Wednesday, August 5, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ഇറച്ചിക്കോഴി വില ഉയരുന്നു; സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യം

Palakkad News by Palakkad News
4 years ago
in PALAKKAD
0
ഇറച്ചിക്കോഴി വില ഉയരുന്നു; സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യം
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട് ഇറച്ചിക്കോഴി വില ഉയരുന്നു; സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യം

എ കാജാ ഹുസൈന്‍

പാലക്കാട്: പാലക്കാട് ജില്ലയില്‍ ഇറച്ചിക്കോഴി വില ദിനംപ്രതി ഉയരുന്നു. ഒരു കിലോ കോഴിക്ക് 155 രൂപയാണ് ഇന്നത്തെ വില. സമീപകാലത്തെ ഏറ്റവും ഉയര്‍ന്ന വിലയാണിത്. ഒരു മാസമായി ക്രമാനുഗതമായി വില വര്‍ധിക്കുകയാണ്. ചൂടുകാലത്ത് അപൂര്‍വമായേ കോഴിവില വര്‍ധിക്കാറുള്ളൂ.

കോഴിവില ഇന്നലെ 150 പിന്നിട്ടു. കുറച്ച് ആഴ്ചകള്‍ക്ക് മുമ്പ് 100 രൂപയില്‍ താഴെയായിരുന്നു വില. ഇപ്പോള്‍ 65 രൂപ കൂടി. സാധാരണ വേനല്‍ക്കാലത്ത് വില കുത്തനെ ഇടിയാറാണ് പതിവ്. ഈ വര്‍ഷം സ്ഥിതി മാറി. തമിഴ്‌നാട്ടിലെ ഫാം ഉടമകള്‍ കൃത്രിമക്ഷാമം ഉണ്ടാക്കാന്‍ കോഴി ഇറക്കുന്നത് കുറച്ചതാണ് വിലക്കയറ്റത്തിന് കാരണമെന്ന് വ്യാപാരി പറഞ്ഞു.
മണ്ണാര്‍ക്കാട് ഫാമുകളില്‍ കോഴിയില്ലാതായതോടെ തമിഴ്‌നാട് ലോബി വില കുത്തനെ ഉയര്‍ത്തി.
കേരളത്തിലെ ഫാമുകളില്‍ കോഴി വളര്‍ച്ചയെത്തുമ്പോള്‍ തമിഴ്‌നാട്ടില്‍നിന്നുള്ള കോഴിക്ക് വില കുറച്ച് കേരളത്തിലെ കര്‍ഷകരെ പ്രതിസന്ധിയിലാക്കും. വില ഉയര്‍ന്നതോടെ വില്‍പ്പനയും കുത്തനെ ഇടിഞ്ഞു. ദിനംപ്രതി കോഴിവില കൂടുന്നതോടെ ഹോട്ടല്‍ വ്യാപാരം പ്രതിസന്ധിയിലാണ്.

കഴിഞ്ഞ സര്‍ക്കാര്‍ കോഴിവില നിയന്ത്രിക്കുമെന്ന് പറഞ്ഞെങ്കിലും ഒരു നിയന്ത്രണവുമില്ലാതെ വില ചെയ്തത്. വിലവര്‍ധനക്കെതിരേ സര്‍ക്കാര്‍ ആവശ്യമായ നടപടി കൈക്കൊള്ളണമെന്നാണ് വ്യാപാരികളുടെ ആവശ്യം.

Previous Post

ജനതാദൾ എസ്സ്. പാലക്കാട് ജില്ലാ സമ്മേളനം നടന്നു

Next Post

യുവമോര്‍ച്ച നേതാവിന്റെ കൊലപാതകം: യൂണിറ്റ് സെക്രട്ടറി കീഴടങ്ങി

Palakkad News

Palakkad News

Next Post
യുവമോര്‍ച്ച നേതാവ് കുത്തേറ്റ് മരിച്ച സംഭവത്തില്‍ രാഷ്ട്രീയമില്ലെന്ന് പോലിസ്

യുവമോര്‍ച്ച നേതാവിന്റെ കൊലപാതകം: യൂണിറ്റ് സെക്രട്ടറി കീഴടങ്ങി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News