Monday, August 3, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

സിവിൽ സ്റ്റേഷൻ കരയോഗ വാർഷികവും നവീകരിച്ച പ്രാർത്ഥന മണ്ഡപത്തിൻ്റെ ഉദ്ഘാടനവും

Palakkad News by Palakkad News
4 years ago
in PALAKKAD
0
സിവിൽ സ്റ്റേഷൻ കരയോഗ വാർഷികവും നവീകരിച്ച പ്രാർത്ഥന മണ്ഡപത്തിൻ്റെ ഉദ്ഘാടനവും
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട് സിവിൽ സ്റ്റേഷൻ കരയോഗ വാർഷികവും നവീകരിച്ച പ്രാർത്ഥന മണ്ഡപത്തിൻ്റെ ഉദ്ഘാടനവും
കരയോഗത്തിൻ്റെയും വനിതാ സമാജത്തിൻ്റെയും  തെരഞ്ഞെടുപ്പ്  പൊതുയോഗവും
താലൂക്ക് യൂണിയൻ പ്രസിഡൻ്റ് അഡ്വ.കെ.കെ മേനോൻ ഉദ്ഘാടനം ചെയ്തു കരയോഗം പ്രസിഡൻ്റ് അഡ്വ.ആർ.ഗോപാലകൃഷ്ണപിള്ള അദ്ധ്യക്ഷത വഹിച്ചു.സംഘടനാ പ്രവർത്തന വിശദീകരണവും ,തെരഞ്ഞെടുപ്പും യൂണിയൻ സെക്രട്ടറി എൻ.കൃഷ്ണകുമാർ നിർവ്വഹിച്ചു.

യുണിയൻ വൈസ് പ്രസിഡൻ്റ് എം.ദണ്ഡപാണി മുഖ്യ പ്രഭാഷണം നടത്തി. പ്രതിനിധി സഭാംഗങ്ങളായ ആർ.സുകേഷ് മേനോൻ, സി.കരുണാകരനുണ്ണി ,യൂണിയൻ വനിതാ സമാജം പ്രസിഡൻ്റ് ജെ. ശ്രീ കല, എം.എസ്.എസ്.എസ്  ജോയിൻ്റ് കോർഡിനേറ്റർ ഹരിദാസ് മച്ചിങ്ങൽ എന്നിവർ ആശംസകളർപ്പിച്ച് പ്രസംഗിച്ചു,
കരയോഗം സെക്രട്ടറി കെ. പ്രദീപ് കുമാർ പ്രവർത്തന റിപ്പോർട്ടും, കരയോഗം ട്രഷറർ പി.വാസുദേവൻ വരവ് ചിലവ് കണക്കും അവതരിപ്പിച്ചു, വനിതാ സമാജത്തിൻ്റെ പ്രവർത്തന റിപ്പോർട്ടും, വരവ് ചിലവ് കണക്കും വനിതാ സമാജം സെക്രട്ടറി ഡോ: ജ്യോതി ലക്ഷ്മി അവതരിപ്പിച്ചു . യോഗത്തിൽ പങ്കെടുത്ത ഏവർക്കും എസ്.ഹരികുമാർ സ്വാഗതവും, സുശീല മാധവൻ നന്ദി പ്രകാശിപ്പിച്ചു
കരയോഗം ഭാരവാഹികളായി അഡ്വ.ഗോപാലകൃഷ്ണപിള്ള
( പ്രസിഡൻ്റ്)  ഹരികുമാർ.എസ് ( വൈസ് പ്രസിഡൻ്റ്) കെ.പ്രദീപ് കുമാർ
( സെക്രട്ടറി) പി.വാസുദേവൻ  ( ജോ: സെക്രട്ടറി) കെ . രാമദാസ്
( ഖജാൻജി) എന്നിവരെയും
വനിതാ സമാജം ഭാരവാഹികളായി .പി.സുശീലദേവി
( പ്രസിഡൻ്റ്) രാധാദേവി.സി  ( വൈസ് പ്രസിഡൻ്റ്) ഡോ. ജ്യോതി ലക്ഷ്മി.പി
( സെക്രട്ടറി)  രാധാമണി അമ്മ ( ജോ: സെക്രട്ടറി) എസ്.മഞ്ജുള
( ഖജാൻജി) എന്നിവരെ പൊതുയോഗം ഐക്യകണ്ഠേന തിരഞ്ഞെടുത്തു

Previous Post

ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില്‍ നാല് പ്രതികൾ കൂടി പിടിയിൽ

Next Post

സീനിയർ ചേംബർ സാമൂഹ്യ പുരോഗതിക്ക് ചാലക ശക്തി ആകണം : അരവിന്ദ് റാവു

Palakkad News

Palakkad News

Next Post
സീനിയർ ചേംബർ സാമൂഹ്യ പുരോഗതിക്ക് ചാലക ശക്തി ആകണം : അരവിന്ദ് റാവു

സീനിയർ ചേംബർ സാമൂഹ്യ പുരോഗതിക്ക് ചാലക ശക്തി ആകണം : അരവിന്ദ് റാവു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News