Sunday, August 9, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

മലമ്പുഴയിലെ മാലിന്യ സംസ്‌കരണ യൂണിറ്റിൽ ആശങ്ക വേണ്ട: കലക്‌ടർ

Palakkad News by Palakkad News
12 months ago
in PALAKKAD
0
മലമ്പുഴയിലെ മാലിന്യ സംസ്‌കരണ യൂണിറ്റിൽ ആശങ്ക വേണ്ട: കലക്‌ടർ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

മലമ്പുഴയിലെ മാലിന്യ സംസ്‌കരണ യൂണിറ്റിൽ ആശങ്ക വേണ്ട: കലക്‌ടർ

പാലക്കാട്‌:
മലമ്പുഴയിൽ നിർമിക്കാനിരിക്കുന്ന മാലിന്യ സംസ്കരണ യൂണിറ്റുമായി ബന്ധപ്പെട്ട്‌ ആശങ്കവേണ്ടെന്ന്‌ കലക്ടർ എം എസ്‌ മാധവിക്കുട്ടി. പാലക്കാട്‌ പ്രസ്‌ ക്ലബ്ബിൽ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ. മാലിന്യ സംസ്കരണ യൂണിറ്റിന്റെ പ്രാഥമിക പരിശോധനയാണ്‌ നടക്കുന്നത്‌. പരിസ്ഥിതിക്ക്‌ ദോഷമേൽക്കാത്ത രീതിയിലായിരിക്കും പ്രവർത്തനങ്ങൾ. ഇതുമായി ബന്ധപ്പെട്ട്‌ പ്രദേശത്തെ ജനങ്ങളെ ബോധവൽക്കരിക്കും. മാലിന്യസംസ്കരണ രംഗത്ത്‌ മികച്ച മാതൃകയാണ്‌ സംസ്ഥാനത്ത്‌ നടക്കുന്നത്‌. അതിന്റെ ഗുണവശങ്ങൾ പൊതുജനങ്ങളിലെത്തിക്കാൻ ജില്ലാ ഭരണകേന്ദ്രം പ്രവർത്തിക്കും. മനുഷ്യ–വന്യജീവി സംഘർഷം കുറയ്‌ക്കാനുള്ള ഇടപെടലുകൾ സജീവമാക്കും. വന്യമൃഗങ്ങൾ ജനവാസ മേഖലയിലേക്ക്‌ പ്രവേശിക്കാതിരിക്കാൻ എഐ കാമറ തുടങ്ങിയ ആധുനിക രീതികൾ പരിശോധിച്ച്‌ ബന്ധപ്പെട്ടവർക്ക്‌ നിർദേശം നൽകും. കാലാവസ്ഥാ വ്യതിയാനത്തെ തുടർന്നുണ്ടാകുന്ന പ്രകൃതിക്ഷോഭങ്ങളെ നേരിടാനുള്ള പ്രവർത്തനങ്ങൾ നടത്തും. കാലാവസ്ഥ കൃത്യമായി മനസ്സിലാക്കാൻ ഓട്ടോമാറ്റിക്‌ വെതർ സ്റ്റേഷനുകളുടെ എണ്ണം വർധിപ്പിക്കും. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ ഭീഷണിയുള്ള പ്രദേശങ്ങളിൽ മഴയളക്കാൻ റെയിൻ ഗേജുകൾ സ്ഥാപിക്കും. ജില്ലയിലെ ലഹരി വ്യാപനം തടയാൻ സംസ്ഥാന സർക്കാരിന്റെ ലഹരിവിരുദ്ധ പരിപാടികൾക്ക്‌ കൂടുതൽ പ്രധാന്യം നൽകും. സർക്കാർ നിർദേശമനുസരിച്ച്‌ നെൽക്കർഷകരുടെ പ്രയാസങ്ങൾ പരിഹരിക്കും. അട്ടപ്പാടിയിലെ ഭൂമി കൈയേറ്റം സംബന്ധിച്ച്‌ കൂടുതൽ പഠനം നടത്തുമെന്നും കലക്ടർ പറഞ്ഞു. പ്രസിഡൻ്റ് നോബിൾ ജോസ്, സെക്രട്ടറി എം ശ്രീനേഷ്, ട്രഷറർ ടി എസ് മുഹമ്മദലി എന്നിവർ സംസാരിച്ചു.

Previous Post

മേലാമുറി മൂത്താൻതറയിൽ സ്കൂൾ പരിസരത്ത് സ്ഫോടനം

Next Post

അയല്‍വാസിയുടെ വെട്ടേറ്റ് യുവാവിന് പരിക്ക്.

Palakkad News

Palakkad News

Next Post
ഒൻപതാം ക്ലാസ് വിദ്യാർഥിനി ജീവനൊടുക്കിയ സംഭവം, റിപ്പോർട്ട് ആവശ്യപ്പെട്ട് ജില്ലാ കളക്ടർ

അയല്‍വാസിയുടെ വെട്ടേറ്റ് യുവാവിന് പരിക്ക്.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News