Friday, August 14, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home Uncategorized

അനുമോദന സദസ്സും പാഠപുസ്തക വിതരണവും നടത്തി

Palakkad News by Palakkad News
5 years ago
in Uncategorized
0
അനുമോദന സദസ്സും പാഠപുസ്തക വിതരണവും നടത്തി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പുതുക്കോട് : എസ്.ഐ.ഒ,ജി.ഐ.ഒ പുതുക്കോട് യൂണിറ്റ് സംയുക്തമായി എസ്.എസ്.എൽ.സി, പ്ലസ്‌ ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് അനുമോദനവും നിർധനരായ വിദ്യാർത്ഥികൾക്ക് പാഠ പുസ്തക വിതരണവും നടത്തി. ജി.ഐ.ഒ ഏരിയാ സമിതി അംഗം ജുംന ഹനീഫ അധ്യക്ഷത വഹിച്ച പരിപാടിയിൽ പുതുക്കോട് പഞ്ചായത്ത് ആറാം വാർഡ് മെമ്പർ സുഹറ ടീച്ചർ ഉദ്ഘാടനവും സമ്മാനദാനവും നിർവഹിച്ചു. തുടർന്ന് ജൂനിയർ എംപ്ലോയ്മെന്റ് ഓഫീസറും കരിയർ ഗൈഡൻസ് ട്രെയിനിയുമായ പി. എം. അബ്ദുൽ കലാം ഉന്നത വിദ്യാഭ്യാസ സാധ്യതകളെ കുറിച്ച് ക്ലാസ് എടുത്തു. സാന്ത്വനം എന്ന തലക്കെട്ടിൽ നിർധനരായ ഇരുപത്തഞ്ചോളം വിദ്യാർത്ഥികൾക്ക് പാഠ പുസ്തക വിതരണം നടത്തി. കേരള സ്റ്റാർട്ടപ്പ് മിഷൻ പ്രോജക്ട് ഡയറക്ടർ ഡോ. വി. എം. നിഷാദ് ആശംസകൾ അർപ്പിച്ചു. എസ.ഐ.ഒ യൂണിറ്റ് പ്രസിഡന്റ് അബൂദി സ്വാഗതം പറഞ്ഞു. അഫ്ഹാം ഖിറാഅത്തും എസ്.ഐ.ഒ ഏരിയ സമിതി അംഗം സ്വാദിഖ് നന്ദിയും പറഞ്ഞു.എസ്.ഐ.ഒ ഏരിയ സമിതി അംഗം മഷ്ഹൂർ, ജുനൈദ്, ഷബീർ, ഫവാസ്, റാഹിൽ, സൻജിദ്, സഫീർ എന്നിവർ നേതൃത്വം നൽകി.

Previous Post

വഴക്കിനിടെ ഭാര്യാപിതാവിന്റെ വിരല്‍ കടിച്ചുമുറിച്ചു; യുവാവ് അറസ്റ്റില്‍

Next Post

അനുമോദന സദസ്സ് സംഘടിപ്പിച്ചു

Palakkad News

Palakkad News

Next Post
അനുമോദന സദസ്സ് സംഘടിപ്പിച്ചു

അനുമോദന സദസ്സ് സംഘടിപ്പിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
രേഖകളില്ലാതെ അനധികൃതമായി കടത്തി കൊണ്ടു വന്ന ₹-16,00,000/- പിടിച്ചെടുത്തു

രേഖകളില്ലാതെ അനധികൃതമായി കടത്തി കൊണ്ടു വന്ന ₹-16,00,000/- പിടിച്ചെടുത്തു

August 13, 2026
കുതിരാന്‍ തുരങ്കത്തില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം

കുതിരാന്‍ തുരങ്കത്തില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം

August 13, 2026
പാലക്കാട് ഡെങ്കിപ്പനി ബാധിച്ച്‌  മരണം

ഡെങ്കിപ്പനി: വിദ്യാര്‍ഥിനി മരിച്ചു

August 13, 2026
പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

August 13, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News