നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍
July 20, 2026
റോഡരികില്‍ നിന്ന മരത്തിലെ വള്ളിയാണ് റോഡിലേക്ക് തൂങ്ങി കിടന്നത്. ഇതില്‍ കുരുങ്ങിയാണ് ബൈക്കിന്റെ നിയന്ത്രണം നഷ്ടമായി ലോറിയുമായി കൂട്ടിയിടിച്ചത്. ലോറിയുടെ ചക്രം തലയിലൂടെ കയറിയറിയിറങ്ങിയതു കാരണം ഗോപിനാഥന്‍...
ദേശീയപാതയില്‍ വടക്കഞ്ചേരി മേല്‍പാലത്തില്‍ ബൈക്കില്‍ അജ്ഞാത വാഹനം ഇടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. ധോണി ഉമ്മിണി പഴമ്ബുള്ളി വീട്ടില്‍ ബി അനില്‍കുമാറാണ് (24) മരിച്ചത്. ഇന്ന്...
ഓടിക്കൊണ്ടിരുന്ന ടോറസ് ലോറിക്ക് തീപിടിച്ചു; ഡ്രൈവർ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു പാലക്കാട് കോയബത്തൂർ ദേശീയ പാതയിൽ മരുതറോഡിൽ ഇന്ന് ഉച്ചയ്ക്കാണ് സംഭവം , കോയബത്തൂർ ഭാഗത്തേക്ക് യിരുന്ന ടോറസ്...
പ്രതിമാസ വൈദ്യുതി ബില്‍ ഉടൻ നടപ്പാക്കുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി. ഇക്കാര്യം റെഗുലേറ്ററി കമ്മിഷന് മുമ്ബാകെ സമർപ്പിച്ചിട്ടുണ്ട്. വിജയിച്ചാല്‍ സമ്ബൂർണമായും പ്രതിമാസ ബില്ലിങ്ങിലേക്ക് മാറുമെന്ന് മന്ത്രി...
ഓടിത്തുടങ്ങിയ ട്രെയിനിലേക്ക് തിരിച്ചുകയറുന്നതിനിടെ വീണു, മലയാളിക്ക് ദാരുണാന്ത്യം ഭുവനേശ്വറിലെ സ്വകാര്യകമ്ബനിയില്‍ ജീവനക്കാരനാണ് സന്ദീപ്. ഓണാഘോഷം കഴിഞ്ഞ് ഒറ്റപ്പാലത്തുനിന്ന് ജോലിസ്ഥലത്തേക്കുള്ള യാത്രക്കിടയിലായിരുന്നു അപകടം. ചായ വാങ്ങാനായി കാട്പാടി റെയില്‍വേ...
ഓണം ബമ്പര്‍ വില്‍പ്പന 37 ലക്ഷത്തിലേയ്ക്ക്; മുന്നില്‍ പാലക്കാട് സബ് ഓഫീസുകളിലേതുകള്‍പ്പെടെ 6,59,240 ടിക്കറ്റുകളാണ് ഇതിനകം പാലക്കാട് വിറ്റത്. തിരുവോണം ബമ്പര്‍ വില്‍പ്പന 37 ലക്ഷത്തിലേയ്ക്ക്. നിലവില്‍...
ഫോണില്‍ ഭീഷണിപ്പെടുത്തി ഓണ്‍ലൈനില്‍ പണം തട്ടാൻ ശ്രമം പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരിയെ ഭീഷണിപ്പെടുത്തി ഓണ്‍ലൈനില്‍ പണം തട്ടാൻ ശ്രമം. തിരുവനന്തപുരത്തെ സൈബർ സെല്ലില്‍ നിന്നാണെന്ന അറിയിപ്പോടെ കഴിഞ്ഞദിവസം...
ശിശു സംരക്ഷണ സമിതിക്ക് കീഴിലുള്ള നിർഭയ'ല്‍ നിന്ന് മൂന്നംഗ സംഘം പുറത്തുചാടിയത് ഒരുവർഷത്തിനിടെ ഇത് മൂന്നാം തവണ. ജൂലൈ രണ്ടാം വാരത്തില്‍ ഇവരുള്‍പ്പെടെ 19 പേരാണ് പുറത്തുപോയത്....
നിര്‍ഭയ കേന്ദ്രത്തില്‍നിന്ന് മൂന്ന് പെണ്‍കുട്ടികളെയും കണ്ടെത്തി. 17 വയസുകാരിയെ കണ്ടെത്തിയത് മണ്ണാര്‍ക്കാട്ട് നിന്നാണ്. സുഹൃത്തിനൊപ്പമാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. മൂന്നാമത്തെ പെണ്‍കുട്ടിയെ കണ്ടെത്തിയത് തമിഴ്നാട്ടിലെ ബന്ധുവീട്ടില്‍ നിന്നും. കാണാതായവരില്‍...
എംപോക്സില്‍ ജാഗ്രത; ഇന്ന് അടിയന്തരയോഗം മലപ്പുറത്ത് ഇന്ന് ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ അടിയന്തരയോഗം ചേരും. രാവിലെ 11 മണിക്ക് ചേരുന്ന യോഗത്തില്‍ ഉന്നത ഉദ്യോഗസ്ഥർ, ജനപ്രതിനിധികള്‍ തുടങ്ങിയവർ പങ്കെടുക്കും....
താലൂക്ക്തല പട്ടയമേള നാളെ, ഏറ്റവും കൂടുതൽ പാലക്കാട് മന്ത്രി കെ.രാജന്‍ ഉദ്ഘാടനം ചെയ്യും, വിതരണം ചെയ്യുന്നത് 9176 പട്ടയങ്ങള്‍എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും...
ഷൊർണൂർ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ബൈക്ക് മോഷ്ടിച്ച സംഭവത്തില്‍ യുവതിയും യുവാവും അറസ്റ്റില്‍. കോന്നി അഭിജിത്ത്, മണ്ണാർക്കാട് നെല്ലിപ്പുഴ സ്വദേശി നൗഷിദ എന്നിവരെയാണ് ഷൊർണൂർ പോലീസ് അറസ്റ്റ്...
ആമയൂരില്‍ കെ.എസ്.ആര്‍.ടി.സി ബസ് ഇടിച്ച് വഴിയാത്രക്കാരന്‍ മരിച്ചു. ആമയൂര്‍ കമ്ബനി പറമ്ബില്‍ കുഞ്ഞന്‍ (65) ആണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം. പ്രഭാത സവാരിക്കിറങ്ങിയ കുഞ്ഞനെ പെരിന്തല്‍മണ്ണയില്‍നിന്ന്...
ആലത്തൂർ ലോക്സഭ മണ്ഡലത്തിലെ പരാജയത്തില്‍ സ്ഥാനാർഥിക്ക് വീഴ്ച പറ്റിയെന്ന് കെ.പി.സി.സി അന്വേഷണ റിപ്പോർട്ട് വീഴ്ച കണ്ടെത്തിയെങ്കിലും നടപടിയൊന്നും ഉണ്ടാകില്ലെന്നാണ് സൂചന. രമ്യ ഹരിദാസിനെ ചേലക്കരയില്‍ സ്ഥാനാർഥിയായി പരിഗണിക്കുന്നു...
മൂന്ന് പെണ്‍കുട്ടികളെ കാണാതായ സംഭവം; അന്വേഷണം ഊര്‍ജിതമാക്കിയതായി പാലക്കാട് എസ്പി ആര്‍.ആനന്ദ്. സുരക്ഷാ ജീവനക്കാരുടെ കണ്ണ് വെട്ടിച്ച് മുറികളില്‍ നിന്നും ഇവര്‍ പുറത്ത് ചാടുകയായിരുന്നു ഇവിടെനിന്ന് പെണ്‍കുട്ടികള്‍...
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനം: ബിജെപിയുടെ നേതൃത്വത്തിൽ സേവാ പാക്ഷികത്തിന് തുടക്കമായി... ************* പാലക്കാട്: പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ബി ജെ പി യുടെ നേതൃത്വത്തിൽ 15...