പാലക്കാട് മുതലമട സ്വദേശി മനോജ് കുമാര്‍ ആണ് മരിച്ചത്.
49 വയസ്സായിരുന്നു. ഇതോടെ ശബരിമലയില്‍ കുഴഞ്ഞു വീണു മരിച്ചവരുടെ എണ്ണം നാലായി. ഇക്കുറി ഇതുവരെ കണ്ടിട്ടില്ലാത്ത തിരക്കാണ് ശബരിമലയില്‍ അനുഭവപ്പെടുന്നത്. നിയന്ത്രണങ്ങള്‍ ഒരുക്കുന്നതില്‍ അധികൃതരുടെ പ്ലാനുകള്‍ പാളി.
ക്യൂകളില്‍ 14 മണിക്കൂറില്‍ അധികം കാത്തുനിന്ന് പലര്‍ക്കും സ്വന്തം ജീവൻ പോലും നഷ്ടമാകുന്ന സാഹചര്യം ഉണ്ടായി