എൻഎസ്എസ് യൂണിയൻ ഭാരവാഹികളെ തെരഞ്ഞെടുത്തു
March 31, 2025
പാലക്കാട്:അർഹരായ എഴുത്തുകാരെ കണ്ടെത്തി ആദരിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന പാലക്കാട് സാഹിത്യപരിഷത്തിന്റെ പ്രഥമപുരസ്കാരത്തിന് നോവലിസ്റ്റ് ജോർജ്ദാസ് അർഹനായി. ജോർദാസിന്റെ 'യാദാസ്ത്' എന്ന നോവലിനാണ് പുരസ്കാരം .കഴിഞ്ഞ പത്തുവർഷത്തിനിടയിൽ...
Read moreപാലക്കാട്: കോങ്ങാട് സ്പന്ദനം സാംസ്കാരിക സൗഹൃദ വേദിയുടെ 2021 ലെ സാഹിത്യ പുരസ്കാരത്തിന് പ്രശസ്ത കവി രവീന്ദ്രൻ മലയങ്കാവ് അർഹനായി. അദ്ദേഹത്തിൻ്റെ "മോഷവാതിൽ കടന്ന ഒരാൾ "...
Read moreരണ്ടാൾമരങ്ങൾ ഹണി സുധീർ കാഴ്ചയിൽ രണ്ടാൽമരങ്ങൾശരിക്കുമവർ രണ്ടാൾ മരങ്ങൾപെരുമഴയിലവർ ഒന്നിച്ചു വളർന്നുപൊരിവേനലിൽ ഒരുമിച്ചു തളർന്നു.വളരെ വേഗമവരിൽപ്രണയം പടർന്നു ,വേർപിരിക്കാനാവാത്ത വിധംഒന്നായി ചേർന്നവർനിറങ്ങൾ മാറി, ഇലകൾ കൊഴിഞ്ഞുഒന്നായവർ തെല്ലും...
Read moreപാലക്കാട് :കോവിഡ് 19 അടച്ചുപൂട്ടലിന്റെ പ്രതിസന്ധി കാലത്തും ജില്ലയിലെ ഒരുകൂട്ടം കലാ സാംസ്കാരിക പ്രവർത്തകരുടെ നേതൃത്വത്തിൽവാക്കിന് വജ്രത്തെക്കാൾ വില കല്പിച്ച ഒരു മനുഷ്യന്റെ കഥയുമായി മൗനയാത്ര എന്ന...
Read moreഷിഹാബ് കൂറ്റനാട് ✍️. കനലെരിയുന്നഹൃദയത്തിലന്ന്നീ തന്ന പുഷ്പങ്ങളാകെവാടാതെ കരിയാതെ കാക്കാനെനിക്ക്കഴിഞ്ഞില്ലപ്രണയത്തിൻ നോവേ പൂവാണെന്നുകരുതിനീതന്ന ചുംബനങ്ങളൊക്കെയുംനീണ്ട വേർപാടിന്നൊടുവിലന്ന്മൺമറഞ്ഞുപോയീ കായൽ വരമ്പിലും കടൽക്കരയിലുംനിന്നെയോർത്തുകിടക്കുമ്പോൾനിന്റെ കാൽക്കൽ ചുരുണ്ടു കിടക്കുന്നഎന്റെ ജീവിതയാത്രയിൽപിന്നീടൊരിക്കലും കിട്ടില്ലെന്നുറച്ഛ്ആകാശപ്പറവകൾ...
Read moreകവിത അകമത്രയുംനൊന്തുപൊള്ളുമ്പോഴുംചിരിച്ചു നിൽക്കുന്നചില ആൺ വന്ദനങ്ങളെകണ്ടിട്ടില്ലേ….. നാളെയുടെആകുലചിന്തകൾമനസിനെ കീറി മുറിക്കുമ്പോഴുംതീർത്തും നിസംഗനായിആരോടും പകുക്കപെടാതെഏറ്റുവാങ്ങുന്നവൻ …… കീശയിലെ നോട്ടിൻ്റെഎണ്ണം കുറഞ്ഞാലുംമക്കളുടെയിഷ്ടങ്ങൾഅത്യാഗ്രഹങ്ങളാണന്ന്പറഞ്ഞൊഴിയാത്തവൻ…. കല്യാണ മാമാങ്കങ്ങൾക്കു പുത്തനെടുക്കാൻതുണിക്കടയിൽകൂട്ടിരിക്കുമ്പോഴുംതനിക്കൊന്നും വേണ്ടാന്ന്ഭാര്യയോടു വഴക്കിടുന്നവൻ്റെമനസറിയാതെ പോകരുത്...
Read moreശോഭനം ഈ ജീവിതം നിറനിലാവായി ഒഴുകിയിറങ്ങേണ്ട നിള മെലിഞ്ഞൊരു ഓരം പറ്റി ഒഴുകുന്നു…. നിളയുടെ കരയിൽഐവർമടത്തിലെ ചിതയിൽ കനലിന്റെ വിളിക്ക് കാതോർത്തിരുന്ന ചിതയിലെ മൃതശരീരത്തിന് കൊള്ളി വക്കാൻചൂട്ടുമായി...
Read moreകളിവീട് വറുതിയുടെകനൽ കാറ്റു വീശുമ്പോൾവീടില്ലാത്തവൻവെയിലിൽ വെന്തുപകൽ നക്ഷത്രത്തെശപിച്ചിട്ടുണ്ടാകും… നിശബ്ദതയുടെതാഴ്വരകളിൽനിന്നൊരു വല്ലാത്തചൂട് അവനെയാകെപൊതിഞ്ഞിട്ടുണ്ടാകും … നല്ലോർമ്മകളെകടം കൊള്ളാനില്ലാത്തതിനാൽനോവോർമ്മകളിൽതേങ്ങിയവൻ്റെമനസു പോലുംതേഞ്ഞിട്ടുണ്ടാകും…… അടക്കിയനെടുവീർപ്പുകൾഓരോ മൗനത്തിനപ്പുറവുംഅതിരുകാക്കുന്നുണ്ടാകുംഅയൽപക്കങ്ങളിലേക്ക്അവൻ്റെ അമർത്തിയനിലവിളികൾപടികടന്നുചെല്ലാതിരിക്കാൻ…… മൂപ്പെത്താതെവെറും തളിരിലയായ്ഞെട്ടറ്റു വീഴുമ്പോഴുംഒരു തണലിനായ്യാചിക്കാതെയവൻതിളച്ച...
Read moreയുവസാഹിത്യ ക്യാമ്പ്: രചനകള്‍ ക്ഷണിച്ചു സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് നവംബറില്‍ യുവസാഹിത്യ ക്യാമ്പ് നടത്തുന്നു. ക്യാമ്പില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ള 18 നും 40 നും ഇടയിലുള്ളവര്‍ രചനകള്‍...
Read moreകലകൾ ക്കായി ഒരു വാട്സാപ്പ് കൂട്ടായ്മപാലക്കാട്:കൊറോണക്കാലത്ത് പഠനത്തോടൊപ്പം ഓൺലൈനായി കലാ പഠനവും അഭിരുചിയുള്ള വർക്ക് പ്രോത്സാഹനവുമായി കലാഗ്രാമം കലാ കൂട്ടായ്മ എന്ന് വാട്സ്ആപ്പ് കൂട്ടായ്മയ്ക്ക് രൂപം നൽകി.ജില്ലയിലെ...
Read moreപറന്നകന്ന പാട്ടുകാരൻ---- 'അസീസ് മാസ്റ്റർ ----സ്വരരാഗങ്ങൾക്കിടയിൽ മാപ്പിളപ്പാട്ടിന് പുതുവഴി നൽകിയ സുൽത്താനായിരുന്നു കഴിഞ്ഞ ദിവസം വിട പറഞ്ഞ വി എം കുട്ടി. ഏറനാട്ടിൻ ഇശലുകൾ കൊണ്ട് ഏറെ...
Read moreസംസ്കൃതത്തിൽ ഹ്രസ്വചിത്രവുമായി പല്ലാവൂരുകാരനായ ഒരു യുവ അദ്ധ്യാപകൻ. (രാമദാസ് ജി. കൂടല്ലൂർ) പല്ലാവൂർ:-പൂർണമായും സംസ്കൃതഭാഷയിൽ ചിത്രീകരിച്ച ആദ്യ സൈക്കോളജിക്കൽ ത്രില്ലർ ഷോർട്ഫിലിമായ "അമേയ" പുറത്തിറക്കിക്കൊണ്ടാണ് ഹരിപ്രസാദ് മാസ്റ്റർ...
Read moreമൗന ഭൂമികയിലൂടെ എണ്ണി തിട്ടപ്പെടുത്താത്ത കാതങ്ങൾസഞ്ചരിച്ചൊടുവിൽ നിറയെപൊട്ടി ചിരികളുതിരുന്ന കുഞ്ഞു മനുഷ്യരുടെ ആനന്ദദ്വീപിൽ ഞാനെത്തിയിരിക്കുന്നു… ചുറ്റിനും ചിരിച്ച മുഖങ്ങൾ മാത്രമാണല്ലോഎന്നെ വരവേൽക്കുന്നതും ദേഷ്യവുംവെറുപ്പും പകയും വഴക്കുമില്ലാത്തൊരിടം…. ആഹാഎത്ര...
Read moreഅജീഷ് മുണ്ടൂരിൻ്റെ കവിതാ സമാഹാരം പ്രകാശനം ചെയ്തൂ പാലക്കാട് : യുവ കവി അജീഷ് മുണ്ടൂരിന്റെ കവിതാ സമാഹാരമായ ഇരുൾ മൂടും മുൻപേ കഥാകൃത്ത് മുണ്ടൂർ സേതുമാധവൻ...
Read moreKBS Academy Director നവജ്യോതി ശ്രീജിത്തിന്റെ ആദ്യ കവിതാസമാഹാരമായ "മനസ്സിൻ മൊഴി" എന്ന പുസ്തകം MP ശ്രീ .ശ്രീകണ്ഠൻ ഇന്ന് പ്രകാശനം ചെയ്തു.51 കവിതകളടങ്ങിയ "മനസ്സിൻമൊഴി" എന്ന...
Read more