Wednesday, June 11, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

കൊടകര കേസിൽ പോലീസ് രാഷ്ട്രീയക്കളി അവസാനിപ്പിക്കണം : ഇ.കൃഷ്ണദാസ്

Palakkad News by Palakkad News
4 years ago
in PALAKKAD
0
കൊടകര കേസിൽ  പോലീസ് രാഷ്ട്രീയക്കളി അവസാനിപ്പിക്കണം : ഇ.കൃഷ്ണദാസ്
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

കൊടകര കേസിൽ കേരള പോലീസ് രാഷ്ട്രീയക്കളി അവസാനിപ്പിക്കണം : ഇ.കൃഷ്ണദാസ്

കൊടകര കവർച്ചാക്കേസിൽ കേരള പോലീസ് ആടിനെ പട്ടിയാക്കുന്ന സ്ഥിതിവിശേഷമാണ് എന്ന ബിജെപി ജില്ലാ അധ്യക്ഷൻ ഇ.കൃഷ്ണദാസ് പ്രസ്താവിച്ചു.

ബിജെപിയെ തകർക്കാനുള്ള ഗൂഢാലോചനയാണ് സിപിഎമ്മും ചില പോലീസ് ഉദ്യോഗസ്ഥന്മാരും നടത്തുന്നത്. ഇതിനെ പാർട്ടി അതിശക്തമായി നേരിടും. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സജീവ പ്രവർത്തകൻമാരെയും പൊതുസമൂഹത്തിൽ വെറുക്കപ്പെട്ടവരെയുമാണ് അഭ്യന്തരമന്ത്രി ഈ കേസിന്റെ അന്വേഷണം ഏൽപ്പിച്ചിരിക്കുന്നത്.
ബിജെപിയെ അവഹേളിക്കുക എന്നത് മാത്രമാണ് അന്വേഷണത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.
‌
കവർച്ചാ കേസിൽ ജയിലിലുള്ള പ്രതികളുടെ കാൾ ഡീറ്റെയിൽസ് പുറത്തു വിടാത്തത് ദുരൂഹമാണ്. പ്രതികളിലൊരാളായ മാർട്ടിൻ സിപിഐയുടെ വിദ്യാർത്ഥി സംഘടന എഐഎസ്എഫിന്റെ പ്രവർത്തകനാണ്.

ഇതിനെതിരെ ജില്ലയിൽ ബിജെപി ശക്തമായ പ്രക്ഷോഭം ആരംഭിക്കും. പാലക്കാട് ജില്ലയിൽ ആയിരം കേന്ദ്രങ്ങളിൽ കോവിഡ മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് സമരം നടത്തുന്നതാണെന്ന് ബിജെപി ജില്ലാ അധ്യക്ഷൻ ഇ.കൃഷ്ണദാസ് പ്രസ്താവനയിലൂടെ അറിയിച്ചു.

Previous Post

കനാലിലെ കുറ്റിക്കാടും തടയണയും വെള്ളത്തിൻ്റെ ഒഴുക്കിന് തടസ്സമാവുന്നു.

Next Post

പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി അലനല്ലൂർ ഗ്രാമപഞ്ചായത്ത്

Palakkad News

Palakkad News

Next Post
മത്സ്യ കൃഷിക്ക്  60 ശതമാനം തുക ധനസഹായം, ഏഴിനകം അപേക്ഷിക്കാം

പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി അലനല്ലൂർ ഗ്രാമപഞ്ചായത്ത്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

May 29, 2025
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News