വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്
May 20, 2025
പല്ലശ്ശന. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പല്ലശ്ശന യൂണിറ്റ് വ്യാപാരിദിനം വിപുലമായി ആഘോഷിച്ചു. പല്ലശ്ശന വ്യാപാരി ഭവൻ പരിസരത്ത് യൂണിറ്റ് പ്രസിഡന്റ് പൊന്നൻകുട്ടിയുടെ അധ്യക്ഷതയിൽ നടന്ന...
നെന്മാറ : കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ ഫാർമസിസ്റ്റ്, എക്സ്റേ ടെക്നിഷ്യൻ, ഡേറ്റ എൻട്രി ഓപ്പറേറ്റർ എന്നിവരുടെ ഒഴിവുണ്ട്. കൂടിക്കാഴ്ച 16നു രാവിലെ 10.30 ന്.
പല്ലശ്ശന : കിഴക്കേ ഗ്രാമം കല്യാണ പാർവ്വതി സമേത ഗർഗ്ഗേശ്വര സ്വാമി ക്ഷേത്രത്തിൽ ആവണിയാവട്ടം ആചരിച്ചു.ബ്രഹ്മയജ്ഞം, പ്രായശ്ചിത്ത സ്നാനം മഹാസങ്കല്പം, യജ്ഞോപവീത ധാരണം (പൂണൂൽ മാറ്റൽ), കാണ്ഡഋഷി...
ഒലവക്കോട് :ആർപിഎഫ് ഇന്റലിജൻസ് ക്രൈം സ്കോഡും എക്സൈസും സംയുക്തമായി ഒലവക്കോട് 'റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ ട്രെയിനിൽ നിന്നും 10 കോടി വില വരുന്ന ഓയലുമായി ഇടുക്കി...
അട്ടപ്പാടിയിൽ ആൾക്കൂട്ട മർദ്ദനത്തിൽ കൊല്ലപ്പെട്ട മധുവിന്റെ അമ്മയുടേത് അടക്കമുള്ള വനാവകാശ നിയമപ്രകാരം സർക്കാർ അനുവദിച്ച പട്ടയങ്ങൾ വള്ളിയമ്മാൾ ഗുരുകുലം എന്ന സ്വകാര്യ ഒറ്റമൂലി ചികിത്സാ കേന്ദ്രത്തിന്റെ ഉടമ...
53 മ 454 ക ചിറ്റില്ലഞ്ചേരി ഡിവൈഎഫ്ഐ നേതാവായ യുവതിയെ കഴുത്തു ഞെരിച്ചു കൊന്ന സംഭവത്തിൽ അറസ്റ്റിലായ പ്രതിക്ക് ആർഎസ്എസ് ബിജെപി ബന്ധമെന്ന് ഡിവൈഎഫ്ഐ. ഡിവൈഎഫ്ഐ യൂണിറ്റ്...
പാലക്കാട്: കേരളാ പ്രദേശ് ഗാന്ധിദർശൻ വേദി, പാലക്കാട് നിയോജക മണ്ഡലംകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ക്വിറ്റ് ഇന്ത്യാ അനുസ്മരണം ജില്ലാതലപരിപാടി നടത്തി. ഇന്ത്യയെ കോളനിയാക്കി ചൂഷണം ചെയ്ത ബ്രിട്ടീഷുകാർക്ക്ഭാവിയിൽ ഇത്...
കേരള ഗസറ്റെഡ് ഓഫീസേഴ്സ് ഫെഡറഷൻ 27മത് സ്ഥാപക ദിനം ലക്കിടി പോളി ഗാർഡനിൽഅന്തേ വാസികൾക്കൊപ്പം ആഘോഷിച്ചു സ്ഥാപക ദിനത്തിനോടനുബന്ധിച്ചു സംസ്ഥാനസെക്രട്ടറി പി വിജയ കുമാർ പതാക ഉയർത്തി...
മാലിന്യമുക്ത കേരളം എന്ന ലക്ഷ്യം പൂര്‍ത്തീകരിക്കുന്നതിന്റെ ഭാഗമായി ഹരിതകേരളം, ശുചിത്വമിഷന്‍, കുടുംബശ്രീ എന്നിവയുടെ ആഭിമുഖ്യത്തില്‍ ഹരിതകര്‍മ്മസേന ജില്ലാതല സംഗമത്തിന് തുടക്കമായി. കൊടുമ്പ് ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടക്കുന്ന...
ആദ്യദിനത്തില്‍ വ്യത്യസ്തമായി പ്ലാസ്റ്റിക് ബദല്‍ ഉത്പന്നങ്ങളുടെ പ്രദര്‍ശനമേള ഹരിതകര്‍മ്മസേന ജില്ലാതല സംഗമത്തിന്റെ ഭാഗമായി നടക്കുന്ന പ്ലാസ്റ്റിക് ബദല്‍ ഉത്പ്പന്നങ്ങളുടെ പ്രദര്‍ശനമേള വ്യത്യസ്തമായി. കുക്കറില്‍ ഉപയോഗിക്കാവുന്ന മുളകൊണ്ടുള്ള പുട്ട്...
മുണ്ടൂർ: മുണ്ടൂരിൽ ആരംഭിക്കാൻ പോകുന്ന വിദേശ മദ്യഷാപ്പ് കപ്ളിപ്പാറയിലെ ക്ഷേത്ര കവാടത്തിനടുത്തുള്ള കെട്ടിടത്തിൽ തുടങ്ങുന്നത് തടയണമെന്ന് മുണ്ടൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു. മണ്ഡലം കോൺഗ്രസ്...
സആറുവർഷമായുള്ള പ്രണയം; ഒഴിവാക്കുകയാണെന്ന സംശയത്തിൽ അരുംകൊല; വീട്ടുകാർ അറിഞ്ഞത് പൊലീസ് എത്തിയപ്പോൾ പാലക്കാട്: ചിറ്റിലഞ്ചേരിയിൽ പട്ടാപ്പകൽ നാടിനെ നടുക്കിയ അരുംകൊല നടന്നത് വീട്ടിൽ ആരുമില്ലാത്ത സമയത്ത്. സൂര്യപ്രിയയുടെ...
വാളയാർ കേസ്; സി ബി ഐ നടത്തണമെന്ന് കോടതി പാലക്കാട് വാളയാർ കേസിൽ പുനരന്വേഷണത്തിന് പാലക്കാട് പോക്സോ കോടതി ഉത്തരവ്. സി ബി ഐ എതന്നെ വീണ്ടും...
പാലക്കാട്: ചിറ്റിലഞ്ചേരി കോന്നല്ലൂരിൽ യുവതിയെ കഴുത്തു ഞെരിച്ച് കൊന്നു. കോന്നല്ലൂർ ശിവദാസന്റെയും ഗീതയുടെയും മകൾ സൂര്യ പ്രിയ (24) ആണ് മരിച്ചത്. സംഭവത്തിൽ അഞ്ചുമൂർത്തിമംഗലം അണക്കപ്പാറ ചീകോട്...
നഗരത്തിലെ റോഡുകളുടെ മോശം അവസ്ഥ പരിഹരിക്കണം എന്ന് ആവശ്യപ്പെട്ടു യൂത്ത് കോണ്‍ഗ്രസ്, നഗരസഭ ചെയര്‍പേഴ്സനെ ഉപരോധിച്ചു.നഗരത്തിലെ 14 റോഡുകളാണ് തകര്‍ന്നു കിടക്കുന്നത്. റോഡിലെ കുഴികള്‍ നിറഞ്ഞ വസ്ത്രം...
മോദി ഭരണത്തിൽ രാജ്യത്തെ ഫെഡിലറിസം തകർപ്പെട്ടു......... 2014 ബി ജെ പിസർക്കാർ ഭരണഘടന അനുശാസിക്കുന്ന രീതിയിലുള്ള നയങ്ങളും നിയമ നിർമ്മാങ്ങളുംനടത്തിവരുന്നത്. ഇൻഡ്യൻ ജനാധിപത്യവും ഫെഡസിലവും തകർക്കുന്ന സമീപനമാണ്കേന്ദ്ര...