Sunday, September 10, 2023

TRAVEL

Travel

മലമ്പുഴ ഉദ്യാനം നാളെ മുതൽ ഭാഗികമായി തുറക്കും

മലമ്പുഴ ഉദ്യാനം ഒക്ടോബർ 16 മുതൽ ഭാഗികമായി തുറക്കും കോവിഡ്-19 മാനദണ്ഡങ്ങൾ പാലിച്ച് മലമ്പുഴ ഉദ്യാനം ഒക്ടോബർ 16 മുതൽ സന്ദർശകർക്കായി ഭാഗികമായി തുറന്നു നൽകുമെന്ന് മലമ്പുഴ...

Read more

മലമ്പുഴ ഇന്ന് തുറക്കില്ല

മലമ്പുഴ ഇന്ന് തുറക്കില്ല മലമ്പുഴ ഉദ്യാനത്തിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ പിന്നീടാകും തുറക്കുക. മലമ്പുഴ ഉദ്യാനം ഒഴികെ ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ ഇന്നു മുതൽ കോവിഡ് മാനദണ്ഡങ്ങൾ...

Read more

വിനോദ സഞ്ചാര കേന്ദ്രങ്ങൾ ഇന്ന് മുതൽ

വിനോദ സഞ്ചാര കേന്ദ്രങ്ങൾ ഇന്ന് മുതൽ . പാലിക്കാനാവശ്യമായ മുന്നൊരുക്കമാണ്‌ പ്രധാനമായും നടത്തുന്നത്‌. ശാരീരിക അകലം പാലിക്കാനും കൈ കഴുകാനുമുള്ള സൗകര്യം ഓരോ കേന്ദ്രത്തിലും ഒരുക്കുന്നുണ്ടെന്ന്‌ ഡിടിപിസി...

Read more

വാഗമണിൽ നവ ദമ്പതികൾക്കായി’ റിജോയ്‌സ്‌

വാഗമണിൽ നവ ദമ്പതികൾക്കായി 'റിജോയ്‌സ്‌' പാലക്കാട്:ആഘോഷവും ആസ്വാദനവുംവിസ്മൃതമായ ലോക്ക് ഡൗൺ കാലത്ത്നവദമ്പതികൾക്കായിഒരുക്കിയ ആഹ്ലാദ സംഗമമാണ് റിജോയ്സ്.നിരവധി വൈകാരിക സമ്മർദ്ദങ്ങളിൽ പെട്ട് മനസ്സ് മടുത്തവർക്ക്, ഒരു മാറ്റം ആഗ്രഹിക്കുന്നവർക്ക്,തൻ്റെ...

Read more

ആഘോഷങ്ങൾ വിസ്മൃതമായ ലോക്ക്ഡൗൺ കാലത്ത് വാഗമണിൽ നവദമ്പതികൾക്കായി’റിജോയ്‌സ്

ആഘോഷങ്ങൾ വിസ്മൃതമായ ലോക്ക്ഡൗൺ കാലത്ത് വാഗമണിൽ നവദമ്പതികൾക്കായി'റിജോയ്‌സ്‌' പാലക്കാട്:ആഘോഷവും ആസ്വാദനവുംവിസ്മൃതമായ ലോക്ക് ഡൗൺ കാലത്ത്നവദമ്പതികൾക്കായിഒരുക്കിയ ആഹ്ലാദ സംഗമമാണ് റിജോയ്സ്.നിരവധി വൈകാരിക സമ്മർദ്ദങ്ങളിൽ പെട്ട് മനസ്സ് മടുത്തവർക്ക്, ഒരു...

Read more

കു​രു​ത്തി​ച്ചാ​ലി​ൽ ഇ​ക്കോ ടൂ​റി​സം പ​ദ്ധ​തി​

മ​ണ്ണാ​ർ​ക്കാ​ട്: കു​മ​രം​പു​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ലെ പ​യ്യ​നെ​ടം വി​ല്ലേ​ജി​ൽ പെ​ട്ട കാ​രാ​പ്പാ​ടം കു​രു​ത്തി​ച്ചാ​ലി​ൽ ഇ​ക്കോ ടൂ​റി​സം പ​ദ്ധ​തി​ക്കു വേ​ണ്ടി ജി​ല്ലാ ഭ​ര​ണ​കൂ​ടം ന​ട​പ​ടി ക്ര​മ​ങ്ങ​ൾ ആ​രം​ഭി​ച്ചു. ഇ​തി​ന്‍റെ മു​ന്നോ​ടി​യാ​യി ജി​ല്ലാ...

Read more

Recent News