്ധി ചിത്രം വിതരണം ചെയ്തു.

Palakkad News

Palakkad News

Next Post
ക്വിസ് വിജയികളെ അനുമോദിച്ചു, ഗാന്ധി ചിത്രം വിതരണം ചെയ്തു.

ക്വിസ് വിജയികളെ അനുമോദിച്ചു, ഗാന്ധി ചിത്രം വിതരണം ചെയ്തു.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

May 8, 2025
പാലക്കാട് വ്യവസായ നഗരം യാഥാര്‍ഥ്യത്തിലേക്ക് : മുഖ്യമന്ത്രി

മുഴുവൻ പദ്ധതികളും സമയബന്ധിതമായി പൂർത്തീകരിക്കും; മുഖ്യമന്ത്രി

May 8, 2025
എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

May 7, 2025
സരിന്റെ സ്ഥാനാര്‍ഥിത്വം എതിര്‍ചേരിയില്‍ അങ്കലാപ്പ് ഉണ്ടാക്കുന്നു: മുഖ്യമന്ത്രി

പി. സരിൻ ഇനി വിജ്ഞാനകേരളം പദ്ധതിയുടെ സ്ട്രാറ്റജിക് അഡ്വൈസർ;

May 7, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News