Monday, August 3, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

പള്ളിപുതുക്കി പണിയാൻ ബിഷപ്പ് അനുവാദം നൽകാത്തതിൽ പ്രതിഷേധിച്ച് വിശ്വാസികൾ പള്ളി ഉപരോധിച്ചു

Palakkad News by Palakkad News
5 years ago
in PALAKKAD
0
പള്ളിപുതുക്കി പണിയാൻ ബിഷപ്പ് അനുവാദം നൽകാത്തതിൽ പ്രതിഷേധിച്ച് വിശ്വാസികൾ പള്ളി ഉപരോധിച്ചു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പള്ളിപുതുക്കി പണിയാൻ ബിഷപ്പ് അനുവാദം നൽകാത്തതിൽ പ്രതിഷേധിച്ച് വിശ്വാസികൾ പള്ളി ഉപരോധിച്ചു’ സുൽത്താ പേട്ട സെൻ്റ് സെബാസ്റ്റ്യൻ ബിഷപ്പ് ഹൗസാണ് വടകരപ്പതി ചൂരിപ്പാറയിലെ വിശ്വാസികൾ ഉപരോധിച്ചത് ‘ 60 വർഷം പഴക്കമുള്ള വടകരപ്പതി ചൂരിപ്പാറയിലെ ക്രൈസ്റ്റ് കിംഗ് ചർച്ച് അതീവ ശോചനീയാവസ്ഥയിലാണ് ‘പള്ളിശോചനീയാവസ്ഥയിലായതോടെ വികാരിയെ മൂന്ന് മാസം മുമ്പ് സ്ഥലം മാറ്റി. ഇതോടെ ചൂരിപ്പാറയിലെ വിശ്വാസികൾക്ക് ആരാധന നടത്താൻ കഴിയാതെയായി. പള്ളിപുതുക്കിപ്പണിയാൻ പണം സ്വരുപിച്ചിട്ടും ബിഷപ്പ് അനുവാദം നൽകാത്തതിൽ പ്രതിഷേധിച്ചാണ് 200 ഓളം വരുന്ന വിശ്വാസികൾ പള്ളി ഉപരോധിച്ചത് ‘ വിശ്വാസികളെക്കാണാൻ ബിഷപ്പ് തയ്യാറാവാത്തതിൽ പ്രതിഷേധിച്ച് സ്ത്രീകൾ ഉൾപ്പടെയുള്ള വിശ്വാസികൾ പള്ളി കവാടത്തിന് മുമ്പിൽ കുത്തിയിരിപ്പ് നടത്തി. സൗത്ത് പോലിസെത്തി പിരിഞ്ഞു പോവാനാവശ്യപ്പെട്ടെങ്കിലും വിശ്വാസികൾ കൂട്ടാക്കായില്ല. ഒടുവിൽ ബിഷപ്പിനെയും പള്ളി അധികാരികളെയുംക്കാണാൻ അവസരമൊരുക്കാമെന്ന പോലീസിൻ്റെ ഉറപ്പിലാണ് വിശ്വാസികൾ ഉച്ചയോടെ പിരിഞ്ഞുപ്പോയത്

Previous Post

അന്യായ കസ്റ്റഡി; എസ്ഡിപിഐ പ്രവര്‍ത്തകര്‍ പോലിസ് സ്‌റ്റേഷന് മുന്നില്‍ പ്രതിഷേധിച്ചു

Next Post

അമിത വേഗതയിലെത്തിയ കോഴി വണ്ടി മറിഞ്ഞ് ദേശീയ പാതയിൽ ഗതാഗത തടസ്സം

Palakkad News

Palakkad News

Next Post
അമിത വേഗതയിലെത്തിയ കോഴി വണ്ടി മറിഞ്ഞ് ദേശീയ പാതയിൽ ഗതാഗത തടസ്സം

അമിത വേഗതയിലെത്തിയ കോഴി വണ്ടി മറിഞ്ഞ് ദേശീയ പാതയിൽ ഗതാഗത തടസ്സം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News