പാലക്കാട്> കെ. ബിനുമോൾ പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു .30 ൽ 27 വോട്ട് നേടിയാണ് സിപിഐ എം സ്ഥാനാര്‍ഥിയായ ബിനുമോളുടെ വിജയം. എതിർ സ്ഥാനാർഥി മെഹർബാന് 3 വോട്ടു ലഭിച്ചു.
കക്ഷി നില
ആകെ സീറ്റ് 30
എൽ ഡി എഫ് 27
യു ഡി എഫ് 3