Thursday, July 16, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home Uncategorized

പുസ്തക പ്രകാശനവും ആസ്വാദനക്കുറിപ്പ് എഴുത്തുമത്സരവും നടത്തി

Palakkad News by Palakkad News
4 years ago
in Uncategorized
0
പുസ്തക പ്രകാശനവും ആസ്വാദനക്കുറിപ്പ് എഴുത്തുമത്സരവും നടത്തി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പുസ്തക പ്രകാശനവും ആസ്വാദനക്കുറിപ്പ് എഴുത്തുമത്സരവും നടത്തി.

കിഴക്കഞ്ചേരി. വായനാവാരത്തോടനുബന്ധിച്ച് കിഴക്കഞ്ചേരി പാണ്ടാംകോട് സ്വരാജ് വായനശാലയുടെ ആഭിമുഖ്യത്തിൽ 07-07-2022ന് തൃപ്പന്നൂരിലെ എ.യു.പി സ്കൂളിൽ വെച്ച് യു.പി തലത്തിലുള്ള വിദ്യാർത്ഥികൾക്കായി ആസ്വാദനക്കുറിപ്പ് എഴുത്തുമത്സരം നടത്തി. യുവ എഴുത്തുകാരിയും, ആലത്തൂർ GST വകുപ്പ് ജീവനക്കാരിയും സ്വരാജ് വനിതാവേദി രക്ഷാധികാരിയുമായ ശ്രീമതി. ബുഷറ എഴുതിയ ചെറുകഥാ സമാഹാരമായ ഒസ്യത്തിൽ ഇല്ലാത്ത രഹസ്യങ്ങൾ എന്ന 12 ചെറുകഥകൾ അടങ്ങിയ പുസ്തകമാണ് പ്രകാശനം ചെയ്തത്. സ്കൂൾ ഹെഡ്മാസ്റ്റർ ബിജു മാസ്റ്റർ ഉത്ഘാടനം നിർവ്വഹിച്ച ചടങ്ങിൽ സ്വരാജ് വായനശാല ഭാരവാഹികളായ ലൈബ്രേറിയൻ മണികണ്ഠൻ സ്വാഗതവും പ്രസിഡന്റ് പ്രസാദ് അദ്ധ്യക്ഷതയുംവഹിച്ചു. ജോബി മാസ്റ്റർ നന്ദി പറഞ്ഞു.

ശ്രീമതി.ആശാ അശോകൻ പുസ്തക പരിചയം നടത്തിയതോടൊപ്പം വായനശാലയുടെ വികസനോന്മുഗമായ കഴിഞ്ഞകാല പ്രവർത്തനങ്ങൾ അനുസ്മരിക്കപ്പെട്ടു. മത്സരവിജയികൾക്കുള്ള സമ്മാനം ജൂലൈ 11ന് സ്കൂൾ അസംബ്ലിയിൽ വെച്ച് നൽകപ്പെടുമെന്ന് ഭാരവാഹികൾ അറിയിച്ചു.

വാർത്ത. രാമദാസ് ജി കൂടല്ലൂർ)

Previous Post

തങ്കം ആശുപത്രിയിലെ മരണങ്ങൾ : ഡി എം ഒ ആരോഗ്യ മന്ത്രിക്ക് പ്രാഥമിക റിപ്പോര്‍ട്ട് കൈമാറി.

Next Post

കാട്ടാന ചവിട്ടിക്കൊന്ന സംഭവത്തില്‍ മരിച്ച ശിവരാമന്റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ഇരട്ടക്കൊലക്കേസ് ; പ്രതി ചെന്താമരയ്ക്ക് കൗണ്‍സിലിംഗ് പൂര്‍ത്തിയായി , ശിക്ഷാവിധി കോടതി നാളെ

July 15, 2026
നവജാതശിശുവിന്റെ മരണം: പ്രസവം നടന്നത് വീട്ടിൽ

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി ആറ് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

July 15, 2026
ബസിന് പിന്നില്‍ ലോറി ഇടിച്ചു; 11 പേര്‍ക്ക് പരിക്ക്

ബസിന് പിന്നില്‍ ലോറി ഇടിച്ചു; 11 പേര്‍ക്ക് പരിക്ക്

July 14, 2026
എട്ടു വയസുകാരിയായ ദളിത് ബാലികയെ പീഡിപ്പിച്ചയാൾ പിടിയില്‍

പിതൃ സഹോദരിയെ 42കാരന്‍ വെട്ടിക്കൊലപ്പെടുത്തി

July 14, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News