വനം കൊളള അന്വേഷിക്കണം എന്നാവശ്യപ്പെട്ടു കൊണ്ട് സംസ്ഥാന വ്യാപകമായി ബിജെപി നടത്തുന്ന സമരത്തിൻറെ ഭാഗമായി പാലക്കാട് സിവിൽ സ്റ്റേഷനു മുൻവശത്ത് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടന്ന പ്രതിഷേധ ധർണ്ണ ബിജെപി ജില്ലാ അധ്യക്ഷൻ ശ്രീ ഇ.കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു.
ദേശീയ കൗൺസിൽ അംഗം ശ്രീ എൻ. ശിവരാജൻ, മണ്ഡലം ജനറൽ സെക്രട്ടറി ശ്രീ കെ ലക്ഷ്മണൻ, ശ്രീ സുരേഷ്, ശ്രീ ബാബു എന്നിവർ സംസാരിച്ചു.