Monday, May 12, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PATTAMBI

സി.എ.എ വിരുദ്ധ ഹർത്താൽ അനുകൂലികൾക്ക് സമൻസ്: വെൽഫെയർ പാർട്ടി, ഫ്രറ്റേണിറ്റി പ്രതിഷേധിച്ചു

Palakkad News by Palakkad News
4 years ago
in PATTAMBI
0
സി.എ.എ വിരുദ്ധ ഹർത്താൽ അനുകൂലികൾക്ക് സമൻസ്: വെൽഫെയർ പാർട്ടി, ഫ്രറ്റേണിറ്റി പ്രതിഷേധിച്ചു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

സി.എ.എ വിരുദ്ധ ഹർത്താൽ അനുകൂലികൾക്ക് സമൻസ്: വെൽഫെയർ പാർട്ടി,ഫ്രറ്റേണിറ്റി പ്രതിഷേധിച്ചു

പാലക്കാട്: സി.എ.എ നടപ്പിലാക്കുന്നതിനെതിരെ 2019 ഡിസം. 17ന് സംഘടിപ്പിച്ച സംസ്ഥാന വ്യാപക ജനകീയ ഹർത്താലിന് നേതൃത്വം നൽകിയ സാമൂഹ്യ പ്രവർത്തകർക്കെതിരെ കേസ് എടുത്ത് സമൻസ് അയച്ച പോലീസ് നടപടിയിൽ പ്രതിഷേധിച്ച് വെൽഫെയർ പാർട്ടിയും ഫ്രറ്റേണിറ്റിയും സംയുക്തമായി ജില്ലയിലുടനീളം പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിച്ചു. പാലക്കാട്, മണ്ണാർക്കാട്, ഒറ്റപ്പാലം, കോങ്ങാട്, തൃത്താല, പട്ടാമ്പി, നെന്മാറ എന്നിവിടങ്ങളിലാണ് മണ്ഡലം കമ്മിറ്റികൾക്ക് കീഴിൽ പ്രകടനവും പ്രതിഷേധ സംഗമവും നടന്നത്. പൗരത്വ സമരങ്ങൾക്കും പ്രക്ഷോഭകർക്കും നേരെ വ്യാപകമായി കേസെടുക്കുന്ന ഇടതുപക്ഷ സർക്കാർ പൗരത്വ പ്രക്ഷോഭത്തെ ഒറ്റുക്കെടുക്കുകയാണെന്നും അതിൽ പിണറായിക്ക് മാപ്പില്ലെന്നും പ്രതിഷേധ സംഗമങ്ങൾ അഭിപ്രായപ്പെട്ടു.സി.എ.എ നടപ്പിലാക്കില്ലെന്ന് പറയുന്ന വിടുവായിത്തത്തിൽ സ്വൽപമെങ്കിലും ആത്മാർത്ഥമുണ്ടെങ്കിൽ പൗരത്വ പ്രക്ഷോഭകർക്കെതിരെയുള്ള കേസുകൾ പോലീസിനെക്കൊണ്ട് പിൻവലിപ്പിച്ച് മുഖ്യമന്ത്രി ചങ്കൂറ്റം കാണിക്കണമെന്നും സംഗമങ്ങൾ അഭിപ്രായപ്പെട്ടു.
വിവിധയിടങ്ങളിൽ വെൽഫെയർ പാർട്ടി, ഫ്രറ്റേണിറ്റി ജില്ല – മണ്ഡലം ഭാരവാഹികൾ സംസാരിക്കുകയും പരിപാടികൾക്ക് നേതൃത്വം നൽകുകയും ചെയ്യും.

ഫോട്ടോ: സി.എ.എ വിരുദ്ധ ജനകീയ ഹർത്താലിന് നേതൃത്വം നൽകിയ സാമൂഹ്യ പ്രവർത്തകർക്കെതിരെ കേസെടുത്ത് സമൻസ് അയച്ച പോലീസ് നടപടിയിൽ പ്രതിഷേധിച്ച് വെൽഫെയർ പാർട്ടി, ഫ്രറ്റേണിറ്റി സംയുക്തമായി ജില്ലയിൽ നടത്തിയ പ്രതിഷേധ പ്രകടനങ്ങളിൽ നിന്ന്.

Previous Post

മണ്ണാർക്കാട് താലൂക്കിനെ വിഭജിച്ചു. അട്ടപ്പാടി താലൂക്ക് നിലവിൽ വന്നു.

Next Post

സ്വരാജ് ട്രോഫി :ജില്ലയിൽ ഒന്നാമത് ശ്രീകൃഷ്ണപുരം

Palakkad News

Palakkad News

Next Post
പൊതുശ്മശാനത്തിൽ ജാതി വിവേചനം; പുതൂരിൽ ​ വിവാദം

സ്വരാജ് ട്രോഫി :ജില്ലയിൽ ഒന്നാമത് ശ്രീകൃഷ്ണപുരം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
വീണ്ടും കെ സുധാകരനെ അനുകൂലിച്ച് പോസ്റ്ററുകൾ

വീണ്ടും കെ സുധാകരനെ അനുകൂലിച്ച് പോസ്റ്ററുകൾ

May 11, 2025
അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

May 8, 2025
പാലക്കാട് വ്യവസായ നഗരം യാഥാര്‍ഥ്യത്തിലേക്ക് : മുഖ്യമന്ത്രി

മുഴുവൻ പദ്ധതികളും സമയബന്ധിതമായി പൂർത്തീകരിക്കും; മുഖ്യമന്ത്രി

May 8, 2025
എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

May 7, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News